← Back to ഒളിച്ചോട്ടം 2 [KAVIN P.S]

Comments

ഒളിച്ചോട്ടം 2 [KAVIN P.S] · approved reader discussion

Shihan • 22-12-2020 15:17

ഞങ്ങടെ മഞ്ജുസിന്റെ കവിൻ ആണോ ഇത്....

ബ്രോ ഉഷാറായിട്ടുണ്ട് ബാക്കി പെട്ടന്ന് തരില്ലേ

KAVIN P S • 22-12-2020 19:54

Shihan,

രതിശലഭങ്ങളിലെ കവിനെ കഥയിൽ വായിച്ച് മനസ്സിൽ കേറിയിട്ട് ഇട്ട പേരാണ് ബ്രോ എന്റെ സൈറ്റിലെ ഈ പേര്.

കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷമായി സഹോ.അടുത്ത പാർട്ടും അധികം താമസിക്കാതെ തന്നെ തരാം.

vishnu • 22-12-2020 14:40

കവിെനെ കഥ കൊള്ളാട്ടാ അടുത്ത ഭാഗം കട്ട വെയിറ്റിംഗ്

KAVIN P S • 22-12-2020 19:55

Vishnu,

കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.
അടുത്ത ഭാഗം അധികം താമസിയാതെ തന്നെ തരാം.

Rickey Raj • 22-12-2020 14:09

??????????????????
.????♥️??????♥️?????
????♥️♥️?????♥️♥️?????
.???♥️?♥️????♥️?♥️????
???♥️??♥️???♥️??♥️????
.??♥️???♥️??♥️???♥️???
??♥️????♥️?♥️????♥️???
.?♥️?????♥️♥️?????♥️??
??♥️?????♥️?????♥️??
.??♥️??????????♥️???
???♥️?????????♥️????
.???♥️????????♥️????
????♥️???????♥️?????
.????♥️??????♥️?????
?????♥️?????♥️??????
.?????♥️????♥️??????
??????♥️???♥️???????
.??????♥️??♥️???????
???????♥️?♥️????????
.???????♥️♥️????????
????????♥️?????????
??????????????????

KAVIN P S • 24-12-2020 08:43

???

Gemini kuttan • 22-12-2020 13:29

Flash back /back story മുഖ്യം bigile

KAVIN P S • 22-12-2020 19:58

Gemini kuttan,

അവരുടെ ബാക്ക് സ്റ്റോറി അധികം താമസിയാതെ തന്നെ വായിക്കാം.
അതുവരെ ക്ഷമിക്കു.

LOVER • 22-12-2020 13:05

കവിൻ  ബ്രോ ,

ആദ്യമേ  തന്നെ  ഒരു  ക്ഷമയിൽ  തുടങ്ങുന്നു ,  വായന  വൈകിയതിൽ .    ഇതിന്റെ  ഫാസ്റ്റ്  പാർട്ട്‌  ഞാൻ വായിക്കുന്നത്   ഇന്നലെയാണ് .  അതും  ബ്രോ  ഗ്രൂപ്പിൽ  രണ്ടാം  ഭാഗം  അയച്ചു  എന്ന്   പറഞപ്പോ ..  ഇനി   ഇതിന്റെ  തുടർഭാഗങ്ങൾ  ഞാൻ  പരമാവധി  നേരത്തെ  തന്നെ  വായിക്കാൻ   ശ്രമിക്കാട്ടോ .. 

കഥയെ  പറ്റി  പറയുവാണേൽ   സംഭവം  ചുമ്മാ  പൊളിയായിട്ടുണ്ട്  ??..  തുടക്കക്കാരന്റെ  പകപ്പൊന്നും ഇല്ലാതെ     വളരെ  നന്നായിതന്നെ  തുടങ്ങി .  കഥ   മൊത്തം   വെറൈറ്റിയാണ്  അല്ല്യോടാ  ?.    വീട്ടുകാരുടെ  സമ്മതത്തോടെ  ഒളിച്ചോട്ടം  ?? ?? . 

പിന്നെ  ആ സംഗീത്  സാൻട്രോയുടെ  ചില്ല്  തകർത്തത് അവന്റെ  ഭാഗ്യം , പോളോ  എങ്ങാനും   തൊട്ടിരുന്നെങ്കിൽ    കാണായിരുന്നു ,  ആ  പന്നിയേ  അവിടെ  ഇട്ട്   വെട്ടിയേനെ  ??.   

"  അച്ഛൻ തുടക്കത്തിൽ  കലിപ്പിട്ടെങ്കിലും  പിന്നീട്   സപ്പോർട്  ആയല്ലേ .. അതേതായാലും  നന്നായി  ?.
നിയാസും ,  അമൃതും  ഒക്കെ  കട്ടക്ക്  കൂടെ  ഉള്ളത്  ആദിയുടെ  ഒരു ഭലം  തന്നെയാണ്. 

