0%

Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]

Author : Stone Cold Read All Parts 425K

രാഹുൽ സുലേഖയുടെ അടുത്തേക്ക് ഇരിന്നു ടീവീ കണ്ട് ഓരോ കൊച്ചു വിശേഷം പറഞ്ഞ് കൊണ്ടിരുന്നു രാഹുൽ പതിയെ സുലേഖയുടെ തോളിൽ തല ചായ്ച്ചു കിടന്നു അവൻ പതിയെ ഉറക്കത്തിലേക്ക് വാഴുതി പോകുന്നത് അരിഞ്ഞു സുലേഖ അവന്റെ തല മുടിയിൽ പതിയെ വിരൽ കൊണ്ട് തലോടി കൊടുത്തു രാഹുൽ സുലേഖയുടെ അയൽക്കാരൻ ആണ് രാഹുലിന് 6 മാസം പ്രായം ഉള്ളപ്പോ ആയിരുന്നു അവന്റെ അച്ഛനും അമ്മയും കൂടെ അവിടേക്ക് താമസം മാറി വന്നത് അന്ന് മുതൽ സുലേഖയും കൂടെ ചേർന്നാനു രാഹുലിനെ നോക്കി വളർത്തിയത് അവൾക്ക് അവനെ ഒരു മോനെ പോലെ ഇഷ്ടവും വാത്സല്യവും ആണ്...

ഉച്ചക്ക് ഊണ് കഴിച്ചു അഭി തന്റെ റൂമിലേക്ക് പോയി ടീവീ കണ്ട് കൊണ്ടിരുന്ന രാഹുലിനെ വിളിച്ചു സുലേഖ അവളുടെ റൂമിലേക്കും ആകെ കിട്ടുന്ന അവധി ദിവസം ഉച്ചക്ക് ഊണ് കഴിച്ചു കഴിഞ്ഞു നല്ലോണം കിടന്ന് ഉറങ്ങണം കേട്ടോ സുലേഖ തന്നോട് ചേർത്ത് കിടത്തി പറഞ്ഞു രാഹുൽ സുലേഖയോട് ചേർന്ന് ആണ് കിടന്നത് അവനെ തന്നോട് ചേർത്ത് പിടിച്ചു സുലേഖ ഉറങ്ങിക്കോ എന്ന് പറഞ്ഞു ലൈറ്റ് ഓഫ്‌ ചെയ്തു..

നീണ്ട ഉറക്കം കഴിഞ്ഞു ഉണർന്ന രാഹുൽ എണീറ്റ് നോക്കിയപ്പോ അടുത്ത് സുലേഖ ഇല്ല സുലോമ്മേ... സുലോമ്മേ എന്ന് വിളിച്ചു രാഹുൽ പുറത്തേക്ക് ഇറങ്ങി ഹാളിൽ വന്നിരിന്നു ഒരു കൊട്ടുവാ ഇട്ടു ശാന്തമായ അന്തരീക്ഷം ആയിരുന്നു അപ്പോൾ എന്നാലും ഈ സുലോമ്മ എവിടെ പോയി രാഹുൽ എണീറ്റ് അടുക്കളയിൽ ചെന്ന് നോക്കി അവിടെ ഇല്ല പിന്നെ അവൻ തിരികെ ഹാളിൽ തന്നെ വന്നിരിന്നു അപ്പോൾ

💬 Comments

View all comments