← Back to ഒളിച്ചോട്ടം 7 [KAVIN P.S]

Comments

ഒളിച്ചോട്ടം 7 [KAVIN P.S] · approved reader discussion

Gokul • 14-08-2021 23:25

❤️❤️❤️❤️

Anjali • 12-07-2021 19:00

എനിക് പാർട്ട് 8 ഇൽ കമൻ്റിടാൻ പറ്റുന്നില്ല...

❤️❤️❤️

????? ? ? • 11-07-2021 05:31

നമ്മുടെ കഥയുടെ 8 ആം ഭാഗം ഇന്ന് തന്നെ സൈറ്റിൽ publish ചെയ്യുന്നതാണ്.നിലവിൽ upcoming stories listil വന്നിട്ടുണ്ട്. ഉച്ചയ്ക്ക് 3 മണിയോടെ സൈറ്റിൽ വരുമെന്നാണ് എന്റെ പ്രതീക്ഷ. അപ്പോൾ കമന്റ് സെക്ഷനിൽ കണ്ട് മുട്ടാം.

സസ്നേഹം
????? ? ?

????? ? ? • 11-07-2021 05:33

മിക്കവാറും 12 മണിയോടു കൂടി സൈറ്റിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

????? ? ? • 10-07-2021 19:24

ഒളിച്ചോട്ടം 8 ആം ഭാഗം കുട്ടേട്ടന് ഇന്ന് Mail ചെയ്തിട്ടുണ്ട്. നാളെ സൈറ്റിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

സസ്നേഹം
????? ? ?

LUCUS HOOD ? • 11-07-2021 03:08

Ok bro❤️

Arakkal Abu • 09-07-2021 17:36

Machane enn submit cheyyo

????? ? ? • 09-07-2021 18:53

നാളെയെ കുട്ടേട്ടന് അയക്കുള്ളൂ ബ്രോ. കുറച്ച് Editing work കൾ ബാക്കിയുണ്ട്.
നാളെ സൈറ്റിൽ കഥ വരുമെന്ന് തോന്നുന്നില്ല. ഞായറാഴ്ച ഉറപ്പായും കഥ വന്നിരിക്കും.

Captain_America • 26-06-2021 19:49

ഇനിയും കാത്തിരിക്കണമല്ലേ കവിനേ...

????? ? ? • 26-06-2021 21:32

എഴുത്ത് പൂർത്തിയായിട്ടില്ല ബ്രോ.
അത് കൊണ്ടാണ്.
എന്തായാലും നല്ലൊരു ഭാഗം തന്നെ ഞാൻ തരാം.

സസ്നേഹം
????? ? ?

കുട്ടൻ • 02-07-2021 06:23

എത്രയും പെട്ടന്ന് ഉണ്ടാകുമോ

????? ? ? • 02-07-2021 08:19

JULY 10 TH

LUCUS HOOD ? • 08-07-2021 02:46

10 നു കാണുമോ?

????? ? ? • 08-07-2021 08:24

@ LUCUS HOOD
മിക്കവാറും കാണും.

Anjali • 26-06-2021 09:48

എന്ന് ഉണ്ടാകും അടുത്തത്?

❤️❤️❤️

????? ? ? • 26-06-2021 11:22

2 ആഴ്ചക്കുള്ളിൽ വരും.
ദിവസം പറയുന്നില്ല. പോസ്റ്റ് ചെയ്യുന്നതിന് 2 ദിവസം മുൻപ് ഞാൻ കമന്റ് ബോക്സിൽ പറയാം.
July 10 തീയതി പ്രതീക്ഷിക്കാവുന്നതാണ്.

താന്തോന്നി • 22-06-2021 20:11

Next evida

????? ? ? • 26-06-2021 11:23

July 10th

Dr:രവി തരകൻ • 16-06-2021 12:16

വലിയൊരു കമന്റ്‌ ഇടണമെന്നാഗ്രഹമുണ്ട് ഇപ്പോഴും തിരക്കിലാണ് ഇനി ചിലപ്പോൾ കൂടുതൽ വഴുകാൻ സാധ്യതയുള്ളത്കൊണ്ട് ചെറിയവാക്കിൽ ഒതുക്കുന്നു. KIDU ഇന്നത്തേയുംപോലെ തന്നെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സമയം കിട്ടിയാൽ ഡീറ്റെയിൽ ആയൊരു കമ്മെന്റുമായി വരാം ❤

With love

????? ? ? • 16-06-2021 12:52

ഹായ് ബ്രോ,

ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഈ ഭാഗം വായിച്ച് നിനക്ക് ഇഷ്ടപ്പെട്ടെന്ന് കമന്റ് ചെയ്തല്ലോ എനിക്കത് തന്നെ ധാരാളം.
ഈ ഭാഗത്തിൽ വലിയ കമന്റ് ചെയ്തില്ലാന്ന് ചെറിയ വിഷമം തോന്നുന്നുണ്ടെങ്കിൽ ആ കുറവ് നീ അടുത്ത് ഭാഗത്തിൽ തീർത്തോളു.
അപ്പോ അടുത്ത ഭാഗത്തിലെ കമന്റ് സെക്ഷനിൽ കണ്ടു മുട്ടാം.

