Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]
നിന്നെ ഒന്നുടെ കാണണം എന്ന്.. എന്റെ ട്രാൻസ്ഫർ ഏതാണ്ട് റെഡിയായി നിക്കുവാ... നീ ഒന്നുടെ.. അയാൾക്ക്..
ഞാൻ.. ഇപ്പൊ അഭിയുടെ കൂടെയ ഏട്ടാ... സുലേഖ പറഞ്ഞു.. മ്മ്മ് തല്ക്കാലം നീ അവനോട് പോകുന്നില്ല ടൗണിൽ ഇറക്കാൻ പറ ഞാൻ അയാളെ വിളിച്ചു പറഞ്ഞു നിന്നെ പിക്ക് ചെയ്തോളാം..
അച്ചായൻ വരുന്നുണ്ടോ ഇവിടെക്ക്..? സുലേഖ ചോദിച്ചപ്പോ ഓമന കുട്ടൻ മൂളി.. അമ്മ ഫോണിൽ ഈ സംസാരിക്കുന്നത് ഒക്കെ അഭി ശ്രെദ്ധയോടെ കേട്ട് കൊണ്ടാണ് വണ്ടി ഓടിച്ചു കൊണ്ടിരുന്നത്..
അഭി വണ്ടി നിർത്തു.. സുലേഖ അഭിയെ നോക്കി പറഞ്ഞു.. എന്താ അമ്മേ.. എന്തിനാ ഇപ്പൊ വണ്ടി നിർത്തുന്നെ.. അഭി ചോദിച്ചു.. അത് പിന്നെ അച്ഛന്റെ കൂടെ ജോലി ചെയ്യുന്ന സാർ വരുന്നുണ്ട് വീട്ടിലേക്ക് അച്ഛന്റെ എന്തോ ഫയൽ എടുക്കാൻ അച്ഛന്റെ ട്രാൻസ്ഫർ ആവശ്യതിന്..
അത് എന്നോട് എടുത്തു കൊടുക്കാൻ അച്ഛൻ പറഞ്ഞു അതോണ്ട് എന്നെ ഇവിടെ ഇറക്കിയിട്ട് മോൻ അപ്പൂപ്പന്റെ അടുത്തേക്ക് പൊക്കോ.. സുലേഖ പറഞ്ഞു.. അതെങ്ങനെ ശരിയാകും നമുക്ക് ഒന്നിച്ചു.. അഭി എന്തോ പറയാൻ വന്നപ്പോ സുലേഖ മിണ്ടരുത് അച്ഛൻ കേൾക്കും എന്ന് ആംഗ്യം കാണിച്ച്..
അഭി വണ്ടി സൈഡ് ആക്കി ചേട്ടാ ഞാൻ ദ ടൗണിലെ ബസ് സ്റ്റാൻഡിൽ ഇറങ്ങുവാ എന്ന് പറഞ്ഞു സുലേഖ ഫോണിൽ സംസാരം നിർത്തി.. എന്നിട്ട് അവൾ അഭിയെ നോക്കി ആകെ വിഷമിച്ചു ഇരിക്കുന്ന അവന്റെ മുഖത്തേക്ക് നോക്കി എന്താടാ ചക്കരെ... മുഖത്തു ഒരു വിഷമം അച്ഛന്റെ ട്രാൻസ്ഫർ കാര്യം അല്ലേ അമ്മയ്ക്ക് പോകാതിരിക്കാൻ പറ്റുമോ സുലേഖ അഭിയെ നോക്കി ചോദിച്ചു..
മുടിഞ്ഞൊരു
💬 Comments
View all comments