0%

Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]

Author : ????? ? ? Read All Parts 1.2K

നോക്ക്യേ വേഗം. വേണേൽ ഞാനും സഹായിക്കാം"
പെണ്ണിനെ ഒന്ന് കളിപ്പിക്കാൻ വേണ്ടിയാണ് ഞാനിങ്ങനെയൊക്കെ പറഞ്ഞത്. അനൂന്റെ തളർച്ച തോന്നുന്ന മുഖം കണ്ട് സത്യം പറഞ്ഞാൽ അവൾ പറഞ്ഞില്ലെങ്കിലും ഞാനിന്ന് രാവിലത്തെ ഭക്ഷണം പുറത്ത് നിന്ന് പാർസൽ വാങ്ങാൻ ഒരുങ്ങിയാണ് ഞാനിരുന്നത്.

"അടുക്കളയില് വന്നെന്നെ സഹായിക്കാനായിട്ട് മോന് വല്ലതും അറിയാമോ? അറ്റ് ലിസ്റ്റ് ഒരു ചായ എടുക്കാനെങ്കിലും? എന്നിട്ട് സഹായിക്കാന്ന്"
ഞാൻ പറഞ്ഞത് കേട്ട് ദേഷ്യം വന്ന അനു മുഖം വീർപ്പിച്ചിട്ട് കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റിട്ടിതും പറഞ്ഞ് കൊണ്ട് അടുക്കളയിലേയ്ക്ക് പാഞ്ഞ് പോയി.

അനു പോയതിന്റെ പിറകെ തന്നെ ഞാൻ അടുക്കളയിലേയ്ക്ക് ചെന്നു. പെണ്ണപ്പോ ഗ്യാസ് സ്റ്റൗവിൽ ചായ പാത്രം എടുത്ത് വച്ച് ചായ എടുക്കാനായി വെള്ളം തിളപ്പിക്കാൻ വച്ചിട്ട് നിൽക്കായിരുന്നു. പതിയെ ഞാൻ ശബ്ദമുണ്ടാക്കാതെ ചെന്ന് പെണ്ണിനെ പിറകെ നിന്ന് വട്ടം കെട്ടി പിടിച്ചു. ഞാൻ കെട്ടി പിടിച്ചത് ഇഷ്ടപ്പെടാത്ത പെണ്ണ് എന്റെ കൈയ്യിൽ അടിച്ച് കൊണ്ട്:
"വിടെന്നെ … നിനക്കെന്തേലും ആവശ്യത്തിനെന്നെ വേണം. അത് കഴിഞ്ഞാ നമ്മുക്ക് പിന്നെ പുല്ല് വിലയാ" ന്ന് ശബ്ദം ഇടറി പറഞ്ഞിട്ട് എന്റെ കൈ വീടിപ്പിക്കാനായി കൈയ്യിൽ പിച്ചി കൊണ്ടിരുന്നു.

"ഡീ ചേച്ചി പെണ്ണെ നിന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞതാ രാവിലത്തെ ഫുഡ് ഉണ്ടാക്കാൻ. അല്ലാതെ ഞാനെന്റ മുത്തിനോട് അങ്ങിനെ കണ്ണീ ചോരയില്ലാതെ പറയൂന്ന് തോന്നുന്നുണ്ടോ. നീ എന്റെ കൂട്ടുകാരിയല്ലേ മോളെ"ന്ന് പറഞ്ഞ് ഞാൻ പിറകിൽ നിന്ന് പെണ്ണിന്റ കഴുത്തിൽ ഉമ്മ വെച്ചു.

ഞാൻ പറഞ്ഞത് കേട്ട് അനു ഒറ്റ തിരിയലിന് എന്റെ നേരെ തിരിഞ്ഞ് നിന്നിട്ട് എന്റെ

💬 Comments

View all comments