0%

Chapter Title : ഒളി താവളം 3 [അമവാസി]

Author : Amavasi Read All Parts 3.2K

: കുഞ്ഞു എനിക്ക് ഒന്ന് മുള്ളണം...

കുഞ്ഞു : ബാത്‌റൂമിൽ പോയി വാ..

താഷി : പിന്നെ... എന്റെ പട്ടി പോവും...

മധ്യ ലഹരിയിൽ ആണ് താഷിയും...

താഷി : എന്നിട്ട് അന്ന് ബാത്‌റൂമിൽ കേറി ഒളിച്ചിട്ടു വല്ലതും കണ്ടോ...

കുഞ്ഞു : പിന്നെ അവിടുന്ന് എങ്ങനെ രക്ഷപ്പെടണം എന്ന് വിചാരിച്ചു നോക്കുമ്പോൾ അല്ലെ വല്ലതും കാണുന്നെ...

താഷി : ഒന്നും കണ്ടില്ല 😁 കാണാൻ മനസ് പ്രേരിപ്പിച്ചില്ല...

കുഞ്ഞു : ചെറുതായി എന്തൊക്കെയോ സൗണ്ട് കേട്ടു...

താഷി : എന്ത്

കുഞ്ഞു : മുള്ളുന്ന സൗണ്ട്...

താഷി : എങ്ങനെ ആണ് അത് ഒന്ന് വിവരിക്കാമോ.. സർ...

കുഞ്ഞു : ഇസ്സ്സ്സ്...... എന്നൊരു സൗണ്ട് ഒന്ന് po പെണ്ണെ മനുഷ്യനെ കുഴപ്പിക്കുന്ന വർത്താനം പറയാതെ.. ആ പിന്നെ അന്ന് എനിക്ക് വേറെ ഒരു കാര്യം മനസിലായി ഈ പെൺകുട്ടികൾ വെട്ടു വർത്താനം പറയുന്നത് ബാത്‌റൂമിൽ വെച്ചാണ് എന്ന്..

താഷി : എന്ത് മനസിലായില്ല..

കുഞ്ഞു : അതായതു ആൺകുട്ടികൾ പറയില്ലേ ദ ഡാ അവളെ മുല നോക്ക് കുണ്ടി നോക്ക് എന്ന് പറയുന്ന പോലെ പെൺപിള്ളേർ എന്തൊക്കെയാ പറയുന്നേ അറിയോ എന്റെ തമ്പുരാനെ...

താഷി : അത് ശെറി അവരും മനുഷ്യർ അല്ലെ വികാരം വിചാരം ഒക്കെ അവർക്കും കാണില്ലേ...

കുഞ്ഞു : അത് പോട്ടെ നിനക്ക് മുള്ളന്റെ

താഷി : വേണം... എന്തായാലും അന്ന് ഒന്നും കണ്ടില്ലല്ലോ ഇന്ന് വന്ന് ഒരു ഷോ കണ്ടോ.. വാ

കുഞ്ഞു : അത്രയും വേണോ...

താഷി :

💬 Comments

View all comments