Chapter Title : ഓളവും താളവും [രാഘവൻ]
അവൾ പറഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് നീങ്ങി...
"അത് പിന്നെ ആന്റി..ഞാൻ പെട്ടന് എടുത്തപ്പോൾ ഇതാണ് കിട്ടിയത്.. അതാ..."
" അതിന് എന്തിനാടാ നീ മണപ്പിക്കുന്നത്... തലയിൽ വെള്ളം പിടിക്കും ".. അവൾ ബക്കറ്റ്ൽ നിന്ന് തോർത്ത് എടുത്ത് അവന്റെ തലയിൽ തോർത്തി..
"ഇത് ഏത് സ്പ്രൈആണ് നല്ല മണം.."
"ചീ ഈ ചെക്കൻ... അതിൽ സ്പ്രൈ ഒന്നും ഇല്ല.. എന്റെ..." അവൾ മുഴുവിപിച്ചില്ല.. "നീ കയറി നിൽക് ഞാൻ ഇത് ഒന്ന് തീർത്തോട്ടെ...രമ്യയുടെ ശ്വാസഗതി കൂടുന്നത് അവൾ അറിഞ്ഞു...
അവൾ അവന്റെ കൈയിൽ നിന്നും മാക്സി വാങ്ങി തിരികെ അലക്കുവാൻ തുടങ്ങി..
അവൾ അലക്കുന്നതും നോക്കി കിച്ചു അവിടെ നിന്നു...
തുണി വിരിക്കാൻ തുടങ്ങുമ്പോൾ "അമ്മേ..." എന്നൊരു വിളി കേട്ടു..
"ദേവു എഴുനേറ്റു... നീ വാ.." രമ്യ അവനു മായി അകത്തേക്കു കയറി... അവന്റെ മുന്നിലെ തടിപ്പ് അവൾ ശ്രദ്ധിക്കാതിരുന്നില്ല...
"കിച്ചു ചേട്ടാ...." ദേവു അവനെ കണ്ടപ്പോൾ ഓടി വന്നു തോളിൽ കയറി...
"ആയേ.. ചേട്ടൻ ഫുൾ നനഞ്ഞു..."
"ശെരിയാ കിച്ചു നിന്റെ ഡ്രസ്സ് ഫുൾ നനഞ്ഞു.. നീ ഡ്രസ്സ് മാറിയേ..." രമ്യ ദേവുനെ കിച്ചുവിൽ നിന്ന് പിടിച്ചു മാറ്റാൻ നോക്കി.. ദേവു കിച്ചുവിനെ കൂടുതൽ ശക്തിയോടെ പിടിച്ചു...
"ഡീ നിന്നെ...." അവൾ കൂടുതൽ ശക്തി പ്രയോഗിച്ചു "അമ്മയും നനഞ്ഞാ ഇരിക്കുന്നെ... എന്നെ വിട്..." ദേവു കൊഞ്ചി..
നീ പോയി കുളിക്കാൻ നോക്ക്.. കിച്ചു അവളെ താഴെ ഇറക്കി അവൾ കുലുമുറിയിലേക് ഓടി...
"കിച്ചു പോയി ഡ്രസ്സ് ചേഞ്ച് ചെയ്യ്"..
അവൻ സ്കൂട്ടിയിൽ പോയി ഡ്രസ്സ്
💬 Comments
View all comments