0%

Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]

Author : ????? ? ? Read All Parts 1.6K

കളഞ്ഞു കൊണ്ട് സീറ്റിൽ ചാരി ഇരുന്നു.എന്നിട്ട് വീണ്ടും പറഞ്ഞു തുടങ്ങി.
"ആദി മോനെ ശരിക്കുമൊന്ന് ശ്രദ്ധിച്ചോളണെന്നാ അമ്മ പറഞ്ഞത് സോ എനിക്ക് എന്റെ ആദി കുട്ടനെ മാന്തേം പിച്ചുകയും ഒക്കെ ചെയ്യാം".
പെണ്ണ് നമ്മളെ അടക്കി ഭരിക്കാൻ പോകുന്നെന്ന സൂചനയൊക്കെ തന്നു തുടങ്ങിയെന്ന് മനസ്സിലായ ഞാൻ:
"എടീ ചേച്ചി പെണ്ണെ നീ ഭരണം തുടങ്ങീ ലേ" ഞാൻ ചിരിച്ചു കൊണ്ട് പെണ്ണിനോട് ചോദിച്ചു.
"ആ തുടങ്ങി" പെണ്ണ് അപ്പോ തന്നെ മറുപടിയും തന്നു.

"ദേ ആദീ കല്യാൺ സിൽക്ക്സ് ഇവിടെ നിറുത്ത് നമുക്ക് ഇവിടെന്ന് എടുക്കാം ഡ്രസ്സ്"
പെണ്ണ് സംസാരത്തിനിടയിൽ ഡ്രസ്സ് എടുക്കണമെന്ന ഓർമ്മ വന്നപ്പോൾ കടയുടെ അടുത്തത്താറായപ്പോൾ ചൂണ്ടി കാണിച്ചു കൊണ്ട് എന്റെ കൈയ്യിൽ തട്ടി പറഞ്ഞു.

ഞാൻ കാർ കടയുടെ മുൻപിലേയ്ക്ക് കയറ്റി നിറുത്തി ഞങ്ങൾ പുറത്തിറങ്ങിയ ഉടനെ കടയിലെ സെക്യൂരിറ്റി കാറിന്റെ കീ വാങ്ങിയിട്ട് കാർ അടിയിലുള്ള ബേസ്മെന്റിൽ പാർക്ക് ചെയ്യാനായി കൊണ്ട് പോയി.
കയറി ചെന്ന ഉടനെ കടയിലെ ഒരു ലേഡീസ് സ്റ്റാഫ് വന്ന് ഏത് ഡ്രസ്സാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോൾ ലേഡീസ് സെക്ഷൻ എവിടെയാണെന്ന് അനു ചോദിച്ചപ്പോൾ മൂന്നാം നിലയിലാണെന്ന് അവർ മറുപടി പറഞ്ഞു. "നീ പോയി എടുത്തിട്ട് വാ ഞാൻ ഇവിടെ വെയ്റ്റ് ചെയ്യാമെന്ന്" പറഞ്ഞ് സോഫയിൽ പോയി ഇരുന്ന എന്റെ അടുത്ത് വന്നിട്ട് അവൾ "പറ്റില്ല ആദീം എന്റെ ഒപ്പം വരണം" പെണ്ണ് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു.

നേരത്തെ കരഞ്ഞ് കണ്ണ് കലങ്ങി ഇരുന്നിരുന്ന കാര്യം ഓർത്തപ്പോൾ പാവം തോന്നിയ ഞാൻ എഴുന്നേറ്റു പെണ്ണിന്റെ ഒപ്പം

💬 Comments

View all comments