കഥ  നല്ല  രീതിയിൽ  തന്നെ   മുന്നോട്ട്  പോകുന്നുണ്ട് .  എല്ലാവിധ  ആശംസകളും   നേരുന്നു . 
അപ്പൊ  അടുത്ത ഭാഗത്തിനായി    കാത്തിരിക്കുന്നു ..   

സ്നേഹം ❤️❤️??
LOVER.

KAVIN P S • 23-12-2020 08:53

Lover Bro,

നിങ്ങളുടെ കമന്റ് എന്റെ ഈ കൊച്ചു കഥയിൽ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.
വായിക്കാൻ വൈകിയതിന് ക്ഷമയൊന്നും പറയണ്ട കാര്യമില്ല ബ്രോ. കഥ വായിച്ച് ഈ തുടക്കക്കാരന്റ കഥയ്ക്ക് കമന്റ് ചെയ്തതിൽ പരം സന്തോഷം എനിക്ക് വേറെ ഇല്ല.
പിന്നെ ഞാനും ബ്രോയുടെ 'രാവണചരിത'ത്തിന്റെ ഒരു സ്ഥിരം വായനക്കാരൻ ആണ്. ഒത്തിരി ഇഷ്ടമാണ് ആ കഥ എനിയ്ക്ക്.
'രാവണ ചരിതം' വായിച്ച് മനസ്സിൽ കേറിയിട്ട് കൂടി ആണ് എനിയ്ക്ക് ഈ ചേച്ചി കഥ എഴുതാൻ ഉള്ള ആഗ്രഹം മനസ്സിൽ ഉണ്ടായത്.
പിന്നെ കഥയുടെ കാര്യം പറയുകയാണെങ്കിൽ സംഗീത് പ്രശ്നം ഉണ്ടാക്കിയതിന്റെ തലേ ദിവസം അല്ലേ വോക്സ് വാഗൺ പോളൊ വീട്ടിൽ കൊണ്ടു വന്നുള്ളൂ അത് ആരുടെ വണ്ടിയാണെന്ന് സംഗീതിന് മനസ്സിലായില്ല അതുകൊണ്ടാണ് അതിൽ കൈ വയ്ക്കാഞ്ഞത് അല്ലേൽ ആദ്യം അത് തന്നെ അടിച്ചു പൊട്ടിച്ചേനെ??. സാൻട്രോ സ്ഥിരം ആയി ആദി കൊണ്ട് നടക്കുന്നത് കണ്ടതോണ്ട് അവൻ അതിലോട്ട് തന്നെ വന്ന് കേറി.
വണ്ടി അടിച്ചു പൊട്ടിച്ചതിന് സംഗീതിന് ആദി കണക്കിന് കൊടുത്തല്ലോ അത് പോരേ?
ഇനീം അവൻ പ്രശ്നമുണ്ടാക്കാൻ വന്നാൽ ഒന്നും നോക്കണില്ല ചവിട്ടി നട്ടെല്ലൊടിച്ചിട്ടേക്കാം പോരെ?

കഥ ഇഷ്ടമായീന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ ....

ഒത്തിരി സ്നേഹത്തോടെ
KAVIN P S ?

FANTCY KING • 22-12-2020 12:39

Powli

KAVIN P S • 23-12-2020 08:55

Thanks

FANTCY KING❤️

ഖൽബിന്റെ പോരാളി ? • 22-12-2020 12:36

കവിൻ ബ്രോ... ??

നന്നായിട്ടുണ്ട്... ❤️? പെണ്‍വീട്ടുകാരുടെ എതിര്‍പ്പും, അച്ഛന്റെ കൈയൊഴിയലും, പിന്നെ മകന്റെ ജീവന് ആപത്ത് എന്ന് അറിയുമ്പോ ഉള്ള മാറ്റങ്ങളും എല്ലാം നന്നായി തന്നെ അവതരിപ്പിച്ചു. അങ്ങനെ നാട് കടന്നു അല്ലെ...

ഇനി എന്താണ്‌ സംഭവിക്കുന്നത് എന്ന് അറിയാൻ ആഗ്രഹം ഉണ്ട്.... കാത്തിരിക്കുന്നു...♥️ എന്നാലും ആദ്യരാത്രി മിസ് ആയി ??

സ്നേഹത്തോടെ ❤️
ഖല്‍ബിന്‍റെ പോരാളി ?

