Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]
അഭി ഹാളിൽ സോഫയിൽ ഇരുന്നു ടീവീ ഓണാക്കി അവന്റെ അടുത്തായി മുടി മുന്നിലേക്ക് ഇട്ട്
ചിക്കി കോതി കൊണ്ടിരുന്നു അഭി സുലേഖയുടെ മുടിയിലേക്ക് മുഖം അമർത്തി ഒരുമ്മ കൊടുത്തു..
എന്താടാ ചെക്കാ... സൂക്കേട് തുടങ്ങിയോ സുലേഖ അഭിയെ നോക്കി ചോദിച്ചപ്പോ അവൾ സോറി എന്താ അഭിയേട്ട കഴച്ചു തുടങ്ങിയോ എന്ന് കൊഞ്ചി ചോദിച്ചു... എടി നിന്നെ കണ്ടാൽ ആർക്കാ കഴച്ചു വരാതെ എന്ന് ചോദിച്ചു അഭി സുലേഖയെ കെട്ടിപിടിച്ചു ഇപ്പൊ വേണോ എനിക് വൈകിട്ട് ഒന്ന് അമ്പലത്തിൽ പോണം.. പോയിട്ട് വന്നു തന്നാൽ പോരെ.. സുലേഖ അഭിയെ നോക്കി കൊഞ്ചി ചോദിച്ചു.. എന്താ പ്രത്യേകത അമ്പലത്തിൽ പോവാൻ.. ഞാൻ വരണോ കൂടെ...
വേണ്ട ഞാൻ ഒറ്റയ്ക്ക് പൊക്കോളാം.. ദീപാരാധന തോഴുത്തിട്ട് ഒരുപാട് നാളായി ഒരു മോഹം പോയി തൊസാൻ .. മ്മ്മ് പോയിട്ട് വാ എന്നാ അഭി സുലേഖയോട് പറഞ്ഞ് വൈകുന്നേരം കുളിച്ചു മുണ്ടും നേര്യത് ഉടുത്ത് സുലേഖ മുടി കെട്ടിൽ തുളസി കതിര് ചൂടി കുളി പിന്നിൽ മുടി ചീകി ഇട്ട് അമ്പലത്തിലേക്ക് നടന്നു..
അമ്പലത്തിൽ പോയി തൊഴുതു തിരികെ വന്ന സുലേഖ മാറിൽ നിന്ന് നേര്യത് അഴിച്ചു കളഞ്ഞ് മുണ്ടും ബ്ലൗസും മാത്രം ഇട്ട് ആണ് വീട്ടിൽ നിന്നത് മുടി ചുറ്റി കെട്ടി അമ്പലത്തിൽ നിന്ന് കിട്ടിയ പായസം അഭിയ്ക്ക് ഒരു ഗ്ലാസിൽ ഒഴിച്ചു കൊടുത്തു സുലേഖ അവന്റെ ഒപ്പം ഹാളിൽ ഇരുന്നു ടീവീ കാണുമ്പോ ആണ് ഓമനക്കുട്ടൻ വിളിക്കുന്നത് അച്ഛന്റെ കാൾ കണ്ടതും അഭി സുലേഖയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി സ്പീക്കർ
💬 Comments
View all comments