0%

Chapter Title : ഒലി 3 [രാഭണൻ]

Author : Kambikathakal Read All Parts 1.6K

തുടിച്ചു .

വരില്ലേ ? ശൗര്യമാർന്ന സ്വരം

കുട്ടൻ വരാം. അവൻ പേടിയോടെ പറഞ്ഞു.

ഞാൻ കുളിച്ചേച്ചു വരാം .

കുളിയ്ക്കേണ്ട . അതിന്റെ ആവശ്യം വരില്ല, ന്നാ ഈ ട്രൌസറുടുക്ക് ഇന്നലെ മുറീല് മറന്ന് വച്ചതാ. പിന്നൊരു കുപ്പായവും.

വരമ്പിലൂടെ നടക്കുമ്പോ കുട്ടൻ ചോദിച്ചു - കുളിയ്ക്കാണ്ട് ആരേലും അമ്പലത്തീ പൊവ്വോ ശാരദാമ്മേ ?

അവർ ഒന്നും മിണ്ടിയില്ല.

ശാരദാമ്മയ്ക്ക് വഴി തെറ്റിയോ അമ്പലത്തിലേക്കുളള വഴി ഇതല്ല . ശാരദാമ്മേ ദാണ്ടേ അതീക്കൂടെയാ അമ്പലത്തീ പോവാ ഇതു വഴി പോയാ കാടാണ്.

അറിയാം ന്റെ കുട്ടൻ വാ ...

കുറേ നേരത്തെ നടപ്പിന് ശേഷം അവർ കാടിനടുത്തെത്തി. വെളിച്ചം വീണു തുടങ്ങിയിട്ടേയുള്ളൂ. അവന് പേടിയായി.

ശാരദാമ്മേ നമുക്ക് തിരിച്ച് പോയാലോ ...

ഉത്തരമില്ല.

കുട്ടാ നീ ന്റെ മുമ്പില് വന്നൊന്ന് നിന്നേ ..

അവൻ ശാരദാമ്മായിക്ക് മുന്നിലായി നിന്നു.

ന്താ .. ശാരദാമ്മേ ?

ഠപ്പേ .. കരണക്കുറ്റി നോക്കി ഒരടിയായിരുന്നു. അവൻ ശാരദാമ്മയുടെ കണ്ണുകളിലേക്ക് കുറേ നേരം നോക്കി ന്നിട്ട് വാവിട്ട് കരയാൻ തുടങ്ങി. ങീ... ങ്ങീ... ശാരദാമ്മ കുട്ടനെ തല്ലി. കരച്ചില് കുറേ നേരം നീണ്ടു നിന്നു. ശാരദാമ്മായി ഒരു കൂസലുമില്ലാതെ നിക്കുവാണ്.

ഇനി നീ കരഞ്ഞാ ഞാൻ കാട്ടുഭൂതത്തിന് പിടിച്ച് കൊടുക്കും ,വേണോ ?

യ്യോ.. വേണ്ട ഞാങ്കരയണില്ല .

ന്തിനാ അടിച്ചേന്ന് മനസ്സിലായോ കുട്ടന് ?

ഇല്ല .

ആ.. അത് ന്റെ കുട്ടന് മനസ്സിലാവില്ല നിയ്യ് പൊട്ടനായോണ്ടാണ്.

കുട്ടൻ പൊട്ടനല്ല.

അല്ലേ ?

അല്ല , ശാരദാമ്മയോട് നി

💬 Comments

View all comments