0%

Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]

Author : William Dickens Read All Parts 1.7K

ആസ്വദിക്കാൻ പറ്റു..

ഞാൻ : മ്മ്.. ഞാൻ പറഞ്ഞില്ലേ ഏട്ടാ എനിക്ക് ഇങ്ങനെ ഒന്നും അറിയില്ല.. ചേട്ടൻ വന്നു ചെയ്യും പോകും അത്രെ ഉള്ളു

ജോ : ചേട്ടന്റെ കാര്യമല്ല ഞാൻ എന്റെയും നിന്റെയും കാര്യമല്ലേ പറഞ്ഞത്.. നമുക്ക് കുറെ കൂടി സംസാരിക്കാൻ ഉണ്ട്

ഞാൻ : പറ

ജോ : ഇപ്പോൾ അല്ല വിളിക്കുമ്പോൾ പറയാം... ഒന്നും അറിഞ്ഞൂടാത്ത ഒരു പൊട്ടി ആയല്ലോ ഈശ്വര എന്റെ പൊണ്ടാട്ടി

ഞാൻ : നി പോടാ ഏട്ടാ

ജോ : എന്റെ കയ്യീന്ന് കിട്ടുമെ..

അങ്ങനെ ചായയും കുടിച്ചു കുറച്ചു നേരം കൂടി ഇരുന്ന് സംസാരിച്ചു.. എന്നെ കെട്ടിപിടിച്ചു ഉമ്മയും തന്നു ജോ പോയി....

കുറച്ചു കഴിഞ്ഞു ജോ വീട്ടിൽ എത്തി എന്നും പറഞ്ഞു വിളിച്ചു.. കുറച്ചു നേരം സംസാരിച്ചു...

ഞാൻ : എന്താ സംസാരിക്കാൻ ഉള്ളത്

ജോ : അത് ഞാൻ പറയാം..

ഞാൻ : ഇപ്പോൾ പറ.. വെറുതെ ടെൻഷൻ അടിപ്പിക്കാതെ

ജോ : യാൾക്ക് വെഷമം ഒന്നും തോന്നരുത്..

ഞാൻ : വിഷമിപ്പിക്കുന്ന കാര്യം ആണേൽ വെഷമം വരില്ലേ

ജോ : അങ്ങനെ പേടിക്കാൻ ഒന്നുമില്ല....

എനിക്ക് 25 വയസ്സ് ആയി.. ഇതിനിടയിൽ ഉള്ളത് പറയാലോ ഞാൻ കുറച്ചു വീഡിയോസ് ഒക്കെ കണ്ടിട്ടുണ്ട്.. ആ ഒരു പരിചയത്തിൽ ആണ് ഇന്ന് ഞാൻ ഓരോന്നൊക്കെ ചെയ്തത് പക്ഷെ...

ഞാൻ : പക്ഷെ..

ജോ : യാൾക്ക് വെഷമം തോന്നരുത്.. എനിക്ക് അതങ്ങോട്ട് enjoy ചെയ്യാൻ പറ്റി ഇല്ല.. എന്തോ ഒരു ജോലി ചെയ്ത് തീർക്കും പോളയെ

💬 Comments

View all comments