KAVIN P S • 23-12-2020 09:04

ഹായ് ഖൽബേ,

ഈ പാർട്ടും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ആദ്യ രാത്രിയെന്ന് പറയുന്നത് ഒരു സങ്കൽപ്പം അല്ലേ സഹോ?
അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ?
പിന്നെ കഥയെ കുറിച്ച് പറയാണെങ്കിൽ
വീട്ടുകാരുടെ സമ്മതം ഉണ്ടെങ്കിൽ കൂടി അവർക്ക് നാട്ടിൽ നിൽക്കാനുള്ള സാഹചര്യമില്ല അതോണ്ട് നാട്ടിൽ നിന്ന് നീങ്ങി അവർ.
പിന്നെ സ്വന്തം മക്കൾക്ക് ഒരാപത്ത് വരാൻ പോകുന്നെന്ന് അറിഞ്ഞാൽ സകല ദേഷ്യവും മറക്കുന്നവരാണ് എല്ലാ മാതാപിതാക്കളും അത് പോലെ ഉള്ള നല്ല മാതാപിതാക്കളാണ് ആദീ ടെയും.

എന്തായാലും അടുത്ത പാർട്ടിൽ അവരുടെ പ്രസന്റാണ് പറയുക.
ഉടനെ അവരെ അടുത്ത പാർട്ടിലൂടെ കാണിക്കാൻ പറ്റുമെന്ന പ്രതീക്ഷയോടെ

ഒത്തിരി സ്നേഹത്തോടെ
KAVIN P S ❤️

രാഹുൽ പിവി ? • 22-12-2020 12:17

❤️

KAVIN P S • 23-12-2020 09:04

???

മല്ലു റീഡർ • 22-12-2020 12:05

കഥ വായിച്ചു ...അടിപൊളി ആയിട്ടുണ്ട്....❤️❤️??

അച്ഛനും മോനും തമ്മിലുള്ള ആ ബന്ധത്തിന്റെ ആ ഒരു ഇതു സത്യമായ കാര്യം ആണ് ...എന്നാണ് എന്റെ ഒരു തോന്നൽ കാരണം ഞാനും അങ്ങനെ ഒക്കെ തന്നെ യാണ്..അച്ഛന്റെ അടുത്തു എന്തെങ്കിലും പറയാൻ ചെന്നാൽ എന്തെന്നില്ലാത്ത ഒരു ഇതാണ് മനസിൽ..ഒട്ടുമിക്ക ആളുകൾക്കും അതു അങ്ങനെ തന്നെ ആവും...❤️

പിന്നെ എന്താ ..ഒന്നുമില്ല കഥ പൊളിയാണെന്നു പിന്നെ പറയണ്ടല്ലോ..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..❤️❤️

മല്ലു റീഡർ?

KAVIN P S • 23-12-2020 11:42

ബ്രോ,

നിന്നോട് ആദ്യമേ റിപ്ലൈ വൈകിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു.
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം സഹോ.
ഞാൻ എന്റെ അനുഭവത്തിൽ നിന്നുള്ള കാര്യമാണ് കഥയിൽ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത്.
എന്റെ വീട്ടിലും ഏകദേശം ഞാനും അച്ഛനും തമ്മിൽ അങ്ങനെയൊക്കെ തന്നെയാണ്.
അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാം.

ഒത്തിരി സ്നേഹത്തോടെ
KAVIN P S ?

മല്ലു റീഡർ • 23-12-2020 14:08

Mm ഞാൻ ഷെമിച്ചിരിക്കുന്നു..mm പൊക്കോ ....???

ഈ ഫോമലിറ്റിയുടെ ആവിശ്യം നമ്മൾക്കിടയിൽ വീണോ???

KAVIN P S • 24-12-2020 09:00

സ്നേഹം മാത്രം❤️❤️❤️

Pravasi • 22-12-2020 11:55

മാൻ, കഥ വായിച്ചിട്ട്  ഈവനിംഗ് അഭിപ്രായം പറയാം  അത് വരെ ഇത്  ഇരിക്കട്ടെ ♥️

KAVIN P S • 23-12-2020 09:06

തിരക്കില്ല പ്രവാസി ബ്രോ,

വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയേണേ.
ഒത്തിരി സ്നേഹത്തോടെ

KAVIN P S

കിച്ചു • 22-12-2020 11:50

❤?❤

KAVIN P S • 23-12-2020 09:06

❤️??

Kamukan • 22-12-2020 11:28

3rd

Jaganathan • 22-12-2020 11:20

2ndd vanu machane
vayichite njn parayam

മല്ലു റീഡർ • 22-12-2020 11:02

ഉണ്ണിയേട്ടൻ 1st.... ആദ്യം ആയിട്ടു ഒരു കഥക്ക് 1സ്റ് കമെന്റ് ഇടുന്നെ..