0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

പോയി ജോ യുടെ വീടൊക്കെ എനിക്ക് കാണിച്ചു തന്നു.. വലിയ ഒരു വീട്..

ജോ : ഡോ വീടൊക്കെ കണ്ട് വെച്ചോ.. കുറച്ചു നാൾ കഴിയുമ്പോൾ ഇങ്ങോട്ട് വരാൻ ഉള്ളതാ

ഞാൻ : അവിടെ വേറെ ആരേലും ഉണ്ടോ..

ജോ : ഇല്ല.. ഇപ്പോൾ ചേച്ചി കാണും എന്തെ?

ഞാൻ : അല്ല വേറെ 2 കാർ കിടക്കുന്നു.. അതോണ്ട് ചോദിച്ചതാ

ജോ : അതൊക്കെ നമ്മുടെ തന്നെ ആണ്

ഞാൻ : ഇത്രെയും സെറ്റപ്പ് ഒക്കെ ആയിരുന്നോ?

ജോ ഒന്നു ചിരിച്ചു.. പിന്നെ നേരെ എന്റെ വീടിനടുത്തേക്ക് പോയി.. അവിടെ ഒരിടത് എന്നെ ഇറക്കി ജോ കാറും കൊണ്ട് എങ്ങോട്ടോ പോയി.. ഞാൻ വീട്ടിലേക്ക് എത്തിയതും ജോ യുടെ കാൾ വന്നു..

ജോ, : hello ഡീ അവിടെങ്ങും ആരുമില്ലല്ലോ നി ഡ്രസ്സ്‌ ഒന്നും മാറേണ്ട ഞാൻ ഇപ്പോൾ വരാം

ഞാൻ : നോക്കി വരണേ

കല്യാണം കഴിഞ്ഞു ആരും എത്തിയിട്ടില്ല അതുകൊണ്ട് പേടിക്കാൻ ഒന്നുമില്ല എങ്കിലും സൂഷിക്കുന്നത് നല്ലതാണല്ലോ..

കുറച്ചു കഴിഞ്ഞു ജോ യും എത്തി..സമയം ഏതാണ്ട് 2 മണി ആവുന്നത് ഉള്ളു..

ജോ : ഇനി എന്താ പരുപാടി..

ഞാൻ : ഒന്നുറങ്ങണം..

ജോ : വൈകിട്ട് ചെറുക്കന്റെ വീട്ടിൽ പോന്നില്ലേ

ഞാൻ : അത് നാളെ ആണ്..

ജോ,: അപ്പോൾ ഇനി ഫുൾ ഫ്രീ ആണ് അല്ലെ?

ഞാൻ : അതെ..

ജോ : സാരീ എങ്ങനുണ്ട് ഇഷ്ടപ്പെട്ടോ?

ഞാൻ : സാരീ ഒക്കെ ഇഷ്ടമായി.. സുധ ചേച്ചിക്ക് ഒക്കെ ഇത്

💬 Comments

View all comments