Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]
നമുക്ക് കുറച്ചു ഐസ് ക്രീം കസിക്കാം എന്ന് പറഞ്ഞു തോമസിന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു സുലേഖ അടുക്കളയിൽ പോയി..
തിരികെ സ്പൂണും രണ്ട് കപ്പും ആയി വന്ന്.. കപ്പ് ഒന്നും വേണ്ട പെണ്ണെ നീ ഇങ്ങു വന്നേ എന്ന് പറഞ്ഞു തോമസ് അവളെ പിടിച്ചു അയാളുടെ മടിയിൽ ഇരുത്തി കൊണ്ട സോഫയിൽ വെച്ച കവറിൽ നിന്ന് ഐസ് ക്രീം എടുത്ത് പൊട്ടിച്ചു സുലേഖയുടെ കയ്യിൽ കൊടുത്തു അവൾ അതിൽ സ്പൂൺ ഇട്ടു ഐസ് ക്രീം തോമസിന് നേരെ നീട്ടി ആദ്യം എന്റെ സുലു കുട്ടി പിന്നെ മതി അച്ചായന് എന്ന് പറഞ്ഞപ്പോ സുലേഖ നിറഞ്ഞ കണ്ണുകളോടെ ഐസ് ക്രീം നിറച്ച സ്പൂൺ തന്റെ വായിൽ ആക്കി..
തോമസ് സുലേഖയുടെ വയറ്റിൽ പതിയെ തലോടി കൊണ്ടിരുന്നപ്പോൾ സുലേഖ പയ്യെ ഐസ് ക്രീം കഴിച്ചു കൊണ്ടുരുന്നു അതെ അച്ചായാ ചേട്ടന്റെ ട്രാൻസ്ഫർ കാര്യം.. എന്നാണ് പെണ്ണെ നിനക്ക് ധൃതി ആയോ ഓമനക്കുട്ടന്റെ കൂടെ കിടക്കാൻ.. പിന്നെയല്ലേ എന്റെ കെട്ടിയോൻ അല്ലേ അച്ചായാ ആൾ..
ഇത്രയും ദൂരം പോയി വന്നാൽ ആകെ കിട്ടുന്നത് നാല് ദിവസം ആണ് ഒന്ന് അടുത്ത് ഇരിക്കാൻ സ്നേഹിക്കാൻ ഒന്നും സമയം ഇല്ലാ പാവത്തിന് സുലേഖ തോമസിനെ നോക്കി പറഞ്ഞു.. അതൊക്കെ അച്ചായൻ ശരിയാക്കി തരാം പൊന്നെ പക്ഷെ അവൻ വന്നു കഴിഞ്ഞ പിന്നെ അച്ചായൻ പട്ടിണി ആകും ല്ലേ..
അയ്യടാ.. എടാ കുശുമ്പാ നിന്നോട് ഞാൻ പറഞ്ഞില്ലേ നിനക്ക് എപ്പോ വേണേലും ഞാൻ കിടന്നു തരാം എന്ന് ഇനിയും വിശ്വാസം ആയില്ലേ ഏട്ടൻ വന്നു കഴിഞ്ഞാൽ
💬 Comments
View all comments