0%

Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]

Author : William Dickens Read All Parts 1.7K

എങ്കിൽ ഫ്രീ ആകുമ്പോൾ ഒന്നു വിളിക്കുമോ

സിതാര : എന്താ സീരിയസ് വല്ലോം ആണോ

ഞാൻ : അതെ.. ആ കൊച്ചിന്റെ ഒരു കാര്യമാ

സിതാര : വെയിറ്റ് ചെയ്യ് ഞാൻ ഒന്നു മാറിക്കോട്ടെ.....

പറഞ്ഞോ

ഞാൻ : ഡീ നിനക്ക് വേറെ ഒന്നും തോന്നരുത്

സിതാര : കാര്യം പറയടി

ഞാൻ : നി പറഞ്ഞതുപോലെ തന്നെ ഞങ്ങൾ ഇഷ്ടത്തിലായി

സിതാര : കള്ള മൈരേ.. നി എന്റെ സാറിനെ അടിച്ചെടുത്തു അല്ലെ

ഞാൻ : ഡീ പ്ലീസ് നി pinangalle.. നിനക്ക് വിഷമം ഉണ്ടോ

സിതാര : ഇല്ലന്ന് പറഞ്ഞാൽ കള്ളം ആകും.. എന്നാലും സാരമില്ല.. നി എന്റെ ചങ്ക് അല്ലെ.. നിനക്ക് ഇഷ്ടം ആയോണ്ട് ആണ് allel ഞാൻ ഉറപ്പായും നിന്റെ കൊച്ചിനെ വളച്ചെടുത്തേനേ

ഞാൻ : മ്മ്..

സിതാര : എത്ര നാളായി

ഞാൻ : കുറച്ചായി.. അന്ന് ആ കൊച്ചു ലീവ് എടുത്തില്ലാരുന്നോ.. ഡൽഹിയിൽ പോയത് അന്ന് മുതൽ

സിതാര : ഡീ അത് ഇപ്പോൾ 2 3 മാസം ആയില്ലേ

ഞാൻ : മ്മ് ആയി

സിതാര : എന്നിട്ടിയിപ്പോൾ ആണോ പറയുന്നത്... അതൊക്കെപോട്ട് എന്നിട്ട് കാര്യങ്ങൾ ഒക്കെ എവിടാ വരായി..

ഞാൻ : ഇടയ്ക്ക് എന്നെ കാണാൻ വരാറുണ്ട്..

സിതാര : വീട്ടിലോ?

ഞാൻ : അതെ

സിതാര : ഓഹോ അവിടെ വരായൊ.. എന്നിട്ട് കാര്യങ്ങൾ ഒക്കെ കഴിഞ്ഞോ?

ഞാൻ : എന്ത് കാര്യങ്ങൾ?

സിതാര : ഈ പൊട്ടാകുനാപ്പി.. ഡീ നിങ്ങൾ ബന്ധപെട്ടോ എന്ന്?

💬 Comments

View all comments