← Back to ഒളിച്ചോട്ടം 10 [KAVIN P.S]

Comments

ഒളിച്ചോട്ടം 10 [KAVIN P.S] · approved reader discussion

Kannan • 21-11-2021 15:45

Settaa ..
Eniyum late aakuo..?
Waiting

????? ? ? • 22-11-2021 11:05

അടുത്ത മാസം തരാം ബ്രോ
എഴുതി തുടങ്ങിയിട്ടില്ലാ ഇതുവരെ.
എന്തായാലും അടുത്ത മാസം അവസാനത്തോടെ തരാം.

സസ്നേഹം
????? ? ?

STS • 08-11-2021 19:09

Enthayi

????? ? ? • 08-11-2021 21:46

എഴുത്ത് തുടങ്ങിയിട്ടില്ലാ ബ്രോ ഇതുവരെ. മനസ്സ് ശരിയല്ലാ. പിന്നെ കഴിഞ്ഞ 2 പാർട്ടിന് സപ്പോർട്ട് കുറവായിരുന്നു. അതും ഒരു കാരണമാണ് എഴുത്തിൽ നിന്ന് പിന്നോട്ട് വലിക്കാൻ. എന്തായാലും ഞാൻ എഴുതും 11 ആം ഭാഗം.

Kabuki • 29-10-2021 19:33

Aduthe part eppol varum bro

????? ? ? • 08-11-2021 21:47

ഒന്നും പറയാറായിട്ടില്ല ബ്രോ. പുതിയ ഭാഗം എഴുതി തുടങ്ങിയിട്ടില്ലാ ഇതുവരെ.

അറക്കളം പീലി • 23-10-2021 21:04

വൈകി ആണെങ്കിലും വന്നല്ലോ മുത്തെ....തിരക്കുകൾ ഉണ്ടെന്നറിയാം എന്നാലും സ്നേഹം കൊണ്ടാ വരാൻ വകുമ്പോ കമൻ്റ് ഇട്ടു വെറുപ്പിക്കുന്നത്.അപ്പോ അടുത്ത partil കാണാം
സസ്നേഹം
അറക്കളം പീലി

????? ? ? • 24-10-2021 13:39

പീലിച്ചായൻ,

താങ്കളുടെ കമന്റ് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. അപ്പോ അടുത്ത ഭാഗത്തിലെ കമന്റ് സെക്ഷനിൽ കാണാം.

സസ്നേഹം
????? ? ?

സാജിർ • 23-10-2021 18:21

Kavin ബ്രോ കാണാനില്ലല്ലോ ഇപ്പൊ
     നമ്മുടെ പിള്ളേർ മധുവിധുവിലേക്ക് കടന്നല്ലോ.ഊട്ടിയും കൊടെക്കെനാൽ ഒക്കെ അവർക്ക് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സാജിർ?

????? ? ? • 23-10-2021 19:09

ഹായ് സാജിർ,

ഈ ഭാഗത്തിലും താങ്കളുടെ കമന്റ് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. വരുന്ന ഭാഗത്തിൽ അവരുടെ ഹണിമൂൺ യാത്ര വിശേഷങ്ങളും അവരുടെ പ്രണയ നിമിഷങ്ങളുമായിരിക്കും ഉണ്ടാവുക. കൊടൈക്കനാൽ ഊട്ടിയിലൂടെയൊക്കെ അവർ ഇണ കുരുവികളായി സ്നേഹിച്ച് നടക്കും.
Just wait and see ???

സസ്നേഹം
????? ? ?

സാജിർ • 25-10-2021 10:49

Iam waiting...

സ്വാമി തവളപ്പൂറ്റിൽ ത്രിക്കുണ്ണനന്ദ • 23-10-2021 18:01

Kavin ബ്രോ സുഗേല്ലേ
      ഹണി മൂൺ യാത്രയിലുള്ള ഓർമ്മകൾ സുന്ദരം ഹണിമൂൺ അതിലും അതിലും സുന്ദരമാവട്ടെ.???

????? ? ? • 23-10-2021 19:04

സുഖം തന്നെ ബ്രോ❤️??
അവരുടെ ഹണിമൂൺ യാത്ര വിശേഷങ്ങളുമായി അടുത്ത ഭാഗവുമായി വേഗം ഞാൻ മടങ്ങി വരാം.

സസ്നേഹം
????? ? ?

Abhijith • 23-10-2021 11:36

Evideyaayirunnu mone kore aayallo , enthayalum ee partum ishtapettu adutha kaklikal vekam poratte ? waiting for next part ❣️?

????? ? ? • 23-10-2021 12:39

ഹായ് Abhijith,

ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഈ ഭാഗം കുറേയെറെ വൈകി പോയി ബ്രോ പോസ്റ്റാൻ. അടുത്ത ഭാഗവുമായി അധികം താമസിയാതെ ഞാൻ വരാം ചില കളികൾ കാണിക്കാനുണ്ട്?

സസ്നേഹം
????? ? ?

Kamikan • 23-10-2021 11:26

Superb ♥waiting......,......

