Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]
കുടിച്ചോണ്ടിരുന്ന ചായ അടുത്തുള്ള ചെറിയ മേശയിൽ വെച്ചു സുരേഷ് സുലേഖയുടെ കയ്യിൽ പിടിച്ചു വലിച്ചു തന്റെ അടുത്തേക്ക് ഇരുത്തി അവൾ അയാളുടെ ശരീരത്തിൽ തന്റെ കുണ്ടി ഉരച്ചു കൊണ്ടാണ് അയാൾക്ക് അടുത്തായി ഇരുന്നത്..
കുറെ ആയില്ലേ നിന്നെ കണ്ടിട്ട് നല്ലൊരു കോളും ഉണ്ട് പിന്നെ നിന്നെ ഒന്ന് സുഖിപ്പിക്കുകയും വേണം.. പിന്നെ ഓമന കുട്ടൻ വന്നിട്ട് എങ്ങനെ ഉണ്ട് ഇപ്പൊ എന്നും കളി ആണോ രാത്രി.. സുരേഷ് സുലേഖയെ നോക്കി ചോദിച്ചു.. അത് പിന്നെ പറയാൻ ഉണ്ടോ വന്നു കഴിഞ്ഞാ തന്നെ എന്റെ പുറകിൽ ആണ് കക്ഷി എന്നെ എത്ര സുഖിപ്പിച്ചിട്ടുമൾക്ക് അത് പോരാ.. പിന്നെ മോൻ ഉള്ളോണ്ട് അതികം ഒന്നുല്ല ട്ടോ പക്ഷെ രാത്രി കിടക്കാൻ നേരം ആണ് പ്രശ്നം..
മ്മ്മ് എന്താ.. സുരേഷ് ചോദിച്ചു ഒരു കയ്യും കണക്കും ഇല്ലാതെ അങ്ങ് ചെയ്യും ചിലപ്പോ വെളുപ്പിനെ വരെയൊക്കെ ശനി ആഴ്ച വെളുപ്പിനെയാ ഒന്ന് കണ്ണ് അടയ്ക്കുന്നെ ഞാൻ അത് വരെ നിർത്തതെ സുഖിപ്പിച്ചോണ്ട് ഇരിക്കും സുലേഖ നാണത്തോടെ പറഞ്ഞപ്പോ സുരേഷിന് അത് കേട്ട് ദേഷ്യം ആണ് വന്നത് അയാൾ അവളെ രൂക്ഷമായി നോക്കി..
അയ്യോടാ എന്റെ ചെറുക്കന് വിഷമം ആയോ ഞാൻ പറഞ്ഞത് കേട്ടിട്ട് കുശുമ്പ് എടുക്കല്ലേ കണ്ണാ അട്ടെ വന്ന കാര്യം പറഞ്ഞില്ലാലോ...? എടി അത് നമ്മുടെ പാർട്ടി പ്രസിഡന്റ് നല്ലൊരു ഓഫർ തന്നു.. ഇത്രയും കാലം അകം ആഴ്ഞ്ഞു പാർട്ടിക്ക് ധന സഹായം നൽകിയ കൊണ്ട് ഏണിക്ക് പാർട്ടിയിൽ ഒരു സ്ഥാനം കിട്ടും ചിലപ്പോ പാർട്ടി സെക്രട്ടറി അല്ലേ വൈസ് പ്രസിഡന്റ്..
💬 Comments
View all comments