0%

Chapter Title : ഒളിവുജീവിതം 2 [Flash]

Author : Kambikathakal Read All Parts 835

അല്ലേ... ഞാനും ഉണ്ട്, എനിക്ക് സാരി എടുക്കണം, നാളക്ക.

തേങ്ങ, മേഖനയെ ഒന്ന് മൊതലാക്കാം എന്നുവച്ചാണ് ഞാൻ ഇരിക്കുന്നേ... അപ്പോഴക്കും ഓരോരോ മാരണങ്ങൾ വന്നോളും... മലർ.

ഞാൻ : "ആഹാ... അപ്പോ ഇതുവരെ നി എടുത്തില്ലേ... എന്നാ വാ... നമുക്ക് ആദ്യം സാരി എടുത്തട്ട് പിന്നെ പൂ മേടിക്കാം"

മേഘന : ഒക്ക

ആദ്യം വന്ന ബസിൽ തന്നെ ഞങ്ങൾ കയറി, മേഖനക്ക് ഒപ്പം ഇരിക്കാൻ ആരുന്നു എന്റെ പ്ലാൻ, പക്ഷെ ഷഹ്ന ഉള്ളോണ്ട് നടക്കില്ല... ഞാൻ പിന്നിൽ പോയി ഇരുന്നു....

ടൗണിൽ എത്തി ആദ്യം തന്നെ സാരി വാങ്ങാൻ പോയി, പല കടകളും മാറി മാറി കയറി ഇറങ്ങി. അവസാനം ഒന്ന് സെലക്ട്‌ ചെയ്തു.

മേഖന : സാർ നാളെ മുണ്ട് അല്ലേ?

"മുണ്ടോ... അയ്യേ... എനിക്ക് ഇഷ്ടല്ല. എപ്പഴാ അഴിഞ്ഞു പോവാന്ന് പറയാൻ പോലും പറ്റില്ല."

മേഖന : ഇതെന്ത് മനുഷ്യൻ ആണ്... ചേച്ചി, ഒന്ന് പറ,

മേഖനയെ ഷഹ്‌ന യും പിന്താങ്ങി, എന്റെ അഭിപ്രായം വിലവക്കാതെ അവർ മുണ്ട് സെലക്ട്‌ ചെയന് തുടങ്ങി...

എടുക്കുന്നണ്ട് കുഴപ്പം ഇല്ല. പക്ഷെങ്കി ബഡ്ജറ്റ് ആണ് പ്രശനം....

ഷാഹ്‌ന ക്ക്‌ കാര്യങ്ങൾ അറിയാം... പക്ഷെ അവൾ അതൊന്നും ഓർക്കാതെ ആണ് ഓരോന്ന് സലേക്ട് ചെയുന്നത്... ഓര്മിപ്പിക്കാം എന്ന് വച്ച മേഘന ഉള്ളോണ്ട് ഒരു നാണം...

സീ ക്കും ഡെവിൾ നും ഇടക്ക് ഞാൻ അങ്ങനെ നിന്നു...

മുണ്ട് കഴിഞ് അവര് ഷർട്ട്‌ എടുക്കാൻ പോകുന്നു... കാര്യങ്ങൾ കൈവിട്ട് പോയി...

അങ്ങനെ ആവശ്യത്തിൽ അതികം വില ഉള്ള ഷർട്ടും

💬 Comments

View all comments