0%

Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]

Author : ????? ? ? Read All Parts 998

നോക്കിയപ്പോ പെണ്ണെന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ച് എന്നെ കെട്ടി പിടിച്ചു ഉറങ്ങിയിരുന്നു. അനൂന്റെ നെറ്റിയിലൊരു സ്നേഹ ചുംബനം കൊടുത്തിട്ട് നേരത്തെ ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ ആദ്യ യാത്രയുടെ ഓർമകളിലേയ്ക്ക് മനസ്സിനെ ഞാൻ ഒരിക്കൽ കൂടി തിരിച്ചു നടത്തിച്ചു.

(തുടരും……)

💬 Comments

View all comments