സസ്നേഹം
????? ? ?

നീലാംബരൻ • 11-06-2021 23:34

???

????? ? ? • 13-06-2021 05:19

???????

സാജിർ • 11-06-2021 23:18

KAVIN ബ്രോ കഴിഞ്ഞ നോമ്പ് സമയത്താണ് ഞാൻ ഈ കഥ കാണുന്നത്,കുറച്ചു ദിവസംകൊണ്ട് തന്നെ വായിച്ചു തീർത്തിരുന്നു.പിന്നെ ഇപ്പഴാണ് കാണുന്നെ.ഒളിച്ചോട്ടം പ്രിയപ്പെട്ട നോവൽ ആണ് ഇപ്പൊ മനോഹരമല്ല അതിമനോഹരമാണ് ഈ കഥ.അനുനേയും ആദിയെയും ഒരുപാട് ഇഷ്ടമാണ്.പിന്നെ കവർ പേജ് റശ്മിക വിജയ്.D നന്നായിട്ടുണ്ട്.ദേവന്റെ ദേവരാഗത്തിലെ  അനുവിനും ഈ അനുവിനും ഒരേ മുഖം തന്നെയാണ് പിന്നെ റശ്മികയോട് വല്ലാത്ത ആരാധനയും ഉള്ളത്കൊണ്ട് തന്നെ ഒരു പ്രതേക ഇഷ്ടവും നമ്മുടെ ആദിയുടെ അനുവിനോടുണ്ട്.അവരുടെ ഒളിച്ചോട്ടവും പ്രണയവും ക്യാംപസ് ജീവിതവും എല്ലാം നല്ല ഫീൽ ആണ്,കൂടെ മനോഹരമായ തന്റെ അവതരണവും.പ്രണയം ഇതൊന്നും പോര ഞങ്ങൾക്ക് അനുവിനെയും ആദിയുടെയും അനുരാഗ നിമിഷങ്ങൾക്ക് ഇനിയും വെയ്റ്റിംഗ് ആണ്.വൈകാതെ അടുത്ത ഭാഗം ഇങ്ങു തന്നെക്കണെ kavin ബ്രോ.waiting for thier loving days.❤️❤️???

???സ്നേഹപൂർവ്വം സാജിർ???

????? ? ? • 12-06-2021 06:36

ഹായ് സാജിർ,

ഈ ഭാഗം ഇഷ്ടമാണെന്നറിഞ്ഞതിലും താങ്കളുടെ കമന്റ് കാണാൻ സാധിച്ചതിലും ഒരുപാട് സന്തോഷം. രാശ്മിക-വിജയ് എന്റെ ഇഷ്ട ജോടിയായത് കൊണ്ട് തന്നെയാണ് ആദ്യം ഭാഗം മുതൽ ഈ ഭാഗം വരെയുള്ള കവർ ഫോട്ടോ ആയി അവരെ തന്നെ വെച്ചത്. പിന്നെ വായനക്കാരുടെ മനസ്സിൽ ആദീടെയും അനൂന്റെയും രൂപം അവർ ആകട്ടെയെന്നും കരുതി. പിന്നെ അനൂ നല്ല സൗന്ദര്യമുള്ള പെണ്ണാണെന്ന് ഞാൻ ഇടയ്ക്ക് ഇടയ്ക്ക് പറയുന്നുണ്ടല്ലോ അപ്പോൾ അനൂന്റെ മുഖത്തിന് കൊടുക്കാൻ പറ്റിയ മുഖം എന്റെ മനസ്സിൽ വന്നത് രാശ്മിക തന്നെയാണ്. ഈ കഥയിൽ ഞാൻ എഴുതി ഫലിപ്പിക്കാൻ ശ്രമിക്കുന്ന ക്യാംപസ് രംഗങ്ങൾ മിക്കതും എന്റെ അനുഭവങ്ങളിൽ നിന്നുള്ളതാണ്. പിന്നെ ആദീനെയും അനൂനെയും ഒരുപാട് ഇഷ്ടമാണെന്നറിഞ്ഞതിൽ ഒരു  ചെറിയ എഴുത്ത്കാരനെന്ന നിലയിൽ ഒത്തിരി സന്തോഷം തോന്നിയ നിമിഷം കൂടിയാണിത്. ബ്രോ പറഞ്ഞത് പോലെ അവരുടെ പ്രണയ കാലം ഇനിയാണ് തുടങ്ങാൻ പോകുന്നത്. അടുത്ത ഭാഗം അധികം താമസിയാതെ തന്നെ ഞാൻ കൊണ്ട് വരാം.

