← Back to ഓളങ്ങളിൽ അലതല്ലി 2 [William Dickens]

Comments

ഓളങ്ങളിൽ അലതല്ലി 2 [William Dickens] · approved reader discussion

Corrobo Tolstoy • 31-03-2025 15:41

എവിടെയാടെ next part?

William Dickens • 03-04-2025 19:53

സെറ്റ് aayittund

AmaL • 16-03-2025 19:11

ബ്രോ ഒന്നും വിചാരിക്കരുത്.. ഈ പാർട്ട്‌ എഴുത് വളരെ മോശമായിരുന്നു കഴിഞ്ഞ പാർട്ടിന്റെ ഫീൽ ഒട്ടും തന്നെ കിട്ടിയില്ല.. അടുത്ത പാർട്ട്‌ മികച്ചതാക്കാൻ ശ്രെമിക്കുക. ❤️

William Dickens • 17-03-2025 09:18

Ok ബ്രോ ❤️

നന്ദുസ് • 15-03-2025 13:26

സൂപർ....
കിടു ഫീൽ ആരുന്നു... വല്ലാതെ മനസ്സിൽ തട്ടിയ ഒരു പാർട്ട് ആരുന്നു...🥹🥹
അവസാനം കൊണ്ടിട്ടു കരയിക്കാനാണ് എങ്കിൽ പണി മെഡിക്കുമെ .. ഓർമ്മ വേണം... നല്ലൊരു ഹാപ്പി എൻഡിങ്ങന് പ്രതീക്ഷിക്കുന്നത്...💞💞💞
പിന്നേ മ്മടെ ഉമകുട്ടിയൂം ഉണ്ണികുട്ടനും ന്തിയെ...💓💓💓

William Dickens • 16-03-2025 07:06

ഹാപ്പി എൻഡിങ് തന്നെ.. ബട്ട്‌...

ഉണ്ണിക്കുട്ടൻ ലോഡിങ് ആണേ... ഇത് കഴിഞ്ഞു വരും.. ❤️❤️

Damodar Ji • 15-03-2025 07:23

Dickens bro story super. Oru kambi kadha ennathilupari oraalude story vaayikkum pole thonni. Oru satyam para ningal satyathil bro aano sister aano, oru penninte manass ellam correct aayitt parayunnund.
Poli sadhanam❤️❤️❤️

William Dickens • 16-03-2025 07:08

ജി.. താങ്ക്സ് ജി.. ഞാൻ ബ്രോ തന്നെ ജി 🤣🤣...

പെരുമരം • 14-03-2025 23:57

Adaar sathanam aanallo, pettannu next part idane, thamasipikalle,

Orupaad akshara thettukal unde, athu kadhayude flow kalayunnu. Athum kude onnu sredhikkane.

William Dickens • 15-03-2025 07:26

സമയ കുറവ് കാരണം രണ്ടാമത് വായിച്ചു നോക്കാൻ പറ്റി ഇല്ല.. സോറി... Next പാർട്ടിൽ ശെരിയാക്കാം... Next പാർട്ട്‌ ഉടനെ ഇടും.

Nabil • 14-03-2025 22:06

ഒരു കാര്യം ഇപ്പൊഴേ പറഞ്ഞേക്കാം. അവസാനം കൊണ്ടിട്ട് ഞങ്ങളെ കരയിക്കാനെങ്ങാനം ആണ് പരിപാടിയെങ്കിൽ മോനെ നിന്നെ നിന്റെ വീട്ടിക്കേറി നെരത്തും. ആ പെണ്ണിനേം പിടിച്ചോണ്ട് പറക്കെടാ

William Dickens • 15-03-2025 07:52

ട്രെയിനിങ് ടൈംയിൽ അവർ വിളിക്കുമല്ലോ ബ്രോ.. അങ്ങനെ അവരുടെ ഒന്നൂടി അടുക്കട്ടെ.. എന്നിട്ട് അവരായിട്ട് തന്നെ തീരുമാനം എടുക്കട്ടെ

അമ്പാൻ • 14-03-2025 21:59

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

William Dickens • 15-03-2025 07:50

🥰