Chapter Title : ഓളവും താളവും [രാഘവൻ]
ഫുഡ് കഴിച്ചു.. സമയം 9 ആവുന്നു...
ക്വാട്ടേഴ്‌സിൽ ഒരു മുറിയെ ഉള്ളു... വലിയ ഒരു ഹാൾ കിച്ചൻ പിന്നെ ഒരു വർക്ക് ഏരിയ...വർക്ക് ഏരിയൽ തന്നെയാണ് ബാത്രൂം.
"കിച്ചു ഏട്ടാ.. എനിക്ക് ഉറക്കം വരുന്നു....നമ്മക് കിടക്കാം "...
"ദേവു...ഏട്ടൻ ഹാൾലാ കിടക്കുന്നത് നീ പോയി റൂമിൽ ഉറങ്ങ്"
രമ്യആന്റി മെഴുകുതിരിയും ആയി റൂമിലേക്കു പോയി...
കിച്ചു പിന്നെയും ഇരുട്ടിലായി... അവൻ ഫോണിൽ അമ്മയെ വിളിച്ചു സംസാരിച്ചു...
മെഴുകുതിരിയും ആയി രമ്യ ഹാളിൽ തിരിച്ചു വന്നതും മനു ഏട്ടൻ വിളിച്ചു...
"ഓക്കേ ഗൂഡ്‌നെറ് ".. രമ്യ ഫോൺ കട്ട് ചെയ്തു...
മൗനം ആ മുറിയെ മൂടി....
"നി എന്താടാ ഒന്നും മിണ്ടാതെ ഇരിക്കുന്നെ ഉറക്കം വരുന്നുണ്ടോ"..
"ഇല്ല.... ദേവു ഉറങ്ങിയോ "...
"അവൾ ഉറങ്ങി "
" നിന്റെ ക്ലാസ്സ് എപ്പോഴാ തുടങ്ങുന്നത്... "
" അറിയില്ല ആന്റി ഇപ്പൊ ഓൺലൈൻൽ ആണ് ക്ലാസ്സ് "
" എന്നാൽ നി ഫോൺലെ ചാർജ് തീർക്കേണ്ട... "
കിച്ചു ഫോൺ മാറ്റിവച്ചു
"ഇപ്പോഴത്തെ പിള്ളേർക്ക് ഫോൺ മതി. മുഖത് പോലും നോക്കുന്നില്ല"
" എന്ത്ചെയ്യാനാ ആന്റി... ഇപ്പോൾ ക്ലാസ്സ് വരെ ഫോണെൽ ആണ് "
"കോളേജ് ലൈഫ് മിസ്സ് ആവുന്നുണ്ട് അല്ലേ..."
"അങ്ങനെ ചോദിച്ചാൽ ഉണ്ട്... ആന്റിയും എന്റെ കോളേജിൽ അല്ലേ പഠിച്ചത് "
"അതെ...ഞാൻ കോമേഴ്‌സ് ആയിരുന്നു ഇന്നത്തെ പോലെ അല്ല അന്ന് ടീച്ചേർസ് ഒക്കെ സ്ട്രിക്റ്റ് ആയിരുന്നു.. മഴ പെയ്യുമ്പോൾ ചോരുന്ന ക്ലാസും "..
അതൊക്കെ ഒരു കാലം രമ്യ അവന്റെ അടുത്തേക്ക് ഇരുന്നു.
"ആന്റി എങ്ങനാ
💬 Comments
View all comments