0%

Chapter Title : ഒളി താവളം 2 [അമവാസി]

Author : Amavasi Read All Parts 2477

പൊളിക്കാൻ വേണ്ടിയാ ഒന്ന് കൂടിയതാണ്...അല്ലേടാ നിങ്ങൾ എന്താ ഇത്ര വൈകിയേ .. കൊച്ചിന് ബാത്‌റൂമിൽ പോവാൻ മുട്ടിട്ടു...

ദാസ് : മുട്ടിയ എന്താ പോണം...

കുഞ്ഞു : അവള് പോയി.. പാവം

ദാസ് : എടാ അവൾക്കു അറിയാം അവള് ടൂർ വന്നത് ഒന്നും അല്ല പിന്നെ ഇതു പോലെ ഒരു അവസ്ഥയിൽ ഡെസ്പ് അടിക്കേണ്ട വെച്ച് ജോലി ആവാൻ പറഞ്ഞതാ അവളും അതൊക്കെ അഡ്ജസ്റ്റ് ചെയ്യും... ശേ is my queen.. അല്ലെ മോളെ...ne ആ പണിക്കാരെ വിളിച്ചു ആ ബാത്രൂം ഒന്ന് സെറ്റ് ആക്കാൻ നോക്ക്..

കുഞ്ഞു അത് കേട്ടതും അത് സെറ്റ് ആക്കി...

അതൊക്ക കഴിഞ്ഞു അവർ അവിടെ നിക്കുമ്പോൾ...

കുഞ്ഞു : ഇനി എന്താ പ്ലാൻ

ദാസ് : എന്ത് പ്ലാൻ.. എനിക്ക് ഒന്ന് കുളിക്കണം..

കുഞ്ഞു : എനിക്കും..

കോയ : എന്നാ വാ കുളത്തിൽ പോവാം...

താഷി : അല്ലാ വേലു അണ്ണൻ

ദാസ് : അവൻ ഞങ്ങളെ കൊണ്ടാക്കി വേറെ ലോഡ് എടുക്കാൻ പോയി എന്തേലും ഉണ്ടെഗിൽ വിളിക്കാൻ പറഞ്ഞു...അല്ല നീ വീട്ടിലേക്കു ഒന്ന് വിളിച്ചു പറ.. ഡാ നിന്റെ ഫോൺ ഒന്ന് കൊടുത്തേ..

അങ്ങനെ താഷി വിട്ടിൽ വിളിച്ചു താൻ സേഫ് ആണെന്ന് അവരോടു പറഞ്ഞു...

അവർ മൂന്നാളും കൂടെ കുളിക്കാൻ പോവാൻ നേരം

താഷി : അങ്കിലേ ഞാൻ കൂടെ വരാം

കോയ : ഹേയ് അത് വേണ്ട..

താഷി : ഏഹ് അതെന്താ

കുഞ്ഞു : ആ അത് മോളെ കുളത്തിൽ ആവബോൾ ഇതു പോലെ അല്ലല്ലോ

താഷി : പിന്നെ ഏതു പോലെ ആണ്

ദാസ് : എന്റെ മോളെ ഇവൻന്മാർ അവിടെ എത്തി കഴിഞ്ഞാൽ ഈ കാണുന്ന മുണ്ടും പറിച്ചു കളഞ്ഞു.. കിടുങ്ങാമണി തൂകി ഒരു ചാട്ടം ആവും എന്തേലും കണ്ടു പേടിക്കണ്ട വെച്ച...

താഷി : ഹ ഹ.. അങ്ങനെ..

കുഞ്ഞു : ഡാ ഒരു പെൺകുട്ടി നിക്കുമ്പോൾ ആണ് ഇമ്മാതിരി വർത്താനം...

ദാസ് : ooo ഡിജെക്കു പോയി

💬 Comments

View all comments