0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

ഞാൻ അവസാനം ഒരു വിധത്തിൽ പറഞ്ഞു സമ്മതിപ്പിച്ചു..

ഞാൻ : ആദ്യം എന്റെ പൊന്നു ഭർത്താവ് പോയി പൈലറ്റ് ഒക്കെ ആയിട്ട് വാ..

എന്നിട്ട് നമുക്ക് ആലോചിക്കാം.. ആദ്യം. ഏട്ടന്റെ ആഗ്രഹം. നടക്കട്ടെ

ജോ : നീയും എന്റെ വിലപ്പെട്ട ആഗ്രഹം തന്നെ ആണ്..

ഞാൻ : ശെരി.. ഓരോന്നായിട്ട് നമുക്ക് നടത്താം.... എന്താ എന്നെ വിശ്വാസമില്ലേ... ഞാൻ യാളെ കളഞ്ഞിട്ട് പോകും എന്ന് തോന്നുന്നോ?

ജോ : ഇല്ല.. അതല്ല... എനിക്ക് യാൾ ഇല്ലാതെ പറ്റില്ല... അതോണ്ടാ..

ഞാൻ : ഞാൻ ഇപ്പോൾ വന്നെന്നിരിക്കട്ടെ.. അപ്പോൾ ഏട്ടൻ ട്രൈനിങ്ങിന് പോകുമ്പോൾ എന്നെ കൂടി കൊണ്ട് പോകാൻ പറ്റുമോ.. ഇല്ലല്ലോ.. ഞാൻ വന്നാൽ ഏട്ടന്റെ വീട്ടുകാർ എന്നെ കയറ്റുമോ...

ജോ : അവർ കയറ്റി ഇല്ലേൽ എന്താ നമുക്ക് വേറെ വീടെടുക്കാല്ലോ

ഞാൻ : ശെരി വേറെ വീടെടുക്കാം.. അവിടെ ഞാൻ ഒറ്റക്കല്ലേ.. എനിക്കൊരാവശ്യം വന്നാൽ ആരേലും കാണുമോ?

ജോ : അങ്ങനെ ആണേൽ ഞാൻ ട്രൈനിങ്ങിനും കോപ്പിനും ഒന്നും പോവില്ല

ഞാൻ : അത് വേണ്ട .. എന്റെ ഏട്ടൻ പൈലറ്റ് ആകണം.. അന്ന് പറഞ്ഞതൊക്കെ ഓർമ ഇല്ലേ... പൈലറ്റിന്റെ ഭാര്യ എന്ന് എനിക്ക് പറയണം..

ജോ : മ്മ്..

ഞാൻ : എന്ത് മ്മ്.. ആ സുന്ദരമായ മോന്ത എന്തിനാ കെട്ടി ഇറക്കി വെച്ചേക്കുന്നത്.... ഒന്നു ചിരിച്ചേ

ജോ : പോടീ

ഞാൻ : ആഹാ ഡീന്നോ.....

ജോ : അതെ ഡീ എന്ന്

ഞാൻ : ശെരി ജോലിക്ക് പോന്നില്ലേ?

ജോ :

💬 Comments

View all comments