Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]
കഴിഞ്ഞപ്പോൾ സുലേഖ മാത്രം ആയി വീട്ടിൽ അവൾ വീട്ടിലേക്ക് ജോലി ഒക്കെ ഒതുക്കി കഴിഞ്ഞു അലക്കാൻ ഉള്ള തുണികളും ആയി വീടിനു പിന്നിലെ അലക്ക് കല്ലിനു അടുത്തേക്ക് ചെന്ന് തുണി അലക്കി കൊണ്ടിരുന്നപ്പോൾ ആണ് സുലോമ്മേ സുലോമ്മേ എന്നുള്ള വിളി അവൾ കേട്ടത്..
ആരാ... ആരായാലും പുറകിലേക്ക് വാ മുന്നിൽ ആരുമില്ല എന്ന് ഉറക്കെ സുലേഖ വിളിച്ചു പറഞ്ഞു കഴിഞ്ഞപ്പോ ആണ് സുജിത് വീടിനു പുറകിലേക്ക് വന്നത്.. ആഹാ.. സാർ ആരുന്നോ കണ്ടിട്ട് കുറെ കാലം ആയല്ലോ എവിടെ ആരുന്നു... തുണി അളക്കുന്ന കൂട്ടത്തിൽ സുലേഖ ചോദിച്ചു... ഒന്നും പറയേണ്ട അമ്മേടെ വീടിനു അടുത്തുള്ള ഒരു വർക്ക് ഷോപ്പിൽ പണിക്ക് പോയതാ... അവിടെ ശരിയാകില്ല അത് കൊണ്ട് വിട്ടു വേറെ വല്ലോം നോക്കണം.. സുജിത് വീടിന്റെ ഭിത്തിയിൽ ചാരി നിന്ന് കൊണ്ട് പറഞ്ഞു..
മ്മ്മ് വേറെ എന്താ പ്ലാൻ.. ഇപ്പൊ ഒന്നുമില്ല കുറച്ചു നാൾ ഫ്രീ ആയിട്ട് നിക്കണം അത് കഴിഞ്ഞു നോക്കണം.. സുജിത് പറഞ്ഞു.. ഹാ.. അപ്പൊ പഴയ സാമൂഹ്യ സേവനം തുടങ്ങാൻ ഉള്ള വരവ് ആണെന്ന് സാരം.. സുലേഖ സുജിത്തിനെ നോക്കി തുണി വെള്ളത്തിൽ മുക്കി പറഞ്ഞു... അവൻ അത് കേട്ട് ചിരിച്ചു 24 വയസ്സ് ഉള്ള കരുത്തു തടിച്ച പയ്യൻ ആണ് സുജിത് സുലേഖയുടെ നാട്ടുകാരൻ ആവല്ലേ paranja പോലെ ആളുകളെ ഓടി നടന്നു സഹായിക്കുന്നത് സുജിത്തിന്റെ ഹോബി ആണ് സുലേഖയും ആയിട്ട് നല്ല കമ്പനി ആണ് അവൻ അത് കൊണ്ട് തന്നെ സുലേഖയുടെ വീട്ടിൽ നല്ല സ്വാതന്ത്ര്യവും ആണ് അവനു..
സുലേഖ
💬 Comments
View all comments