Chapter Title : ഒളി താവളം 3 [അമവാസി]
എന്താന്നറിയോ....
താഷി : എന്താ...
കോയ : പറയെട്ടെടാ.... ഡാ ഇങ്ങോട്ട് നോക്കെടാ പറയട്ടെ എന്ന്...
താഷി : വെച്ച് കളിപ്പിക്കാതെ പറട....
കോയ : മൂത്ര കുഞ്ഞു...
താഷി അടക്കം അവർ എല്ലാരും ചിരിച്ചു...
താഷി : എന്നാലും എന്താ കുഞ്ഞു മോനെ അങ്ങനെ ഒരു പേര് varan കാരണം നീയും ഇതു പോലെ ഇച്ചീച്ചി കുട്ടി ആയിരുന്നോ...
കോയ : അത് വലിയ ഒരു കഥയ മോളെ...
കുഞ്ഞു : അങ്ങനെ ഇവന്മാര് ഇട്ടു ഓവർ ആക്കുന്നത് പോലെ ഒന്നും അല്ലാ സംഭവം..
താഷി : എന്നാ പിന്നെ ഇയാള് തന്നെ അങ്ങ് പറ
കുഞ്ഞു : പണ്ട് ഞങ്ങൾ പ്രീ ഡിഗ്രി പഠിക്കുന്ന കാലം..
താഷി : ooo ഓൾഡ് story... ഫ്ലാഷ് ബാക്ക് ആന്നോ...
കുഞ്ഞു : ചെറുതായി.. അന്ന് എനിക്ക് ഒരു പ്രണയം ഇണ്ടായിരുന്നു.. അറിയാലോ അന്നത്തെ കാലം ഇതൊക്ക ആരേലും അറിഞ്ഞാലോ എന്ന് വെച്ച് വളരെ രഹസ്യം ആയിരുന്നു സൂക്ഷിച്ചു എന്റെ കഷ്ട കാലത്തിനു ഈ തെണ്ടികളോടാ പറഞ്ഞെ.... അന്ന് ഇതു പോലെ അങ്ങനെ ഓപ്പൺ ആയി സംസാരിക്കാനും ഒന്നും പറ്റില്ല...
താഷി : ആ അതെന്താ
കുഞ്ഞു : ആ ഒരു കാല ഘട്ടം അതായിരുന്നു മോളെ
താഷി : ആ എന്നിട്ട്...
കുഞ്ഞു : എന്നിട്ട് എന്താ അവളെ ഞാൻ എപ്പോഴും കണ്ടിരുന്നത് അവരുടെ ബാത്‌റൂമിന്റെ സൈഡിൽ വെച്ചാണ്...
താഷി : അതെന്താ ക്ലാസ്സിൽ പോവുമ്പോ വരുമ്പോൾ ഒന്നും കണ്ടൂടെ mr....
കുഞ്ഞു : ആ
💬 Comments
View all comments