ഓളും ഞാനും 1 [Tp]
📝 Ongoing
👁 73734 views ❤ 196 likes 💬 6 comments
ഓളും ഞാനും? 1
Olum Njanum | Author : TP
ഹലോ ഫ്രണ്ട്സ് ഇത് എന്റെ ആദ്യത്തെ കഥയാണ്. ഇവിടെ ഉള്ള കഥകളുടെ ഒരു സ്ഥിരം വരിക്കാരനാണ്.. പ്രണയം കൂടുതലും ഉള്ള ഒരു കഥയാണ് ഇത് .കൂടുതൽ മുഖവര വേണ്ട . നമുക്ക് കഥയിലോട്ട് കടക്കാം ..
എന്റെ കോളേജ് കാലഘട്ടം .. അതായത് ഒരു രണ്ടു കൊല്ലം മുമ്പ് .. എന്നെ പറ്റി പറയുകയാണെങ്കിൽ .. എന്റെ പേര് ഷബീർ. പാലക്കാട് ഉള്ള ഒരു ഗ്രാമത്തിൽ ആണ് ഞാൻ താമസിക്കുന്നത് , വീട്ടിൽ ഉമ്മയും ഉപ്പയും. ഉപ്പ ഗൾഫിൽ ആണ് .. പ്ലസ് ടുവിൽ അത്യാവശ്യം നല്ല മാർക്ക് ഉണ്ടായത് കൊണ്ടു തന്നെ എനിക്ക് വീട്ടിൽ നിന്നും കുറച്ചു ദൂരെ ആണെങ്കിലും ഒരു നല്ല ഒരു നല്ല കോളേജിൽ അഡ്മിഷൻ കിട്ടി. പ്ലസ് ടുവിന് പഠിച്ച രണ്ടോ മൂന്നോ കൂട്ടുകാർക്ക് എന്റെ ക്ലാസ്സിൽ തന്നെ കിട്ടി എന്നത് ഞാൻ അറിഞ്ഞു .. ഞങ്ങൾ bsc maths ആയിരുന്നു എടുത്തത് .. .. ഇനിയാണ് കഥ ..
അന്ന് ആദ്യത്തെ ദിവസം, രാവിലെ നേരത്തെ തന്നെ കുളിച്ചു റെഡിയായി, ആദ്യത്തെ ദിവസം ആയത് കൊണ്ട് നല്ല ലുക്കിൽ പോവാം, നേരത്തെ തന്നെ പോകാം വിചാരിച്ചു , ഉമ്മാനോട് കോളേജിൽ പോവ പറഞ്ഞു ബൈക്ക് എടുത്തു , ഒരു 10 km ഉണ്ട് കോളേജിലേക്ക് , വഴിയിൽ വെച്ചു പ്ലസ് ടുവിൽ ഉണ്ടായിരുന്ന എന്റെ ചങ്ക് കയറി , അവന്റെ പേര് ഉണ്ണി, അവനും അവന്റെ വീടിന്റെ അടുത്തുള്ള ഞങ്ങൾ എല്ലാരും tp എന്നു വിളിക്കുന്നവനും എന്റെ ക്ലാസിൽ ആണ് കിട്ടിയത് , അങ്ങനെ ഞങ്ങൾ കോളേജിൽ എത്തി, കോളേജ് കാണാൻ അടിപൊളി ആയിരുന്നു, . എന്തായാലു
💬 Comments
View all comments