Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]
നിമിഷം ഞാൻ പെട്ടന്ന് തന്നെ ചേട്ടനിൽ നിന്നും കുതറി മാറി കട്ടിലിൽ എണീറ്റിരുന്നു..
ചേട്ടൻ : എന്ത് പറ്റി
ഞാൻ : എന്തോ എനിക്ക് ഒരു ബുദ്ധിമുട്ട്
ചേട്ടൻ : ഹോസ്പിറ്റലിൽ പോണോ
ഞാൻ : വേണ്ട..
ചേട്ടൻ : വേദന വല്ലോം ഉണ്ടോ
ഞാൻ : എനിക്ക് എന്തോ ഒരു വീർപ്പുമുട്ടൽ.. ശ്വാസം മുട്ടുന്നപോലെ.. ഞാൻ കുറച്ചുനേരം ആ സോഫയിൽ കിടക്കട്ടെ..
ചേട്ടൻ : വേണ്ട.. നി ഇവിടെ കിടന്നോ.. ഇവിടെ വിശാലമായ കിടന്നോ..
ഞാൻ : ജനൽ കൂടി ഒന്നു തുറന്നു ഇട്ടോട്ടെ..
ചേട്ടൻ : പുറത്തു നല്ല തണുപ്പ് ആയിരിക്കും..
ഞാൻ : സാരമില്ല.. എനിക്ക് ശ്വാസം മുട്ടുന്നു
അങ്ങനെ ചേട്ടൻ ജനൽ തുറന്നിട്ട് വേറെ പോയി കിടന്നു.. പിന്നീട് പതിയെ ഇതൊരു ശീലമാക്കി.. ചേട്ടന് ആഹാരം വെച്ചു കൊടുക്കുന്നതും പിന്നെ ആവശ്യമുള്ള കാര്യങ്ങൾ ഒക്കെ ചെയ്ത് കൊടുക്കുന്നതിൽ എനിക്ക് ഒരു പ്രേശ്നവും ഇല്ല.. ബട്ട് അതിലുപരി പുള്ളിയെ എന്റെ ഭർത്താവിന്റെ അധികാരത്തോടെ എന്റെ ശരീരത്തിൽ തൊടുന്നത് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല.. എങ്കിലും ആ പാവം ഒരു പരാതിയും പറയാതെ എന്നെ സംരക്ഷിച്ചു....
ഇടയ്ക്ക് സിതാരയും വീട്ടിൽ വരുന്നുണ്ട്.. പിന്നെ എന്റെ അമ്മ വരാറുണ്ട്... ഒരുനാൾ സിതാര വീട്ടിൽ വന്നു.. അന്നും ഞാൻ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആണ് വാതിൽ തുറന്നത്..
സിതാര : ഡീ മൈ... നിന്നോട് എത്ര വട്ടം പറഞ്ഞതാടോ
ഞാൻ : എനിക്ക് മറക്കാൻ പറ്റുന്നില്ലെടീ..
സിതാര : നി എങ്കിൽ ഒന്നു വിളിച്ചു സംസാരിക്ക്.. കുറച്ചു ആശ്വാസം
💬 Comments
View all comments