0%

Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]

Author : Stone Cold Read All Parts 386.1K

അപ്പുറത്താണി താമസം വീടിനു മുന്നിൽ വന്നു സുലേഖ ചേച്ചി എന്ന് രവി ഒന്ന് രണ്ട് വട്ടം നീട്ടി വിളിച്ചപ്പോ തന്നെ സുലേഖ വിളി കേട്ട് മുന്നിലേക്ക് വന്ന്..

ആഹാ.. ആരിത് രവി ചേട്ടനോ... പുറകിലേക്ക് വാ... എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു സുലേഖ അകത്തേക്ക് കയറി പോയി രവി അവൾ പറഞ്ഞ പോലെ വീടിനു പുറകിലേക്ക് ചെന്നു..

അടുക്കള വാതിൽ വഴി പുറത്തേക്ക് ഇറങ്ങി ചെന്നു സുലേഖ വീടിനോട് ചേർന്നുള്ള വിറക് പുരയിൽ വിരൽ ചൂണ്ടി കാണിച്ച് കൊണ്ട്.. രവി ചേട്ടാ അടുപ്പിൽ വെക്കാൻ ഒരു തുള്ളി വിറക് ഇല്ല മുഴുത്ത മുട്ടികൾ മുഴുവൻ വെട്ടി കീറിക്കോ...

പിന്നെ ദാ ഈ പുറകെ വശം മുഴുവൻ കാട് പിടിച്ചു കിടക്കുവല്ലേ അതും ഒന്ന് വെട്ടി വൃത്തിയാക്കണം... സുലേഖ പറഞ്ഞു.. അയാൾ ചിരിച്ചു കൊണ്ട് സമ്മതിച്ചു.. ഓമന കുട്ടൻ കൊച്ചാട്ടൻ എപ്പോളാ ചേച്ചി വരുന്നേ..? ഇനി.. രവി സുലേഖയെ നോക്കി ചോദിച്ചു.. ഈ മാസം അവസാനം വരും രവി ചേട്ടാ സുലേഖ പറഞ്ഞു..

കണ്ടിട്ട് ഒത്തിരി ആയി.. രവി പറഞ്ഞു രവിയും ഓമനക്കുട്ടനും നല്ല കൂട്ടാണ് ഇടയ്ക്ക് രണ്ട് പേരും കൂടുകയും ചെയ്യും രവി തന്റെ ഷർട്ട്‌ അഴിച്ചു കയ്യിലെ കവരിൽ നിന്ന് പഴയ ഷർട്ടും കൈലിയും എടുത്തിട്ട് ഡ്രസ്സ്‌ മാറി വിറക് പുരയിൽ കയറി വലിയ വിറക് ഒക്കെ പുറത്തേക്ക് ഇട്ടു.. സുലേഖ ചേച്ചി കോടാലി.. രവി പറഞ്ഞു.. സുലേഖ അകത്തേക്ക് പോയി കോടാലി എടുത്ത് കൊടുത്തു..

രവി അതെല്ലാം വെട്ടി കീറാൻ തുടങ്ങി സുലേഖ അകത്തേക്ക്

💬 Comments

View all comments