← Back to ഒളിച്ചോട്ടം [KAVIN P.S]

Comments

ഒളിച്ചോട്ടം [KAVIN P.S] · approved reader discussion

പേരില്ല മനുഷ്യൻ • 04-12-2020 15:07

ബ്രോ, ഈ കഥ തുടരണം. ഈ സൈറ്റിൽ കയറുന്ന എല്ലാവരും കമ്പി മാത്രം വായിക്കാൻ അല്ല ഇതുപോലത്തെ പ്രണയ കഥകളും വായിക്കാൻ ആണ്. ഞാൻ കൂടുതലും അതിനാണ് കയറാർ. ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു അതുകൊണ്ട് ഈ കഥ ദയവ് ചെയ്ത് തുടരണം

KAVIN P S • 04-12-2020 16:12

പേരില്ല മനുഷ്യൻ,

കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട് ബ്രോ.
ഈ കഥ തീർച്ചയായും തുടർന്ന് എഴുതുന്നതാണ്. താങ്കളുടെയൊക്കെ സപ്പോർട് ഉണ്ടെങ്കിൽ തീർച്ചയായും കഥ മുന്നോട്ട് എഴുതുന്നതാണ്.

ഒത്തിരി സ്നേഹത്തോടെ
KAVIN P S

Kamukan • 04-12-2020 14:29

Ethu pole katha thanne venam

KAVIN P S • 04-12-2020 16:12

Kamukan

Thanks bro

Kamuki • 04-12-2020 14:29

Ellam superb waiting nxt part

KAVIN P S • 04-12-2020 16:51

Kamuki

Thanks!
അടുത്ത ഭാഗവുമായി ഉടനെ വരുന്നതാണ്. തുടർന്നും സപ്പോർട് പ്രതീക്ഷിക്കുന്നു.

Kabuki • 04-12-2020 14:29

Mass kidukki bro

KAVIN P S • 04-12-2020 16:52

Kabuki

Thanks bro.

Kamikan • 04-12-2020 14:28

No comments only hugs from me

KAVIN P S • 04-12-2020 16:53

Kamikan.

Thank you friend!

Kabuki • 04-12-2020 14:28

Waiting annu ketto

KAVIN P S • 04-12-2020 16:54

തീർച്ചയായും അടുത്ത പാർട്ടും ആയി ഉടനെ വരാം.
തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ
KAVIN P S

Ha • 04-12-2020 14:28

Kidukki monuse poli

KAVIN P S • 04-12-2020 16:55

താങ്ക്സ് ഫ്രണ്ടേ.
ഒരുപാട് സന്തോഷം.

Holy • 04-12-2020 14:27

Uff super cooling system story

KAVIN P S • 04-12-2020 16:56

താങ്സ് Holy

Monkey • 04-12-2020 14:27

Mind blowing up for this story

KAVIN P S • 04-12-2020 17:01

Thanks Monkey!

Pream na • 04-12-2020 14:27

Enthu oru katha oru rakshum illa enthu complete cheyyanam

KAVIN P S • 04-12-2020 17:00

Pream na

ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം! ഞാനാദ്യമായി എഴുതിയ കഥയ്ക്ക് തരക്കേടില്ലാ എന്ന അഭിപ്രായം കേട്ടപ്പോൾ ഒരു പാട് ഒരു പാട് സന്തോഷം. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ബ്രോ.
തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീഷിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ
KAVIN P S

Doctor unni • 04-12-2020 14:26

Vegan thanne venam super katha

KAVIN P S • 04-12-2020 17:03

Doctor unni

കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം.
അടുത്ത ഭാഗം ഉടനെ തന്നെ വരുന്നതാണ്. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

ആദിദേവ്‌ • 04-12-2020 13:13

കവിൻ ബ്രോ...

അടിപൊളിയായിട്ടുണ്ട്... തുടർഭാഗങ്ങൾ വേഗം പ്രതീക്ഷിക്കുന്നു... ഉണ്ടാവില്ലേ? ആദിയുടെയും അനുവിന്റെയും തുടർന്നുള്ള ജീവിതം കാണാൻ കാത്തിരിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ
ആദിദേവ്‌

KAVIN P S • 04-12-2020 17:08

ആദിദേവ്

കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട് ബ്രോ.
താങ്കളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായും തുടർ ഭാഗങ്ങൾ എഴുതുന്നതാണ്.

ഒത്തിരി സ്നേഹത്തോടെ
KAVIN P S

ആദിദേവ്‌ • 04-12-2020 18:44

തീർച്ചയായും കൂടെയുണ്ടാവും ബ്രോ... ഇങ്ങള് ധൈര്യമായിട്ട് എഴുതിക്കോ... കട്ട സപ്പോർട്ട്...

