0%

Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]

Author : Stone Cold Read All Parts 401.8K

ഞാൻ ഇന്ന് പോയില്ല... അയ്യോ എന്ത് പറ്റി വയ്യേ.. ഏയ്‌ അതൊന്നുമല്ല ചുമ്മാ ഒരു ലീവ് എടുത്തു..

മം ഫുഡ്‌ കഴിച്ചോ സുലേഖ രാഹുലിനോട് ചോദിച്ചു.. മ്മ്മ് ഇല്ല കഴിക്കണം സമയം ആയി വരുന്നതേ ഒള്ളു രാഹുൽ പറഞ്ഞു... രാഹുലിനോട് സംസാരിക്കുന്ന കൂട്ടത്തിൽ തന്നെ സുലേഖ കിച്ചൺ സ്ലാബും മറ്റും തുടച്ചു പാത്രം ഒക്കെ കഴുകി വേക്ക്കുകയും ചെയ്തു കൊണ്ടിരുന്നപ്പോൾ ആണ്..

അയ്യോ എന്റെ സാരീ ആഴ്ഞ്ഞു പോയി ഒരു മിനിറ്റ് ഒന്ന് എടുത്തു വെക്കട്ടെ സുലേഖ ഫോണിൽ രാഹുലിനോട് പറഞ്ഞു.. മൊത്തോം ആഴ്ഞ്ഞു പോയോ.. അടക്കി പിടിച്ചു രാഹുൽ ചോദിച്ചപ്പോ ഇല്ലടാ സാരീ പല്ല് അത് താഴെ പോയി നിലത്തു.. പഴയ പൊലീസ്റ്റർ സാരീയാ ഞാൻ ഉടുത്തേക്കുന്നെ... അതാ ആഴ്ഞ്ഞു പോയെ..

സാരീ എടുത്തു ഇട്ടോ... ഇല്ലാ നിലത്തുന്നു എടുത്തു.. സുലേഖ പറഞ്ഞു.. അതെ.. സാരീ എടുത്ത് തോളിൽ ഇടും മുന്നേ.

എനിക്... മ്മ്മ്.. നിനക്ക്... എനിക് ഒരു ഫോട്ടോ ഇട്ട് തരാമോ സാരീ കയ്യിൽ പിടിച്ചു നിക്കുന്നെ..

ഹലോ.. ഹലോ പോയോ... രാഹുൽ ചോദിച്ചു.. സുലേഖ ഒന്നും മിണ്ടിയില്ല.. ആന്റി എന്നോട് പിണങ്ങല്ലേ ഞാൻ ചുമ്മാ ചോദിച്ചതാ പ്ലീസ്.. രാഹുൽ പറഞ്ഞു.. ആന്റി.. സുലേഖ ആന്റി... ഓഹ് ചെക്കാ ഞാൻ ഈ ഫോട്ടോ ഒന്ന് എടുക്കട്ടെ ഇപ്പൊ അയച്ചു തരാം എന്ന് പറഞ്ഞു സുലേഖ..

അത് കേട്ടപ്പോ രാഹുലിന് സന്തോഷം ആയി.. ആവാം ഫോണിൽ നോക്കിയപ്പോ വാട്സ്ആപ്പ്ൽ രണ്ട് മൂന്ന് ഫോട്ടോ വന്ന്.. രാഹുൽ അതെടുത്തു വേഗം നോക്കി.. കറുത്ത നേർത്ത ബ്ലൗസും ഇട്ട്

💬 Comments

View all comments