0%

Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]

Author : Stone Cold Read All Parts 376.4K

രസിച്ചു കൊണ്ട തോമസിനെ പ്രതീക്ഷിച്ചു നിക്കുമ്പോ ആണ് കാണാൻ സുമുഖൻ ആയ ഒരു ചെറുപ്പക്കാരൻ അവളുടെ അടുത്തേക്ക് വന്നത്..

കണ്ട് പരിചയം ഇല്ലാത്ത അയാൾ തന്നേ കുറെ നേരം വായി നോക്കിയത് സുലേഖ ആദ്യം വന്നപ്പോ മുതൽ ശ്രെദ്ദിച്ച കൊണ്ട് അവൾ അല്പം മാറി നിന്നു.. എന്നിട്ടും അയാൾ സുലേഖയെ തന്നേ ചുറ്റി പറ്റി നിക്കുന്നത് കണ്ടപ്പോ അവൾക്ക് അല്പം ഭയം തോന്നി പട്ടപകൽ ആണേലും തന്നേ അയാൾ കയറി പിടിച്ചാലോ എന്നൊരു ഭയം സുലേഖയ്ക്ക് തോന്നി അവൾ സാരീ കൊണ്ട് ശരീരം നല്ലോണം മറച്ചു നിന്നു..

അപ്പൊ ആണ് തോമസിന്റെ കാൾ സുലേഖയുടെ ഫോണിൽ വരുന്നത്.. സുലേഖ കാൾ കണ്ടതും ഒരു ചിരിയോടെ കാൾ അറ്റന്റ് ചെയ്തു.. ഹലോ അച്ചായാ.. ഓഹ്.. എന്റെ സുലേഖ പെണ്ണെ എന്നാ വോയ്‌സ് ആടി നിനക്ക് തോമസ് സുലേഖയുടെ കൊഞ്ചിയുള്ള വിളി കേട്ട് ചോദിച്ചപ്പോ സുലേഖ ഒന്ന് ചിരിച്ചു.. ഇങ്ങനെ ചിരിപ്പിച്ചു കൊല്ലാതെ എന്റെ സുലേഖ മോളെ.. നീ ഇപ്പൊ എവിടെ നിക്കുവാ.. ഞാൻ ബസ് സ്റ്റാൻഡിൽ ഉണ്ട് അച്ചായാ.. സുലേഖ പറഞ്ഞു.. അയ്യോടി നീ അവിടെ ഒന്നും നിക്കല്ലേ ആരേലും നിന്നെ അടിച്ചോണ്ട് പോകും പിന്നെ ഓമന കുട്ടനും ഞാനും ഒക്കെ കൈ വാണം വിട്ടു ജീവിതം തള്ളി നീക്കേണ്ടി വരൂ.. തോമസ് പറഞ്ഞത് കേട്ട് സുലേഖ അടക്കി പിടിച്ചു ചിരിച്ചു അവളുടെ അടക്കി പിടിച്ചുള്ള ചിരിയും ഫോണിൽ സംസാരവും ഓക്കേ മുൻപ് അവളെ നോക്കി വന്ന ആൾ നോക്കി കൊണ്ടാണ് നിന്നത്..

ഹാ.. പിന്നെ ഞാൻ ഒരു

💬 Comments

View all comments