സസ്നേഹം
????? ? ?

സാജിർ • 12-06-2021 10:23

?????

മണി • 11-06-2021 22:24

സൂപ്പർ ആയിട്ടുണ്ട്

????? ? ? • 13-06-2021 05:20

താങ്ക്സ് മണി.

Anu • 16-06-2021 00:48

Hi kavin kurachu chechi kadhakaludu peru parayumo

????? ? ? • 16-06-2021 10:23

* എന്റെ ട്യൂഷൻ ടീച്ചർ മൃദുല ചേച്ചി എന്റെ ഭാര്യ.
* കോകില മിസ്സ്.
* ദീപങ്ങൾ സാക്ഷി [കിംഗ് ലയർ] (കഥകൾ ഡോട് കോം മിൽ)
* ചെറിയമ്മയുടെ സൂപ്പർ ഹീറോ.
* പുലിവാൽ കല്യാണം.
* രതി ശലഭങ്ങൾ (സീരീസ്)
* എന്റെ ഹൃദയത്തിന്റെ ഉടമ.

ഇതെല്ലാം completed story ആണ് ട്ടോ. എല്ലാം ചേച്ചിക്കഥകൾ ആണ്.

????? ? ? • 16-06-2021 10:32

* നവവധു
* എൻ്റെ ജീവിതം
* ഉണ്ണികളെ ഒരു കഥ പറയാം
* ഓണപ്പുലരി
* എനിക്കായ്
* യുഗം
* വിശുദ്ധ
* അന്ന് പെയ്ത മഴയിൽ
* C2 ബാച്ച് 1992 ചരൽക്കുന്ന്
* വീണ്ടും വസന്ത കാലം

മണി • 11-06-2021 21:50

?

നീലാംബരൻ • 11-06-2021 21:47

?

വേട്ടക്കാരൻ • 11-06-2021 19:44

ബ്രോ,എന്താപറയുക ഓരോ പാർട്ടും ഒന്നിനൊന്നുമെച്ചം.എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല ഫീലുണ്ടായിരുന്നു.അതിമനോഹരമായിതന്നെ അവതരിപ്പിച്ചു.കൂടുതൽ വിവരങ്ങൾ അറിയാൻ കാത്തിരിക്കുന്നു... സൂപ്പർ

????? ? ? • 11-06-2021 19:52

ഹായ് വേട്ടക്കാരൻ,

എന്റെ കൊച്ചുക്കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗത്തിന്റെ എഴുത്ത് തുടങ്ങിയിട്ടുണ്ട്. അധികം താമസിയാതെ അതുമായി ഞാനെത്താം.

സസ്നേഹം
????? ? ?

പല്ലവി • 11-06-2021 19:08

ചില സംശയങ്ങൾ ചോദിച്ചോട്ടെ,
*1200 പേർക്ക് തല്ല് കൂടാനും മുന്നൂറ് ബൈക്ക് പാർക്ക് ചെയ്യാനും മാത്രം സ്പേസ് ഉള്ള ക്യാമ്പസ്.....
*ബോധം കെട്ടു കിടക്കുന്ന കൂട്ടുകാരന് ഫുഡ് കൊണ്ട് വന്ന ഫ്രണ്ട് ...
*ഒരു കോളേജിൽ അതിക്രമിച്ചു കയറി തല്ലിയവർക്കെതിരെ കൊലപാതകശ്രമത്താന് കേസു കൊടുക്കാൻ ചിന്തിക്കാൻ ത്രാണിയുള്ളത് നായകന് മാത്രം....അതിന് കുരുട്ടു ബുദ്ധി എന്ന സപ്പോർട്ടും ....
*പ്രേമത്തിലായ ഉടനെ നായികയുടെ നഗ്നതയിലേക്ക് നോട്ടം പായിക്കുന്ന നായകൻ...
മൊത്തത്തിൽ സംശയങ്ങളാണ്....