???

KAVIN P S • 04-12-2020 20:35

ഒരുപാട് സന്തോഷമുണ്ട് സഹോ
നിങ്ങളുെടെയൊക്കെ ഈ നല്ല വാക്കുകളും സ്നേഹവും കാണുമ്പോൾ.
തീർച്ചയായും അടുത്ത ഭാഗവുമായി ഞാൻ ഉടനെ വരുന്നതാണ്.

സ്നേഹത്തോടെ
കവിൻ പി.എസ്

Anand • 04-12-2020 12:40

Bro polichu nxt part enavum??

KAVIN P S • 04-12-2020 17:11

Anand

കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം. എന്തായാലും 2 ആഴ്ചയ്ക്കുള്ളിൽ അടുത്ത ഭാഗവുമായി ഞാൻ വരാം ഉറപ്പ്.
എഴുതി തുടങ്ങിയിട്ടുണ്ട് തുടർ ഭാഗത്തിന്.

Jagthnathan • 04-12-2020 12:10

vannu monee
vayichite parayato

Jaghtnathan • 04-12-2020 13:32

അങ്ങനെ BROYUDE ചേച്ചി കഥയും വന്നെ ??
നീ പൊന്നപ്പൻ ആട പൊന്നപ്പൻ ?

പൊളിച്ചു മോനെ ഇതിൽ ഞാൻ ഇപ്പോ എന്ത് പറയാനാ  ,BRO  പറഞ്ഞതിലും ലെവൽ ആയിട്ടുണ്ട് .ഇതിൽ താനെ ഞാൻ എവിടെ തെറി വിളിക്കാൻ ആടോ ,പറയണം മിസ്റ്റർ .പൊളിച്ചു അടക്കി .ഇങ്ങനെ എഴുതിയിട്ടാണോ വായിച്ച കഴിഞ്ഞിട്ട് എന്നെ തെറി വില്കരുതെ എന്നെ പറഞ്ഞെ.

// “ഒന്നുമില്ലേലും രാശ്മിക ലുക്കേലും ഉണ്ടല്ലോ”//
രശ്‌മിക ലുക്ക് എന്താ കുഴപ്പം ഐഷ്വര്യ റായ് ഏകളും ഇഷ്ടം❤️ രശ്‌മിക തന്നെ ആണ് ?

// “അതേ നല്ല ഗ്ലാമറുള്ള പെൺ പിള്ളേരെ ആമ്പിള്ളേര് നോക്കും അത് സർവ സാധാരണയാ”//
അതൊക്കെ ഇഷ്ടപ്പെട്ടു പകരം ഇനി ആദിയേ പെണ്പില്ലെർ നോക്കുന്നു എന്ന് പ്രെശ്നം ഇണ്ടാക്കിയാൽ നിന്നെ ഞാൻ തട്ടും ?

// “അറിയാമേ അത് കൊണ്ടാണല്ലോ മൊട്ടേന്ന് വിരിയാത്ത പ്രായത്തിൽ പോയി രെജിസ്ട്രാർ മാര്യേജ് ചെയ്ത് ദാ ഇപ്പോ ഇതുപോലെ ടെൻഷനടിച്ച് നടക്കുന്നെ'' // മുട്ടയിൽ നിന്നെ വരാൻ കോഴികുഞ്ഞാ, ചെക്കനെ അധികം കളിയാകേണ്ടട്ടോ ???

സ്റ്റോറി ഒകെ അടിപൊളി ആയിട്ടുണ്ട് , അനുരാധയുടെ സൈഡ്  കൂടെ  ഒന്ന് വേണമെങ്കിൽ എഴുത്തിനോക്കാട്ടോ ഞാൻ വെറുതെ ഒരു അഭിപ്രായം പറഞ്ഞതാ ?, നല്ല സ്മൂത്ത് ആയിട്ട് വായിക്കാൻ പറ്റുന്നുണ്ട് സ്പീഡ് ചെറുതായിട്ട് കൂടിയോ എന്ന് തോന്നി ചില സ്ഥലങ്ങളിൽ . പെട്ടന്നു തീർന്നത് പോലെ തോന്നി എന്തായാലും അടുത്ത പാർട്ടും ഇതുപോലെ തകർക്ക് ?

