Chapter Title : ഒളിവുജീവിതം 2 [Flash]
ന്നെ നോക്കി ചിരിച്ചു... പുച്ഛം അല്ല... എമ്പാറസമന്റ് പോലെ ഒക്കെ...
"എടി എനിക്ക് ഉണ്ട്... ഇനി എടുക്കണ്ട"
"മിണ്ടാതെ ഇരിക്ക് ചെക്കാ... നാളെ മുണ്ടഴിഞ്ഞു പോകുമ്പോ എല്ലാര്ക്കും കാണിച്ചു കൊടുക്കാൻ ഉള്ളതാ...
നി ഇന്ന് രാവിലെ അയക്കയിൽ ഇട്ട സാധനം ഇട്ടേച്ചും പോയ നാളെ പിള്ളേർ നിന്നെ നേരെ ജർമനിലക്ക് പറപ്പിക്കും."
കരക്റ്റ് ടയിമിൽ തന്നെ മേഘനയും അങ്ങോട്ട് വന്നു. സന്തോഷം... ഇനി കെടാൻ നാണം ബാക്കി ഇല്ല ഗയ്‌സ്.
ഷഹന : "സയിസ് എത്രയാടാ?"
ഞാൻ മേഘന കേൾക്കാതെ നയന്റി എന്ന് ഷഹനക്ക് ചെവിയിൽ പറഞ്ഞ് കൊടുത്തു, അവൾ അത് ഫ്ലോർ മുഴങ്ങുന്ന ഉച്ചനെ വിളിച്ചു കൂവി...
പലതരത്തിൽ ഉള്ള ഐറ്റംസ് നിമിഷ നേരംകൊണ്ട് എന്റെ മുന്നിൽ വന്നു...
ഏതേലും ഒന്ന് എടുത്ത് പോവാന്ന് വച്ചപ്പോ ഷഹാനയും മെഖനയും അതിൽ ഡിസയിൻ നോക്കി കളിക്കുന്നു...
എന്നെ നാണം കെടുത്തുന്നതിൽ രണ്ടാളും ഇജ്ജാതി ആക്റ്റീവ്... അവസാനം പൂക്കളും കാവടിയും ഒക്കെ ഉള്ള ഒന്ന് രണ്ടെണ്ണം അവര് സെലക്ട് ചെയ്തു... ഇനി ബില്ലിങ്,
മേഘന : "അയ്യോ... നാളെ ഇടാൻ ഞാൻ ഇന്നർ എടുത്തട്ടില്ല... ഹോസ്റ്റലിലാ"
ഷഹന : അത് സാരില്ല, രാവിലെ പോയി എടുക്കാം.
മേഖന : ഓ നിന്റ അച്ഛൻ അവടെ ബുള്ളറ്റ് വച്ചേകണല്ലോ... വെളുപ്പിന് പോയി എടുക്കാൻ
ഡയലോഗ് കേട്ടിട്ട് ഷഹനക്ക് റിയാക്ഷൻ ഒന്നും ഇല്ല. ഇവർ തമ്മിൽ ഇനി മുൻ പരിചയം ഉണ്ടോ...
ഷഹന : ഒരു മയത്തിൽ ഒക്കെ തല വക്കെടി...
മേഖന : നിന്റ പൈസ ഒന്നും അല്ലാലോ... സ്കൂളിന്റെ
💬 Comments
View all comments