ɳεɦყαɳ • 11-06-2021 21:01

വല്ലാത്ത ജാതി സംശയങ്ങളാണല്ലോ മോനൂസെ ഇതെല്ലാം. കഥയെന്ന് പറയുന്നത് തന്നെ ഭാവനാ സൃഷ്ടിയാണ് അതിൽ എന്ത് വേണമെങ്കിലും എഴുത്ത് കാരന് എഴുതാം അതയാളുടെ ഇഷ്ടം.
ഞാൻ ഈ കഥ വായിച്ചിട്ട് എനിക്ക് തോന്നിയില്ലാലോ താനീ പറയുന്ന സംശയങ്ങളൊന്നും.

കഥയെ റിയൽ ലൈഫുമായി ബന്ധിപ്പിക്കാൻ നോക്കാതെ ചുമ്മാ ഒരു നേരം പോക്കായി വായിച്ച് നോക്കിയാൽ താങ്കൾക്ക് മുകളിൽ പറഞ്ഞ മണ്ടൻ സംശയങ്ങളൊന്നും  മേലിൽ തോന്നില്ല.
ഈ കഥയുടെ സ്ഥിരം വായനക്കാരനെന്ന നിലയിൽ താനീ പറഞ്ഞ കാര്യങ്ങൾക്ക് ഞാനൊരു മറുപടി തന്നില്ലെങ്കിൽ അത് ഞാൻ ഈ കഥ എഴുതുന്ന കവിനോട് ചെയ്യുന്ന അനീതിയായി പോകും അതാണ് ഈ കമന്റ് കണ്ടപ്പോൾ തന്നെ കവിൻ എന്തേലും പറയുന്നതിന് മുന്നേ ഞാൻ പറഞ്ഞത്. അപ്പോ വീണ്ടും കണ്ടുമുട്ടാതിരിക്കാം.

നീലാംബരൻ • 11-06-2021 21:28

എന്റെ പൊന്ന് ചേച്ചി. ഇവിടെ വേറെ കഥകൾ ഉണ്ട്. നായകൻ നോക്കിയാൽ അമ്മായി തുണിപൊക്കി അടിക്കാൻ കൊടുക്കുന്ന കഥ, നായകന്റെ സാധനം 8ഇഞ്ച് നീളം 3ഇഞ്ച് ഘനം തെറിക്കുവാണേ സിലിംഗ് ചെന്ന് വീഴും. പെണ്ണിന് വന്നൽ റൂമിൽ മൊത്തം തെറിക്കും. അതിന് ഒരു കുഴപ്പം ഇല്ല അല്ലെ ചേച്ചി. നായകന്റെ കളി 7 എണ്ണം എന്നിട്ടും തിരുന്നില്ല. പെണ്ണിന് 36 പ്രാവശ്യം വരും അതിന് കുഴപ്പം ഇല്ല എന്താ ചെയ്യുക. അത്രക്കും ഉണ്ടോ ഈ കഥയിൽ അറിയാത്തതു കൊണ്ട് ചോദിച്ചതാ. എവിടൊക്കെ കാണുമോ

Dr:രവി തരകൻ • 12-06-2021 15:37

ആദ്യത്തെ സംശയത്തിനുള്ള ഉത്തരം
*1998ൽ തന്നെ മഹാരാജാസ് കോളേജിൽ 2082 സ്റ്റുഡന്റസ് ഉണ്ടായിരുന്നു ഇപ്പോഴത്തെ കണക്കാറില്ല, st ടെറസസ് കോളേജിൽ 2021 ൽ 1584 ഉണ്ട് സ്പോർട്സ് കോളേജ് ആണെങ്കിൽ ആവിശ്യത്തിന് സ്ഥലവുമുണ്ടാകും. ഇതൊരു സങ്കല്പിക കഥയായണെകിൽ പോലും ഇതിൽ ഒരു ലോജിക് കുറവുമില്ല.

*രണ്ടാമത്തെ ചോദ്യത്തിന് കൃത്യമായ ഉത്തരം കഥയിലില്ല

*ഈ തല്ല് നടന്നത് തന്നെ നായകന്റെ പേരിലാണ് മറ്റുള്ളവർക്ക് കോളേജിലേക്ക് കേറി തല്ലുണ്ടാക്കാൻ വന്നതിന്റെ ചേരുക്ക് മാത്രമെയുള്ളു അത് കോളേജിൽ വെച്ച് കൊടുത്തപ്പോഴേ തീർന്നു പേർസണലി സംഗീത്തിനോടും ഗംങിനോടും ദേഷ്യമുള്ളത് നായകനാണ്, സൊ നായകൻ അങ്ങിനെ ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല.