എങ്ങനെ ആദിയും അനുകുട്ടിയും കണ്ടു മുട്ടി ? അവരുടെ വീട്ടുകാർ എങ്ങനെ അറിഞ്ഞു ? അങ്ങനെ ഉള്ള ചോദ്യങ്ങൾക്ക് ഉള്ള  ഉത്തരങ്ങൾ അടുത്ത പാർട്ടിൽ കിട്ടും എന്ന പ്രേതീക്ഷിക്കുണൂട്ടോ

ആദിത്യനെയും അനുരാധയെയും നല്ല ഇഷ്ടം ആയി മര്യാദക്ക് അടുത്ത പാർട്ട് പറ്റുന്ന അത്രയും നേരത്തെ താനെ താരനോട്ട കട്ട വെയ്റ്റിംഗ് ആണേ.
ഇനിയും FULL SUPPORT MAN

WITH LOVE എന്ന് ഒന്നും ഞാൻ പറയുന്നില്ല എന്നും സ്നേഹം മാത്രം ❣️
Jagthnathan (Adhithyan aadhi)

Jagthnathan • 04-12-2020 16:16

ehh 2de pravaysyam repeat vana

KAVIN P S • 04-12-2020 17:21

എടാ മര ഭൂതമേ

നിന്റെ കമന്റ് നോക്കി കൊണ്ടിരിക്കായിരുന്നു ഇപ്പോഴാ ഞാൻ കണ്ടത്. അന്ന് ഞാൻ ഒരു മുൻകൂർ ജാമ്യം എടുത്തതാണളിയാ.വായിച്ചിട്ട് ഇഷ്ടമാകോന്ന് ഒന്നും അറിയില്ലാലോ. ഇപ്പോ എന്തായാലും എല്ലാരുടെയും കമന്റ്സ് ഒക്കെ കണ്ടപ്പോ ഒത്തിരി സന്തോഷമായി.
നീ പറഞ്ഞ പോലെ അടുത്ത പാർട്ടിൽ അനുരാധ പറയുന്നത് പോലെ എഴുതാൻ ശ്രമിക്കാം.
പിന്നെ നിന്റെ ഒടുക്കത്തെ പ്രോത്സാഹനം കിട്ടിയതോണ്ടെല്ലെ ഡാ ഞാനിത് എഴുതിയത് തന്നെ.
അപ്പോ ആ നീ with love എന്ന് പറയണ്ട. കട്ടയ്ക്ക് കൂടെ തന്നെ നീ ഉളളപ്പോ പിന്നെ എന്തിനാടാ ഒരു ഇംഗ്ലീഷ് വാക്ക്.
അടുത്ത പാർട്ട് എന്തായാലും 2 ആഴ്ചയ്ക്കുള്ളിൽ ഇടാം.

എന്ന് സസ്നേഹം
നിന്റെ ചങ്ക്
KAVIN P S

Jagthnathan • 04-12-2020 19:43

നമ്മടെ പ്രോത്സാഹനം ഇനിയും inde .

// വായിച്ചിട്ട് ഇഷ്ടമാകോന്ന് ഒന്നും അറിയില്ലാലോ. //
ഇങ്ങനെ ഒകെ എഴുതിയാൽ പിന്നെ ഇഷ്ടപ്പെടാതെ ഇരിക്കോ ?

// അപ്പോ ആ നീ with love എന്ന് പറയണ്ട. കട്ടയ്ക്ക് കൂടെ തന്നെ നീ ഉളളപ്പോ പിന്നെ എന്തിനാടാ ഒരു ഇംഗ്ലീഷ് വാക്ക്.//
അതെ അറിയാതെ പറഞ്ഞെ പോയതാണ് . ഇങ്ങളോടെ ഇങ്ങനെ ഒകെ പറഞ്ഞാൽ കടപ്പാട് പോലെ ആകും അതുകൊണ്ട്  ചങ്കേ അടുത്ത് പാർട്ടിനും ഇനി വരുന്ന എല്ലാ പാർട്ടിനും കഥകൾക്കും ഫുൾ സപ്പോർട്ട്  ???

അപ്പോ
Jagthnathan (Adhithyan aadhi)

Jagthnathan • 04-12-2020 13:32

അങ്ങനെ BROYUDE ചേച്ചി കഥയും വന്നെ ??
നീ പൊന്നപ്പൻ ആട പൊന്നപ്പൻ ?

പൊളിച്ചു മോനെ ഇതിൽ ഞാൻ ഇപ്പോ എന്ത് പറയാനാ ,BRO പറഞ്ഞതിലും ലെവൽ ആയിട്ടുണ്ട് .ഇതിൽ താനെ ഞാൻ എവിടെ തെറി വിളിക്കാൻ ആടോ ,പറയണം മിസ്റ്റർ .പൊളിച്ചു അടക്കി .ഇങ്ങനെ എഴുതിയിട്ടാണോ വായിച്ച കഴിഞ്ഞിട്ട് എന്നെ തെറി വില്കരുതെ എന്നെ പറഞ്ഞെ.

