0%

Chapter Title : ഒളിവുജീവിതം 2 [Flash]

Author : Kambikathakal Read All Parts 834
സ്കൂലിലും... നാട്ടിലെ ആൾ ഇൻ ഓൾ ആണല്ലേ...

ഷ്‌ഹന പിന്നെ ഒന്നും പറഞ്ഞില്ല, ഞാനും തിരിച്ചു വീട്ടിലേക്ക് പോയി.

വായികുന്നേരം വരെ എന്താ എങ്ങനെ ഒക്കെയോ തള്ളി നീക്കി...

പിന്നെ ലൈബ്രറിയിലേക്ക് ഇറങ്ങി... അറ്റ്ലീസ്റ് അവിടെ ഇരുന്ന് ബുക്ക് എങ്കിലും വായിക്കാമല്ലോ...

അവടെ എത്തിയപ്പോ ഷഹാന ഉണ്ട്... അവള്ടെ ജാഡ ഒക്കെ കൊറഞ്ഞു വരുന്നുണ്ട്, അവളോട് കമ്പനി അടിച്ചു രാത്രി വരെ അവടെ കൂടി...

എട്ടുമണിക്ക് ആണ് ലൈബ്രറി അടക്കുന്നത്...

വെയ്റ്റ്... ഞാൻ കഥ പറയുമ്പോ ഡയറി എഴുതുന്ന പോലെ ഇണ്ടോ? ഒളിവിലെ ഡയറി കുറിപ്പ്...

അപ്പൊ ങ്ങനെ എട്ടുമണിക്ക് ഷട്ടർ ഇട്ടു.

ഷഹാനക്ക്‌ ഒരു ലേഡി ബർഡ് ഉണ്ട്, അതില്ലാണ് അവള്ടെ കറക്കം മുഴുവൻ...

ഞാൻ പാവം... കൽനട മാർഗം സൈക്കിളിനെ അനുഗമിച്ചു.

ഇതൊക്കെ തന്നെ ഒന്ന് രണ്ട് ആഴ്ച്ച തുടർന്നു പോന്നു... ഈ മരുഭൂമിൽ വേറെ എന്ത് നടക്കാൻ ആണ്... ഈ സമയം കൊണ്ട് ഷഹ്‌ന ആയി കൂടുതൽ പരിചയപെട്ടു...

ആള് നല്ല കമ്പനി ആണ് കേട്ടോ...

അങ്ങനെ ഓണം സീസൺ വന്നെത്തി... പഠിക്കുമ്പോ ചാകര ആയിരുന്നു ഈ സമയം... ഇപ്പോ അതികം പിള്ളേർ ഒന്നും ഇല്ലേലും ഉള്ളത്‌ വച്ച് അഡ്ജസ്റ്റ് ചെയ്യാം.... മേഘന യും ടീച്ചരെയും ആണ് ഞാൻ മെയിൻ ആയി സ്കെച്ച് ചെയ്തത്.

ഓണം എക്സാം ഒന്നും ഇല്ലാത്തതുകൊണ്ട് പിള്ളേർ ഒക്കെ നല്ല ഹാപ്പി ആയിരുന്നു ആ സമയം.

പിന്നെ അതികം പിള്ളേർ ഒന്നും ഇല്ലല്ലോ... അതുകൊണ്ട് അതികം കംപ്പെറ്റീഷൻ ഒന്നും ഇല്ല. എനിക്കാണ് പൂക്കളം ഇടാൻ ഉള്ള ചാർജ് കിട്ടിയത്.

💬 Comments

View all comments