*ഇവിടെ പ്രേമത്തിലായ ആദ്യ ദിവസം തന്നെ നായകൻ നിർബന്ധിച്ചു നഗ്നത പ്രതർശിപ്പിക്കാൻ ആവിശ്യപെടുകയോ അല്ലങ്കിൽ നിർബന്ധിക്കുകയോ കുളിക്കുമ്പോൾ ഒളിഞ്ഞു നോക്കുകയോ അല്ല നായകന് മുമ്പിൽ കുനിഞ്ഞപ്പോൾ കണ്ടതാണ് എത്ര പേര് ഇങ്ങിനെയൊരു കാഴ്ച കാണുമ്പോൾ തിരിഞ്ഞ് നിൽക്കും അതും കാമുകി?

ഇവിടെ സംശയിക്കാൻ തരത്തിലുള്ള ലോജിക്കില്ലായ്മ ഒന്നും കാണുന്നില്ല ?‍♂️

Tony • 11-06-2021 16:14

സൂപ്പർ ബ്രോ

????? ? ? • 11-06-2021 18:21

Thanks Bro❤️

MAcBETH✔️ • 11-06-2021 10:06

അടിപൊളി ബ്രോ.
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

????? ? ? • 11-06-2021 10:13

Thanks MAcBETH,

ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗത്തിന്റെ എഴുത്ത് തുടങ്ങിയിട്ടുണ്ട്.
അധികം താമസിയാതെ തന്നെ കൊണ്ട് വരാം.

സസ്നേഹം
????? ? ?

A-n-u • 11-06-2021 09:09

kavin chettaa..
pwolichu tto..

????? ? ? • 11-06-2021 10:14

ഹായ് A-n-u,

ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

സസ്നേഹം
????? ? ?

Paichus • 11-06-2021 05:16

Hi Kavin
Nothing to say superb.
Katta waiting for next part.dont delay  bro...????

????? ? ? • 11-06-2021 19:37

Hi Paichus,

Thanks for your valuable feedback.
Next part will coming soon ?

Kuttappan • 11-06-2021 00:48

ഈ പാർട്ടും അടിപൊളി

????? ? ? • 11-06-2021 05:26

@ Kuttappan,

ഈ പാർട്ടും ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരാം.

സസ്നേഹം
????? ? ?

ലങ്കാധിപതി രാവണൻ • 10-06-2021 23:49

മച്ചാനെ പൊളിച്ചു ♥️♥️♥️

Waiting for next part..... 

താമസിപ്പിക്കല്ലേ

????? ? ? • 10-06-2021 23:57

ഹായ് ബ്രോ,

ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. അടുത്ത ഭാഗം താമസിയാതെ തന്നെ തരാം.

സസ്നേഹം
????? ? ?

????? ? ? • 11-06-2021 00:01

ഹായ് ലങ്കാധിപതി രാവണൻ,

ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. അടുത്ത ഭാഗം താമസിയാതെ തന്നെ തരാം.

സസ്നേഹം
????? ? ?

VISHNU • 10-06-2021 22:41

Kavin bro...
ഈ partum പൊളിച്ചു??..
Next partനായി waiting??...

????? ? ? • 10-06-2021 22:49

ഹായ് VISHNU,

ഈ ഭാഗവും ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.
അടുത്ത ഭാഗവുമായി ഉടനെ തന്നെ ഞാൻ മടങ്ങി വരാം.

സസ്നേഹം
????? ? ?

വിനോദ് • 10-06-2021 21:16

അടിപൊളി അടുത്ത ഭാഗം പെട്ടന്ന് വേണേ

????? ? ? • 10-06-2021 21:34

@ വിനോദ്,

ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമായി ബ്രോ.
അടുത്ത ഭാഗം ഉടനെ തന്നെ തരാം.

സസ്നേഹം
????? ? ?

ജാനകിയുടെ മാത്രം രാവണൻ • 10-06-2021 20:34

വന്നുവല്ലേ വേഗം വായിച്ചിട്ട് വരാം

????? ? ? • 10-06-2021 20:37

വന്നു... വന്നു???
വേഗം വായിച്ചോട്ടോ???

Sujith • 10-06-2021 20:14

Nannayittund ee bhagavum orupadu wait cheiyyippichu ithonnu kittan maximum pettennu thanne next part venam tto

????? ? ? • 10-06-2021 20:31

ഹായ് Sujith,

ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമായി ബ്രോ.sorry ബ്രോ അടുത്ത ഭാഗം അധികം താമസിയാതെ തന്നെ തരാം.

