0%

Chapter Title : ഒളി താവളം 2 [അമവാസി]

Author : Amavasi Read All Parts 3.4K

പറഞ്ഞല്ലോ ഞാൻ ഒരു ബാച്ചിലോരും പിന്നെ അങ്ങനെ ഇവിടെ ബാത്രൂം ആയി ഒന്നും ഇല്ല.. പേടിക്കണ്ട വൈകും നേരം ആവുമ്പോഴേക്കും റെഡി ആക്കാം

താഷി : ബാച്ചിലർ ആയ എന്താ കുളിയും നനയും ബാത്‌റൂമിൽ പോക്കൊന്നും ഇല്ലേ.. വൈകും നേരം വേറെ ഇതൊക്ക പിടിച്ചു നിക്കാനോ..

കുഞ്ഞു : കുളിയും നനയും ഒക്കെ ഇണ്ട് അപ്പുറത്ത് ഒരു കുളം ഒക്കെ ഇണ്ട് പിന്നെ വെളിക്കു പോവുന്നത് ഇവിടെ ഏക്കർ കണക്കിന് സ്ഥലം ഇണ്ടല്ലോ അവിടെ എവിടേലും പോയി കാര്യം നടത്തും... മോൾക്ക്ക് അത്രയും അര്ജന്റ് ആണെങ്കിൽ ഇവിടെ കുറച്ചു ദൂരെ പോയ നമ്മുടെ ഒരു പരിചയക്കാരന്റെ ഹോട്ടൽ ഇണ്ട് അവിടെ പോവാം വാ എന്റെ വണ്ടി ഇണ്ട്...

താഷി : കൊറേ പോവണോ

കുഞ്ഞു : ഹേയ് ഒരു 8 km

താഷി : ആഹ്ഹ് ബെസ്റ്റ് ഒന്ന് മുള്ളൻ 8 km പ്പായി...

കുഞ്ഞു : അല്ലാതെ പെട്ടന്ന് ഇപ്പൊ എന്താ ചെയ്യാ...

താഷി : ഇപ്പൊ തല്ക്കാലം നിങ്ങൾ ഒക്കെ ചെയ്യുന്ന പോലെ ചെയ്യാ

കുഞ്ഞു : അയ്യോ അതൊന്നും വേണ്ട..

താഷി : അശ്ശേരി എനിക്ക് ഇതു പറ്റണ്ടേ...

കുഞ്ഞു : അങ്ങനെ ആണെങ്കിൽ ദ ആ സൈഡിൽ പൊക്കോ... പിന്നെ ഇവിടെ ഒരു പ്രൈവസി ഒക്കെ കുറവ് ആണ് ബംഗാളി പണിക്കാര് ഒക്കെ കാണും...

താഷി : ഇപ്പൊ ഇവിടെ ആരും ഇല്ലല്ലോ..

അതും പറഞ്ഞു താഷി കൊറച്ചു മാറി പാന്റിന്റെ ബട്ടൺ അഴിച്ചു പാന്റ് താഴ്ത്തി.. കുന്തിച്ചു ഇരുന്നു.... മുള്ളി....

💬 Comments

View all comments