ഒളിച്ചുകളി [Achillies]

📝 Ongoing

👁 3.6M views ❤ 5.7K likes 💬 134 comments

ഒളിച്ചുകളി
Olichukali | Author : Achillies

രാവ് കാത്തിരിക്കുന്ന എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു…

രാവ് അത്രയും ഇഷ്ടപ്പെട്ടു ഞാൻ എഴുതിയ കഥയാണ്, എപ്പോഴോ ആ കഥയുടെ ഒഴുക്കും പ്രചോദനവും എന്നെ വിട്ടു പോയി…

ഒരിക്കൽ എന്തായാലും ഞാനത് പൂർത്തിയാക്കും ഇവിടെ തന്നെ ഇടുകയും ചെയ്യും…എല്ലാ ഭാഗവും പൂർത്തിയാക്കി രാവ് അവസാനിപ്പിക്കാൻ കഴിയുമെന്ന് തന്നെ കരുതുന്നു.

ഇത് എഴുത്തു മറക്കാതിരിക്കാനുള്ള എന്റെ ചെറിയ ശ്രെമമാണ്, കമ്പിയിലൂന്നിയുള്ള ലോജിക്കുകൾ ഇല്ലാത്ത കഥ…

വിമർശനങ്ങൾ സ്വീകരിക്കുന്നതാണ്…

സ്നേഹപൂർവ്വം…❤️❤️❤️

************************************************

“സ്സ് സ്സ്…”

തുടയിൽ വരഞ്ഞു കിടന്ന പാടിൽ തൊട്ടപ്പോൾ മൃദുലയ്ക്ക് നീറി…

“ന്നെ എന്തിനാണാവോ 'അമ്മ ന്നും തല്ലണേ…

അനിലേടെ വീട്ടീന്നു വരാൻ കുറച്ചു വൈകിന്ന് പറഞ്ഞ ഇന്ന് ന്റെ തുട തല്ലി പൊട്ടിച്ചേ,,...മ്മയ്ക്കെന്തിനാ ത്ര ദേഷ്യം, ഏട്ടനോട് ദേഷ്യം, നാട്ടാരോട് ദേഷ്യം ന്തിന് സ്വന്തം മോളായാ ന്നോട് പോലും ദേഷ്യം….അച്ഛനിണ്ടായിരുന്നേൽ…”

തിനർത്തു കിടന്ന തുടയിലെ ചോര ചുവന്ന പാടിൽ തടവി മൃദുല സ്വയം തേങ്ങി പറഞ്ഞു.

വീടിന്റെ കിഴക്കേ തോപ്പിലേക്ക് ഇറങ്ങുന്ന കൽക്കെട്ടിലിരുന്നു എണ്ണിപ്പെറുക്കുന്ന മൃദുല, ടൗണിൽ പ്രീഡിഗ്രി ട്യൂട്ടോറിയലിൽ പഠിക്കുന്ന കൗമാരക്കാരി.

വീട്ടിൽ അമ്മ ശ്രീവിദ്യ, ചേട്ടൻ അഭിജിത്ത്, കുടുംബം വല്ലാത്ത രീതിയിൽ കുഴഞ്ഞതാണ് അഭിജിത്തിന്റെ അ

📚 Chapters

1 published

Related Stories

💬 Comments

View all comments