സസ്നേഹം
????? ? ?

ആടുത്തോമാ • 10-06-2021 19:50

അടുത്ത ഭാഗം പെട്ടന്ന് തരണേ

????? ? ? • 11-06-2021 10:17

ഹായ് ആടുത്തോമാ,

അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്.
എത്രയും പെട്ടെന്ന് അത് നിങ്ങളിലേക്കെത്തിക്കുന്നതാണ്.

സസ്നേഹം
????? ? ?

അടുതോമാ • 10-06-2021 19:20

കവിനെ അടുത്ത ഭാഗം vayikate നേരത്തെ ഇടനെ

Baba Yaga • 10-06-2021 17:58

Good as always

????? ? ? • 10-06-2021 20:08

Thank you so much Bro?

ജിമ്പ്രൂട്ടൻ • 10-06-2021 17:47

ഈ പാർട്ടും സൂപ്പർ ബ്രോ....അടുത്ത ഭാഗത്തിനായി waiting ❤❤❤❤

????? ? ? • 10-06-2021 20:10

ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമായി ജിമ്പ്രൂട്ടാ.
അടുത്ത ഭാഗവുമായി ഞാൻ ഉടനെ മടങ്ങിയെത്താം.

സസ്നേഹം
????? ? ?

Suhail • 10-06-2021 16:01

ബ്രോ ഞാൻ ഇതുവരെ വായിച്ചിട്ടില്ല ഈ കഥ ആദ്യം മുതൽ വായിച്ചിട്ട് അഭിപ്രായം പറയാം

????? ? ? • 11-06-2021 18:47

ഒക്കെ ബ്രോ.

വായിച്ച് കഴിഞ്ഞാൽ അഭിപ്രായം അറിയിക്കണേ.

സസ്നേഹം
????? ? ?

The_Wolverine • 10-06-2021 15:10

പൊളിച്ചൂട്ടാ കവിനേ... അടുത്ത ഭാഗത്തിനായി കാത്തിരുന്നു... സ്നേഹത്തോടെ... ❤️❤️❤️

????? ? ? • 10-06-2021 15:38

ഹായ് The Wolverine,

ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗവുമായി ഉടനെ ഞാൻ തിരിച്ച് വരാം.

സ്

????? ? ? • 10-06-2021 15:39

ഹായ് The Wolverine,

ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗവുമായി ഉടനെ ഞാൻ തിരിച്ച് വരാം.

സസ്നേഹം
????? ? ?

The_Wolverine • 10-06-2021 18:34

❤️❤️❤️

Vishnu Njr • 10-06-2021 14:47

Nice bro

????? ? ? • 10-06-2021 15:36

Thanks bro ❤️

Dilan • 10-06-2021 14:40

Polichu macha,കാണാണ്ടായപ്പോൾ കരുതി നിർത്തിയെന്ന്,പക്ഷേ മാസ് മരണമാസ് ഫൈറ്റും, proposal സീനും,ഇതിലെ ഫൈറ്റ് വായിച്ചപ്പോൾ കോളേജിലെ തല്ല് വലാണ്ട് മിസ് ചെയ്തു. അടുത്ത പാർട്ട് പെട്ടെന്ന് തരണെ....

????? ? ? • 10-06-2021 15:35

ഹായ് Dilan,

പകുതി വച്ച് എങ്ങാൻ ഞാനിത് എഴുത്ത് നിർത്തിയാൽ എന്നെ വീട്ടിൽ വന്ന് തല്ലൂന്ന് പറയണ ടീമ്സ് കുറച്ചുണ്ട് ഇവിടെ. അത്ങ്ങളെ പേടിയായത് കൊണ്ട് ഞാനെന്തായാലും ഇത് പെട്ടെന്ന്  നിർത്തൂല. പിന്നെ ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമായി സഹോ. ഫൈറ്റ് സീൻ നന്നായിട്ടുണ്ടെന്നറിഞ്ഞതിൽ അതിലേറെ സന്തോഷം. കാരണം ഈ ഫൈറ്റ് സീൻ ഒരുപാട് ദിവസമെടുത്താണ് എഴുതി തീർത്തത് അപ്പോൾ അത് പ്രത്യേകം നന്നായെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. പിന്നെ കോളെജിൽ പഠിക്കുന്ന കാലത്ത്  ഞങ്ങളുടെ ക്ലാസ്സിലെ പിള്ളേർ  കോളെജിലെ മറ്റ് ബാച്ചുകളുമായുണ്ടാക്കുന്ന പ്രശ്നങ്ങളിൽ ഞങ്ങളുടെ ക്ലാസ്സിലെ ബോയ്സ് എല്ലാവരും ചേർന്ന് ഇടപെട്ട് കുറേ തല്ലു ഉണ്ടാക്കിയിട്ടും ഉണ്ട്  തിരിച്ച് കിട്ടിയിട്ടും ഉണ്ട് ആ ഒരു ഓർമ്മ കൂടി മനസ്സിൽ അയവിറക്കിയാണ് ഈ സീൻ എഴുതിയത്. പ്രപ്പോസൽ സീൻ നന്നായെന്നറിഞ്ഞതിലും ഒത്തിരി സന്തോഷം. അടുത്ത ഭാഗം അധികം താമസിയാതെ കൊണ്ട് വരാം.

