Chapter Title : ഒളി താവളം 3 [അമവാസി]
പിള്ളേർ പോയി ടീച്ചറിനെ വിളിച്ചു കൊണ്ട് വന്ന്.... ഞാൻ ആണെങ്കിൽ വിയർത്തു കുളിച്ചു നിക്കുവാ എന്ത് ചെയ്യണം അറിയാതെ.. അവസാനം ഡോർ തല്ലി പൊട്ടിക്കാം എന്ന് ആയപ്പോ.. എനിക്ക് വേറെ വഴി ഇല്ലാതെ ആയി... ഞാൻ ഡോർ തുറന്നു
എല്ലാരും ഞെട്ടി...
പല ഭാഗത്തു നിന്നു പല ചോത്യം....
താഷി : അപ്പോ ഇയാടെ കാമുകിയോ
കുഞ്ഞു : ഞാൻ അവളെ ഒന്ന് നോക്കിയപ്പോ അവൾ പറയല്ലേ എന്ന് കണ്ണ് കൊണ്ട് കാണിച്ചു അവളുടെ കണ്ണ് നിറഞ്ഞിരുന്നു.... പിന്നെ പുറത്തു വന്നപ്പോഴാണ് ഇതു വലിയ വിഷയം ആയെന്നു മനസ്സിലായത്... എല്ലാ ചെക്കാരും പിള്ളേരും കൂവാൻ തുടങ്ങി... അതിൽ ചിലർ വിളിച്ചു പറയാൻ തുടങ്ങി.. ഡാ മൂത്ര കുഞ്ഞു നാണം ഉണ്ടോടാ എന്നൊക്കെ.... അന്നേരം അവിടെ എന്നെ കളിയാക്കാതെ ഇരുന്നത് ഇവർ രണ്ടും ആയിരുന്നു അങ്ങനെ ഞാൻ മൂത്ര കുഞ്ഞു ആയി അന്നത്തോടെ ഞാൻ പഠിപ്പു നിർത്തി...
താഷി : എന്നിട്ട് നിങ്ങളുടെ ക്യാമുകി എന്ത് ചെയ്യുന്നു ഇപ്പൊ...
കോയ : അവൾ ഇപ്പൊ അവളുടെ കെട്ടിയോന്റെ കൂടെ സുഖം ആയി ജീവിക്കുന്നു..
താഷി : പിന്നീട് അവരെ കണ്ടില്ലേ കുഞ്ഞു..
കുഞ്ഞു : അന്നത്തോടെ നാട്ടിലും വീട്ടിലും ചീത്ത പേര് ആയില്ലേ കുഞ്ഞേ.. പിന്നെ എന്തായാലും ഞാൻ നാറി ഒരു പെണ്ണിന്റെ ലൈഫ് കൂടെ കളയണ്ട എന്ന് വെച്ച്...
താഷി : ohh അപ്പൊ കുഞ്ചുവിന്റെ സാക്രിഫൈസ് ആണ് അവരുടെ ജീവിതം അല്ലെ...
കുഞ്ഞു : ohh മൂട് പോയി ഒന്നുടെ അടിക്കട്ടെ
അതും പറഞ്ഞു കുഞ്ഞു
💬 Comments
View all comments