← Back to ഓലപീപ്പി [ബിൻസി]

Comments

ഓലപീപ്പി [ബിൻസി] · approved reader discussion

Raju Anathi • 13-09-2024 09:03

ഇപ്പൊഴും ഒരു മാറ്റവുമില്ലല്ലോ ബിൻസി കൊച്ചേ…എങ്ങനേലും ഒന്ന് സെറ്റാക്കി സുഖം പിടിച്ച് വരുമ്പഴേക്കും കുണ്ടീം മുന്നോട്ട് വലിച്ച് കണ്ണും നെറച്ച് പിന്നോട്ട് നോക്കി പേടിപ്പിക്കും..അതോടെ വന്നതും നിന്നതും പോയിക്കിട്ടും. ദാ ഇപ്പൊഴും അതുപോലെ, ഒന്ന് മൂപ്പിച്ച് വന്നതായിരുന്നു…കൊച്ചിനെ പിന്നെ ഈ വഴി കണ്ടിട്ടില്ല. മാസം രണ്ടായി ൻ്റെ കുട്ട്യേ…(ആർക്കുമില്ലാതാക്കി ചെളീൽ കളയുമോ ഈ കൊച്ച്…അള്ളാക്കറിയാം)

Raju Anathi • 13-08-2024 22:58

ബിൻസി കുട്ടിയേ…എവിടെ മുങ്ങി? കേറി വാ മക്കളെ. കാത്തിരുന്നങ്ങ് മുഷിയുവാ..

മനുരാജ് • 03-08-2024 15:08

Bincy...
പറയാന്‍ വാക്കുകളില്ല അതിമനോഹരം...

Gopakumar • 30-07-2024 02:27

Story super kalakki bincy ❤️👍

Kuttan • 30-07-2024 01:47

തുടരൂ 👍🏻

Raju Anathi • 29-07-2024 13:38

ഓലപീപ്പി എന്ന title നെ കുറിച്ച് പരാമർശിക്കാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി.
അത്രമേൽ nostalgic ആണ് ‘ഓലപീപ്പി’.
ആ മധുര ബാല്യത്തിലെ പച്ചോലചുരുൾ ബിൻസി അത്ര അനാർഭാടമായി എന്നാൽ ആകർഷകമായി ചുരുളഴിക്കുന്നു ഈ കഥയിൽ.
കൗമാരം ആർക്കും ഒരു കാമകല്പദ്രുമമത്രേ.

Chtra • 29-07-2024 08:54

Nalla story
Realistic ezhuth
Eniyum poratte

ബിൻസി • 29-07-2024 17:44

എന്ത് ചെയ്യാനാ . ക്ലീഷേ നോവലുകൾ മാത്രം മതി ചിലർക്ക് . റിയലിസ്റ്റിക് ഫീമേൽ ഡോമിനൻസ് കഥകൾ ആളുകൾക്ക് പിടിക്കില്ല . കമൻ്റ് വ്യൂസ്സ് എല്ലാം കുറവ് 🥹

Aju • 28-07-2024 18:41

റസീനയുമായി ഒരു കളി വേണ്ടതായിരുന്നു

Sajan • 28-07-2024 12:02

Aru bore chummathe kuthi kuriche Kore pagàkki oru mala katha pratheshicha vare oola walking  eekatha engine nishitham katakariyil vannu

ബിൻസി • 29-07-2024 01:27

എന്താണ് ഉദ്ധേശിച്ചത് ? 😄

കേരളീയൻ • 30-07-2024 00:05

ബിൻസി ,
മംഗ്ലീഷിൽ പോലും ചൊവ്വേ നേരെ എഴുതാൻ അറിയാത്ത മലരൻ , അവൻ എന്താണ് എഴുതിയിരിക്കുന്നത് എന്ന് അവനുപോലും അറിയില്ല . മലയാളം വായിക്കാൻ അറിയാമോ ആവോ .....😛😛😛

Raju Anathi • 28-07-2024 10:48

പ്രിയ ബിൻസീ…
ഇത്ര rude and crude ആയ ഭാഷയിൽ, എനിക്കൊന്നും അറിയില്ലേ എന്ന മട്ടിൽ അതിസൂക്ഷ്മമായ നിരീക്ഷണങ്ങളും പൊതുവേ ആരും പറയാൻ മടിക്കുകയും അറയ്ക്കുകയും ചെയ്യുന്ന, നാട്യങ്ങളും പൊലിപ്പിക്കലും ഇല്ലാത്ത ഭാഷയിൽ വെറുതേ അങ്ങ് പറഞ്ഞ് പോകുമ്പോൾ ഇതൊരു കഥയ്ക്കും മുകളിൽ ഒരു സ്വകാര്യം പറച്ചിലിൻ്റെ രഹസ്യസൗന്ദര്യമാവുകയാണ്. 

ഒരു തരത്തിലുള്ള സാഹിത്യ മസാലകളുമില്ലാതെ “ചുമ്മാ” ഇങ്ങിനെ തരളകൗമാര കൗതുകങ്ങൾ തുറന്ന് വിടുമ്പോൾ ഞാനും അതിശയപ്പെട്ടു; ശരിയാണ്, ഇതുപോലെ ഒരു  വേദിയിലല്ലാതെ ലോകത്ത് വേറെയെവിടെയാണ് ഇങ്ങിനെ അഴിഞ്ഞൊഴുകി ആറാടാൻ പറ്റുക…നമ്മുടെ വ്യക്തി സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ.

A daring effort.
ഒത്തിരി അനുമോദനങ്ങൾ..സ്നേഹം.

ബിൻസി • 30-07-2024 09:11

നന്ദിയുണ്ട്ട്ടാ

L • 28-07-2024 08:33

Ee peeru kandu mathram njn vayichatha. Nalla ishtam ulla peeranu. Oru crush. Annu aval orupadu avoid cheythu. Avoid cheyyunne kanditu njn aval max shalyam cheyyathirikkanum sramichu. But ee kathayile 2nd page vayichapol ishtam undayirunnitum aval enne annu avoid cheythathayirunno ennu ippol doubt avunnu 😇