സസ്നേഹം
????? ? ?

Arakkal Abu • 10-06-2021 14:29

Super machaaa..
Adipoli... ❤️

????? ? ? • 10-06-2021 15:19

@ Arakkal Abu,

കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമായി സഹോ???

Jaganathan • 10-06-2021 13:56

aaha vanalo vanamala , adhyame parayunu ene theri vilikaruth , kazhinja 3 partinteyum kooti ee partil vayichu comment idam ,
apo vayichitt varatto

????? ? ? • 10-06-2021 14:19

എടാ മരഭൂതേമേ,

നീ ജിവിച്ചിരുപ്പുണ്ടായിരുന്നോ?
എന്തായാലും കണ്ടതിൽ ഒത്തിരി സന്തോഷം. പെന്റിംഗ് ഉള്ള പാർട്ടുകൾ വായിച്ച് തീർത്തിട്ട് ഇവിടെ ഒരു നീളൻ കമന്റിട് ട്ടോ ...

നമ്മുടെ സ്ഥിരം മീറ്റിംഗ് പ്ലെയ്സിൽ കണ്ടുമുട്ടാം.

സസ്നേഹം
????? ? ?

Jaganathan • 10-06-2021 14:59

pending last part kurachoodi und , ath vayichndirka athu kazhinja varaa

????? ? ? • 10-06-2021 15:18

ഓക്കെ മാൻ
I'm waiting ?

visakh • 10-06-2021 13:52

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????

????? ? ? • 10-06-2021 14:19

??????????❣️❣️❣️❣️❣️???????

Shilpa • 10-06-2021 13:48

Ethiyallllooo.....??....bro EEE partum ore rekshayum Ella..... adipoli ayirunooo... fight seen okke nice ayirunooo........eni avarude official proposal ine Vendi wait cheyunnnooo??...pettenne tharuvo ...enne chodikkunne Ella.....karanam enthayalum pettenne kittilla ......????... Ennalum..... next partine Kattta waiting ane ❤️❤️❤️

????? ? ? • 10-06-2021 15:17

ഹായ് Shilpa,

ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഈ ഭാഗം തുടങ്ങുന്നത് തന്നെ Fight scene ൽ ആണല്ലോ അപ്പോ അതല്പം പൊലിപ്പിക്കാന്ന് കരുതി. എന്തായാലും Fight മോശമായില്ലാന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. അടുത്ത ഭാഗത്തിൽ അവരുടെ ആദ്യത്തെ ഔട്ടിംഗും പ്രപോസലുമൊക്കെ നമ്മുക്ക് സൂപ്പറാക്കി മാറ്റാം അത് പോരെ അളിയാ?

പരമാവധി വേഗത്തിൽ എഴുതി അടുത്ത ഭാഗം ഞാൻ ഉടനെ തരാൻ ശ്രമിക്കാം.
ഉറപ്പ് പറഞ്ഞിട്ട് നടന്നില്ലേൽ അത് മോശമാകില്ലേ? അത് കൊണ്ടാ ഇങ്ങനെ പറഞ്ഞെ.???
അപ്പോൾ അടുത്ത ഭാഗത്തിൽ കണ്ട് മുട്ടാം.

സസ്നേഹം
????? ? ?

Shilpa • 11-06-2021 22:30

Appoo orappe Ella Alle pettenne tharan ???...

????? ? ? • 12-06-2021 08:29

???????

MaX • 10-06-2021 12:51

എന്ത് പറ്റി, ഇപ്പോ ഇങ്ങനൊരു വരവ് പ്രതീക്ഷിച്ചില്ല ?
എന്തായാലും ഒരു അടിപൊളി പാർട്ട് തന്നതുകൊണ്ടു
ഒരു lub ഒക്കെ തോനുന്നുണ്ട് ?

