0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 826

കൊടുക്കാൻ പോവ്വാ അതിന് മുൻപ് ലാസ്റ്റ് നിങ്ങള് കൊണ്ട് പൊയ്ക്കോന്ന് പറഞ്ഞാ തന്നെ. സംഗീതും അവന്റെ കച്ചറ ടീംസും തമ്പടിക്കുന്ന അവന്മാരുടെ ക്ലബ്ബിന്റെ അവിടേന്ന് അവൻ രാത്രി ഇറങ്ങുന്ന സമയം വരെ ഞങ്ങള് രണ്ടും വെയ്റ്റ് ചെയ്ത് നിന്നു. അവൻ ഇറങ്ങിയപ്പോ തൊട്ട് ഞങ്ങളവന്റെ ബൈക്കിന്റെ പിറകെ ജീപ്പില് ഫോളോ ചെയ്തു. നമ്മുടെ ചൊവ്വര പാടത്തിന്റെ അവിടെ എത്തിയപ്പോ ഞങ്ങള് അവന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. ആ മൈരൻ പൊങ്ങി പോയി കൈത കാട്ടിലാ വീണത്. പിന്നെ ഞങ്ങളറിഞ്ഞത് അവന്റെ കൈയ്യും കാലും എല്ലാം ഒടിഞ്ഞെന്നാ. ഇനി അവൻ എഴുന്നേറ്റ് നിൽക്കാൻ ചുരുങ്ങിയത് ഒരഞ്ചാറ് മാസമെങ്കിലും ആവും ഹ...ഹ...ഹ" നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞു.

"പൊളിച്ചു മച്ചാനെ" നിയാസിന്റെം അമൃതിന്റേം തോളിൽ കൈയ്യിട്ട് അവൻമാരെ ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു.

"എടാ സൗമ്യ ആയിട്ട് ഔട്ടിംഗിന് പോകുംന്ന് പറഞ്ഞിട്ടെന്തായി?"
അമൃതിനോട് ഞാൻ ചോദിച്ചു.

"കഴിഞ്ഞയാഴ്ച ഞാൻ അവളേം കൊണ്ട് ലുലു മാളിൽ പോയിരുന്നു"
അമൃത് പുഞ്ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.

"എന്നിട്ട്? നീ പറഞ്ഞോ അവളെ ഇഷ്മാന്ന്?" ഞാൻ അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു.

"സൗമ്യയുടെ അന്നത്തെ
പെരുമാറ്റത്തീന്ന് എന്നോടെന്താ ഒരിഷ്ടമൊക്കെയുണ്ടെന്ന കാര്യം എനിക്ക് മനസ്സിലായി. പക്ഷേ തുറന്ന പറയാന്ന് വിചാരിച്ചപ്പോ മുൻപ് നീ അനു ചേച്ചീനെ പ്രപ്പോസ് ചെയ്തത് ഓർമ്മ വന്നതോടെ എന്റെ സകല കോൺഫിഡൻസും പോയി" അമൃത് ചിരിച്ച് കൊണ്ട് പറഞ്ഞു.

"ഓ… ആക്കിയതാണല്ലെ. എന്നിട്ടെന്താ മൈരേ ഇപ്പോ ഞാൻ അവളെ കെട്ടി നല്ല അസ്സലായി ജീവിക്കുന്നില്ലേ?" അമൃതിന്റെ കഴുത്തിന് പിടിച്ചിട്ട് അൽപ്പം ഗമയിലാണ് ഞാനിത്

💬 Comments

View all comments