Dany • 23-10-2021 10:15

Nannaayittund bro sugar alppam koodiyonn oru doubt

????? ? ? • 23-10-2021 10:51

ഹായ് ഡാനി,

ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. അനുവും ആദിയും ലൈഫ് തുടങ്ങിയതല്ലേ ഉള്ളൂ ഇപ്പോ കുറച്ച് പഞ്ചാര കൂടി നിൽക്കട്ടെ. കുറച്ച് കഴിയുമ്പോ പഞ്ചാരയുടെ അളവ് താനേ നേരെ ആയിക്കോളും.
????

സസ്നേഹം
????? ? ?

വേട്ടക്കാരൻ • 23-10-2021 09:20

കവിൻ ബ്രോ,ഈ ഭാഗവും സൂപ്പറായിട്ടുണ്ട്. പഴകും തോറും വീര്യം കൂടും.അങ്ങനെയുള്ള കഥയിലൊന്നാണിത്.സൂപ്പർ അപ്പോപ്പിന്നെ അടുത്ത പാർട്ടിൽ കാണാം...

????? ? ? • 23-10-2021 09:28

ഹായ് വേട്ടക്കാരൻ,

ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഇല്ലോള്ളം താമയ്ച്ച് വന്നൂങ്കിലും കഥ ഇഷ്ടമായില്ലോ എനിക്കത് മതി. മനസ്സ് നിറഞ്ഞു?
അപ്പോ പറഞ്ഞേ പോലെ അടുത്ത ഭാഗത്തിലെ കമന്റ് സെക്ഷനിൽ കണ്ടുമുട്ടാം.

സസ്നേഹം
????? ? ?

♨♨ അർജുനൻ പിള്ള ♨♨ • 23-10-2021 08:44

വന്നല്ലോ വനമാല ?. എവിടെ ആയിരുന്നു ?. വായിച്ചിട്ട് പറയാം ????

????? ? ? • 23-10-2021 08:59

ഹായ് പിള്ള കൊച്ചേട്ടാ,

സുഖം തന്നെയല്ലേ? വായിച്ചിട്ട് അഭിപ്രായം പറയൂട്ടോ....

Pream na • 23-10-2021 08:34

Mind blowing classic item. Pinne entha parayenda onnum ariyathilla.//ഒരു പാട് പ്രശ്നങ്ങൾക്കിടയിൽ നിന്നാണ് ഈ ഭാഗം എഴുതി തീർത്തത് അതിന്റെ പോരായ്മകൾ എന്തായാലും കാണുമെന്ന് ഉറപ്പാണ്.// angane ennikku onnum thonni illa.

????? ? ? • 23-10-2021 08:46

ഹായ് Pream na,

ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഈ ഭാഗം ഒരുപാട് ഗ്യാപ്പിട്ട് എഴുതിയതാണ് അതാണ് എഴുതി തീർന്നപ്പോൾ എനിക്കൊരു Satisfaction ഇല്ലാത്ത പോലെ തോന്നിയത്. അതാ ഞാൻ അങ്ങനെ പറഞ്ഞത്. ഏതായാലും ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം.

സസ്നേഹം
????? ? ?

Kabuki • 23-10-2021 08:33

Uff ente all time favorite story❤❤

????? ? ? • 23-10-2021 08:47

Thank you bro❤️

Monkey • 23-10-2021 08:17

Pettannu theeranna pole. Engane oru life kitti yirunnengil poli ayene. Enthu cheyyam yogam illa.

????? ? ? • 23-10-2021 08:50

ബ്രോ പറഞ്ഞത് പോലെ ഇത് പോലൊരു ലൈഫ് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.
എന്റെ മനസ്സിലെ ആഗ്രഹമാണ് ഞാനീ കഥയിൽ പകർത്തിയിരിക്കുന്നത്. അടുത്ത ഭാഗം Detail ആയി തരാം.

സസ്നേഹം
????? ? ?

Ha • 23-10-2021 08:15

E katha manassil annu ullathu. Vakkukalk appuram  e katha. Waiting for nxt part

????? ? ? • 23-10-2021 08:39

ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. അടുത്ത ഭാഗം അധികം താമസിയാതെ കൊണ്ടുവരാം.

സസ്നേഹം
????? ? ?

Jon snow • 23-10-2021 07:40

Bro poli part waiting for next part

????? ? ? • 23-10-2021 08:35

Thanks bro.
Next part will come soon!

Spider • 23-10-2021 11:03

Bro pwoli  waiting for next part

????? ? ? • 23-10-2021 11:08

Thanks Spider,
Next part will come soon.

Kabuki • 23-10-2021 07:24

Oru rakshum illa athra manoharam ayittu ulla part

????? ? ? • 23-10-2021 07:30

ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം❤️

Kamuki • 23-10-2021 07:23

Poli ??? waiting nxt part

????? ? ? • 23-10-2021 07:29

അധികം വൈകാതെ കൊണ്ട് വരാം

Kamuki • 23-10-2021 07:22

Poli ???

????? ? ? • 23-10-2021 07:29

Thanks Bro?

KAVIN P S • 22-11-2021 11:02

അടുത്ത മാസം തരാം ബ്രോ
എഴുതി തുടങ്ങിയിട്ടില്ലാ ഇതുവരെ.
എന്തായാലും അടുത്ത മാസം അവസാനത്തോടെ തരാം.

സസ്നേഹം
????? ? ?