0%

Chapter Title : Old port rum [Pudge]

Author : Kambikathakal Read All Parts 125

ഒരു വിശ്വസോം വിലയും ഇല്ല ഇനി വീട്ടിൽ കേറി ചെന്നാൽ അച്ഛനും കൂടെ തല്ലും അതും കൂടെ താങ്ങാൻ പറ്റില്ല നേരെ ജോബിന്റെ വീട്ടിൽ പോയാലോ അവന്റെ വണ്ടിയാണല്ലോ എന്റെ കയ്യിൽ അതും കൊടുക്കാം

വണ്ടി എടുത്ത് നേരെ ജോബിന്റെ വീട്ടിലോട്ട്

വണ്ടി അവന്റെ വീടിന്റെ മുറ്റത്തു വച്ചിട്ട് കാളിങ്ബെൽ അടിച്ചു
അവന്റെ അമ്മ വന്ന് വാതിൽ തുറന്നു

ആഹാ ആദർശ് മോനോ മോൻ എന്താ ഈ നേരത്ത്
(പറയാൻ മറന്നു എന്റെ പേര് ആദർശ് സജീവ്

സജീവിന്റെയും പാർവതിയുടെയും ഏക പുത്രൻ
അച്ഛൻ ബാങ്ക്മാനേജർ അമ്മ ടൗണിൽ തുണിക്കട നടത്തുന്നു )

ശ്യാമളമ്മേ ഞാൻ അവന്റെ വണ്ടി കൊടുക്കാൻ വന്നതാ പിന്നെ അവനെ ഒന്ന് കാണണം

അവൻ ഉറങ്ങിക്കാണും മോനെ

അത് കൊഴപ്പമില്ല ഞാൻ അവനെ കുത്തിപ്പൊക്കിക്കോളാം
പിന്നെ അമ്മേ വാതിൽ അടച്ചു കിടന്നോ ഞാൻ ഇനി നാളെ പോകുന്നുള്ളൂ

ഞാൻ ഓടി അവന്റെ മുറിയിൽ കയറി ഭാഗ്യം മൈരൻ വാതിൽ അടച്ചു കുറ്റി ഇട്ടില്ല
ഞാൻ കേറി വാതിൽ പൂട്ടി
രാത്രി കേറി വന്ന് ഉറക്കത്തിൽനിന്ന് വിളിച്ചെഴുന്നേൽപ്പിച്ചതിനുയുള്ള തെറി അവന്റെ വിട്ടുകാരും കൂടെ കേൾക്കണ്ട
ഞാൻ പയ്യെ കട്ടിലിൽ കേറി ഇരുന്ന് അവനെ വിളിച്ചു

ജോബി ഡാ ജോബി ഡാ ഡാ
എഴുന്നേൽക് മൈരേ ഡാ

ജോബി കണ്ണും തിരുമി എഴുന്നേറ്റു ചോദിച്ചു
എന്താടാ മൈരേ ഈ പാതിരാത്രി വിട്ടിൽ കേറിവന്നേക്കുന്നത്

എന്നെ വിട്ടിൽ നിന്ന് ഇറക്കിവിട്ടു അല്ല ഞാൻ വീട്ടീന്ന് ഇറങ്ങി,,,, ഞാൻ ഇത്തിരി വിക്കി പറഞ്ഞു

എന്ത് മൈരിനാടാ നിന്നെ വീട്ടീന്ന്

💬 Comments

View all comments