Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]
ആവി പറക്കുന്ന ഛായയും ആയി സുലേഖ സുജിത്തിന്റെ അടുത്തേക്ക് വന്നു... ഒരു വെള്ള ബ്ലൗസും മുണ്ടും ആയിരുന്നു സുലേഖയുടെ വേഷം മുടി തോർത്തി പിന്നിലേക്ക് വിടർത്തി ഇട്ട് നെറുകിൽ സിന്ദൂരം വെച്ചു കണ്ണെഴുതി നെറ്റിയിൽ ഒരു പൊട്ടും വെച്ച് ഒരുങ്ങി ഇരുന്ന സുലേഖ സുജിത്തിന്റെ ഏതിരെ ഇരുന്ന് ചായ ഊതി കുടിച്ചു കൊണ്ട് ഓരോ കൊച്ചു വർത്താനം പറഞ്ഞു കൊണ്ടിരുന്നു.. സുജിത് ഒരു bbc ആണ് എന്തെങ്കിലും ഒന്ന് ചോദിച്ചാൽ ഒരു നൂറു കാര്യം പറയും..
നല്ലൊരു കേൾവിക്കാരി ആയത് കൊണ്ട് സുലേഖ എല്ലാം കേട്ടിരുന്നു ചായ കുടി കഴിഞ്ഞു പതിവ് പോലെ സുജിത് ഒരു സിഗരറ്റ് കത്തിച്ചു അതും വലിച്ചു പുക ഊതി പിന്നെയും ഓരോന്ന് മിണ്ടി കൊണ്ടിരുന്നപ്പോൾ ആണ് വീട്ടിലേക്ക് അഭി കയറി വരുന്നത്..
ഹാളിലെ മേശയിൽ ഇടതു കൈ കുത്തി ചാഞ്ഞു കിടന്ന് നീളൻ മുടി വലത്തു തോളിൽ കൂടെ ഇട്ട് അതിൽ പിടിച്ചു ചിക്കി കലിച്ചു കൊണ്ട് സുലേഖ സുജിത് പറയുന്ന കാര്യങ്ങൾ കേട്ട് കൊണ്ട് കിടക്കുന്നത് കണ്ടാണ് അഭി ഹാളിലേക്ക് വന്നത് സുലേഖ പെട്ടന്ന് അഭിയെ കണ്ടതും എണീറ്റ്.. അത് കണ്ടാണ് സുജിത് തിരിഞ്ഞു നോക്കിയത്.. ഹാ.. അഭി എവുടെ ആരുന്നു.. ഒന്ന് പുറത്ത് പോയെടാ.. അഭി പറഞ്ഞു...
നിനക്ക് ചായ എടുക്കട്ടെ... സുലേഖ ചോദിച്ചു.. ഇപ്പൊ വേണ്ട ഞാൻ കുടിച്ചു.. അഭി ഒരു കസേര വ്വലിച്ചിട്ട് അവരുടെ അടുത്തായി ഇരുന്നു കുറച്ചു വർത്താനം പറഞ്ഞു കുറച്ചു കഴിഞ്ഞു സുജിത് അവിടെ നിന്ന് യാത്ര പറഞ്ഞു പോയി..
സുലേഖ വിളക്ക്
💬 Comments
View all comments