// “ഒന്നുമില്ലേലും രാശ്മിക ലുക്കേലും ഉണ്ടല്ലോ”//
രശ്‌മിക ലുക്ക് എന്താ കുഴപ്പം ഐഷ്വര്യ റായ് ഏകളും ഇഷ്ടം❤️ രശ്‌മിക തന്നെ ആണ് ?

// “അതേ നല്ല ഗ്ലാമറുള്ള പെൺ പിള്ളേരെ ആമ്പിള്ളേര് നോക്കും അത് സർവ സാധാരണയാ”//
അതൊക്കെ ഇഷ്ടപ്പെട്ടു പകരം ഇനി ആദിയേ പെണ്പില്ലെർ നോക്കുന്നു എന്ന് പ്രെശ്നം ഇണ്ടാക്കിയാൽ നിന്നെ ഞാൻ തട്ടും ?

// “അറിയാമേ അത് കൊണ്ടാണല്ലോ മൊട്ടേന്ന് വിരിയാത്ത പ്രായത്തിൽ പോയി രെജിസ്ട്രാർ മാര്യേജ് ചെയ്ത് ദാ ഇപ്പോ ഇതുപോലെ ടെൻഷനടിച്ച് നടക്കുന്നെ” // മുട്ടയിൽ നിന്നെ വരാൻ കോഴികുഞ്ഞാ, ചെക്കനെ അധികം കളിയാകേണ്ടട്ടോ ???

സ്റ്റോറി ഒകെ അടിപൊളി ആയിട്ടുണ്ട് , അനുരാധയുടെ സൈഡ് കൂടെ ഒന്ന് വേണമെങ്കിൽ എഴുത്തിനോക്കാട്ടോ ഞാൻ വെറുതെ ഒരു അഭിപ്രായം പറഞ്ഞതാ ?, നല്ല സ്മൂത്ത് ആയിട്ട് വായിക്കാൻ പറ്റുന്നുണ്ട് സ്പീഡ് ചെറുതായിട്ട് കൂടിയോ എന്ന് തോന്നി ചില സ്ഥലങ്ങളിൽ . പെട്ടന്നു തീർന്നത് പോലെ തോന്നി എന്തായാലും അടുത്ത പാർട്ടും ഇതുപോലെ തകർക്ക് ?

എങ്ങനെ ആദിയും അനുകുട്ടിയും കണ്ടു മുട്ടി ? അവരുടെ വീട്ടുകാർ എങ്ങനെ അറിഞ്ഞു ? അങ്ങനെ ഉള്ള ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ അടുത്ത പാർട്ടിൽ കിട്ടും എന്ന പ്രേതീക്ഷിക്കുണൂട്ടോ

ആദിത്യനെയും അനുരാധയെയും നല്ല ഇഷ്ടം ആയി മര്യാദക്ക് അടുത്ത പാർട്ട് പറ്റുന്ന അത്രയും നേരത്തെ താനെ താരനോട്ട കട്ട വെയ്റ്റിംഗ് ആണേ.
ഇനിയും FULL SUPPORT MAN

WITH LOVE എന്ന് ഒന്നും ഞാൻ പറയുന്നില്ല എന്നും സ്നേഹം മാത്രം ❣️
Jagthnathan (Adhithyan aadhi)

KAVIN P S • 04-12-2020 17:11

യോ ....

Kamukan • 04-12-2020 11:52

Waiting nxt part plzz upload speed

Kamukan • 04-12-2020 11:51

Full mood katha ufr

KAVIN P S • 04-12-2020 17:23

ഒരു പാട് സന്തോഷം
Kamukan bro

FANTCY KING • 04-12-2020 11:49

Bro powlichu
Adyarathri annavarune
ആദ്യരാത്രിയിൽ ആനു സെറ്റ് സാരിയുടുത്തു മണിയറയിൽ കേറി രണ്ടാളും കളിച്ചു രസിക്കടെയ്

KAVIN P S • 04-12-2020 17:27

FANTCY KING

കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് ഒരു പാട് സന്തോഷം.
ബ്രോ പറഞ്ഞ കാര്യം നമ്മുക്ക് സെറ്റ് ആക്കാം ട്ടോ, ഇനിം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ.

Jagthnathan • 04-12-2020 17:31

?????? nalla oru kali thane vekanee

KAVIN P S • 04-12-2020 18:00

എന്ത് കളി ഫുഡ്ബോളാണോ ഡാ?