????? ? ? • 10-06-2021 15:09

ഹായ് MaX,

ഈ വരവിനൊരൊറ്റ ഉദേശ്യമേ ഉണ്ടായുള്ളൂ അത് ഈ ഭാഗം വായിച്ചപ്പോ മനസ്സിലായി കാണുമല്ലോ അല്ലേ????

ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് സഹോ.ഈ ഭാഗത്തിന് തന്ന lub അടുത്ത ഭാഗം വരുമ്പോഴും തന്നേക്കണെ എന്ന് ആദ്യർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

സസ്നേഹം
????? ? ?

Anjali • 10-06-2021 11:47

കുറച്ച് നാളായി ഞാൻ ഇങ്ങോട്ട് വന്നിട്ട്....
രാവിലെ എടുത്ത് നോക്കിയപ്പോ ദാണ്ടെ കിടക്കുന്നു....
......കണ്ടു , അപ്പോൾ തന്നെ വായിച്ചു..

പൊളിയായിട്ടുണ്ട്.എനിക്ക് ഏറെ ഇഷ്ട പെട്ടതു ഹോസ്പിറ്റൽ സീൻ ആണ്.അവിടെ വെച്ചു അവർ പ്രണയം തുറന്നു പറയുന്നത്.....അവരുടെ കോംബോ കഴിഞ്ഞ പാർട്ടിയിലെ കാളും ഇതിൽ നന്നായിട്ടുണ്ട്....39പേജ് ആണ് മറ്റൊരു ഹൈലൈറ്റ്..
പക്ഷേ ഫൈറ്റും ഹോസ്പിറ്റൽ സീനും ഒരുപാട് നീണ്ടു പോയി...
പിന്നെ ഈ പർട്ടിൽ പ്രസെൻ്റ് വളരെ കുറഞ്ഞു പോയി..വരും പർട്ടുകളിൽ അത് ശേരിയാക്കും എന്ന് കരുതുന്നു...

❤️❤️❤️

????? ? ? • 10-06-2021 15:02

ഹായ് അഞ്ജലി,

ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഓരോ ഭാഗവും പോസ്റ്റ് ചെയ്യുമ്പോഴും അതിൽ കഥയെ നന്നായി അപഗ്രന്ഥിച്ച് താങ്കളുടെ കമന്റ് എല്ലാ ഭാഗത്തിലും കിട്ടിയിട്ടുണ്ട് ഇതുവരെ ഈ ഭാഗത്തിലും അത് മുടക്കം കൂടാതെ കിട്ടി. താങ്കൾ പറഞ്ഞത് പോലെ ഇനി വരുന്ന ഭാഗങ്ങളിൽ പരമാവധി ഞാൻ പ്രസന്റ് കൂടുതൽ ഉൾപ്പെടുത്തി എഴുതാം.
അപ്പോ അടുത്ത ഭാഗത്തിൽ കണ്ടുമുട്ടാം.

സസ്നേഹം
????? ? ?

SaN • 10-06-2021 11:45

Super ❤❤❤?

????? ? ? • 10-06-2021 12:36

Thanks friend?❤️

Romio • 10-06-2021 11:27

Super.. ☺☺

????? ? ? • 10-06-2021 12:35

Thanks brother ☺️?

Sparkling_spy • 10-06-2021 11:11

??? setup aayend Bro ??

????? ? ? • 10-06-2021 12:35

Thanks bro ❤️

????? ? ? • 10-06-2021 11:07

Thanks ?❤️

♨♨ അർജുനൻ പിള്ള ♨♨ • 10-06-2021 10:45

കണ്ടതിൽ വളരെ സന്തോഷം ?. എന്നാലും വന്നല്ലോ അത് മതി ?

????? ? ? • 10-06-2021 11:05

ലേറ്റായിരുന്താലും ലേറ്റസ്‌റ്റാ വന്തിരുക്കും പിള്ളേച്ചാ???

FANTCY KING • 10-06-2021 10:42

Spr

????? ? ? • 10-06-2021 11:08

Thanks bro ❤️

??M-A-Y-A-V-I?? • 10-06-2021 10:34

അടിപൊളി ബ്രോ?

????? ? ? • 10-06-2021 11:07

Thanks Brother ??

Anu • 10-06-2021 10:24

Hi bro super, eppozha next part

????? ? ? • 10-06-2021 11:07

കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ.
അടുത്ത ഭാഗവുമായി ഉടനെയെത്താം.

സസ്നേഹം
????? ? ?

Kamukan • 10-06-2021 09:44

വന്നു  പൊളിച്ചു  കിടുക്കി

????? ? ? • 10-06-2021 10:06

Thanks bro ❤️?