0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

ബട്ട്‌ ജോ ആദ്യം ഒന്നും അത് കേട്ടില്ല പിന്നെ ജോയും ok ആയി.. അങ്ങനെ ഇരിക്കെ ജോയ്ക്ക് പോകണ്ട സമയം എത്തി.. പോകുന്നെന്ന് മുന്നേ എന്നെ കാണാൻ വന്നു എനിക്ക് അന്ന് പെരിയഡ്‌സ് ആയിരുന്നു....

ജോ എന്നെ കാണാൻ വന്നു.. കണ്ട് യാത്ര ചോദിച്ചു.. ഞാൻ ജോയ്ക്ക് വേണ്ടി ഷർട്ടും ഒരു പാന്റും വാങ്ങിച്ചിരുന്നു അത് കൊടുത്തു.. ജോ എന്നെ ചുമ്പിക്കാൻ വന്നു.. ഞാൻ തടഞ്ഞു..

ഞാൻ : ഏട്ടാ ഒരു നല്ല കാര്യത്തിന് പോകുവല്ലേ.. പെരിയഡ്‌സ് ആയിട്ടിരിക്കിയല്ലേ എനിക്ക് സൊ വേണ്ട എന്നെ തൊടണ്ട..

( നാട്ടിലുള്ള ഐത്തീഹം അങ്ങനെ ആണല്ലോ )

ജോ : പിന്നെ കോപ്പ്.. എനിക്ക് എന്റെ പെണ്ണിനെ ഒന്നു കെട്ടിപിടിക്കാണും ഉമ്മ വെയ്ക്കാണും ഇനി നേരവും കാലവും ഒക്കെ നോക്കണോ

ഇത് പറഞ്ഞു ജോ എന്നെ മുറുകെ കെട്ടി പിടിച്ചു എന്റെ ചുണ്ടിൽ ഉമ്മ വെച്ചു.. കുറെ നേരം ഉമ്മ വെച്ചു.. പിന്നെ എന്റെ ഫോണിൽ സിതാരയെ വിളിച്ചു ജോ സിതാരയോടും യാത്ര പറഞ്ഞു ഇറങ്ങി.. ഇറങ്ങാൻ നേരം ഞങ്ങൾ രണ്ടു പേരുടെയും കണ്ണൊക്കെ നിറഞ്ഞിരുന്നു എങ്കിലും ജോ ഇരുട്ടിലേക്ക് നടന്നകന്നു.. പിറ്റേന്ന് വൈകിട്ട് ആണ് പോകുന്നത്..

അങ്ങനെ ജോ ട്രെയിനിങ് പോയി.. ഇനി 3 മാസം കഴിഞ്ഞേ വരൂ.. അതിനിടയിൽ എന്നെ വിളിക്കാറുണ്ട്.. Video കാൾ ചെയ്യും.. പരസ്പരം സ്നേഹിക്കും.. അങ്ങനെ 1 മാസം കഴിഞ്ഞു...ഇനി പയ്യെ ജോയിൽ നിന്ന് അകലാൻ തുടങ്ങണം ഞാൻ മനസ്സിൽ കുറിച്ചു....

അങ്ങനെ എന്നത്തേയും പോലെ ഉച്ചയ്ക്ക് ജോ എന്നെ വിളിച്ചു ഞാൻ

💬 Comments

View all comments