← Back to ഓം ശാന്തി ഓശാന 5 [Hudha]

Comments

ഓം ശാന്തി ഓശാന 5 [Hudha] · approved reader discussion

Akshay • 2019-07-17 00:59

ഞാൻ ഇതു വരെ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കിടിലൻ നോവൽ, സത്യമായിട്ടും ഇതുവരെ ഒരു നോവലിനും കമന്റ്‌ ചെയ്‌തിട്ടില്ല, പക്ഷെ ഇതിന് കമന്റ്‌ ചെയ്യാതെ പോകാൻ തോന്നിയില്ല

Akh • 2018-05-27 12:02

ഓം ശാന്തി യുടെ ബാക്കി ഭാഗം . ഇഷ്ടായി hudha നല്ല കഥ നല്ലൊരു ക്ലൈമാക്സ്‌ എല്ലാം നന്നായിരുന്നു താങ്ക്സ് നല്ലൊരു കഥ സമ്മാനിച്ചതിനും ഈ ഭാഗം കണ്ടെത്തി തനനത്തിനും

Sunitha • 2018-03-07 12:39

എന്റെ കല്യാണം മെയിൽ ആണ്, ഇതൊക്കെ വായിച്ചിട്ടു ഓർത്തിട്ടു തന്നെ എന്തോ പോലെ

Anu • 2018-03-07 13:48

അടിച്ചു പൊളിക്ക്

Hudha • 2018-03-06 20:29

വായിച്ചു തുടങ്ങീപ്പോ നല്ല പരിചയം.... ഹായ് ദേ ഞാൻ തപ്പി നടന്ന എന്റെ കഥേടെ ബാക്കി ??ഈ ഐറ്റം കാണാണ്ട് പോയെന്നും പറഞ്ഞു കുത്തി ഇരുന്നു കൊറച്ചു കൂടെ വിപുലീകരിച്ച ഞാൻ ചമ്മി ??

അർജ്ജുൻ • 2018-03-06 21:04

എനിക്കപ്പഴേ തോന്നി....പിന്നെ പറഞ്ഞില്ലാന്നേളളളൂ....

Smitha • 2018-03-06 13:42

ആദ്യരാത്രി അനുഭവിക്കാത്ര ചുള്ളന്‍സ്/ ചുള്ളത്തികള്‍ അവശ്യം വായിക്കുക.

അജ്ഞാതവേലായുധൻ • 2018-03-06 20:53

യ്യോ അങ്ങനെയൊന്നും പറയല്ലേ..ഇങ്ങനാണെങ്കി തീർന്നു

ജിന്ന് ?? • 2018-03-06 12:28

നന്നായിട്ടുണ്ട്.. എങ്കിലും ആദ്യ രാത്രി ഇത്ര സ്പീഡ് ആക്കെണ്ടിയിരുന്നില്ല.. ഒന്നും കൂടി വിവരിക്കമായിരുന്നു.. അടുത്ത കഥയുമായി വരൂ ബ്രോ.

jo • 2018-03-05 17:48

കലക്കി മച്ചാനെ... അടിപൊളി

Ravanan • 2018-03-05 14:43

Super story

Nandu • 2018-03-05 13:35

Kidukki muthwee

Vijayakumar • 2018-03-05 08:26

Kadha super...kali kidutha vivarikkathathu njanoru thallu tharunnu katto..

kunjaikunju • 2018-03-05 07:22

Bro kadha oru novel aki cmplte cheyyy Pwolichuuu

Hudha • 2018-03-06 20:59

ഇത് ഒരു കഥേടെ ബാക്കി ആയിരുന്നു.... കട്ട്‌ ആയി പോയത് ആണ്...??

archana • 2018-03-05 00:35

Super

thamashakaran • 2018-03-04 23:35

നല്ല എഴുത് ബ്രോ.

Am the joker • 2018-03-04 20:51

സൂപ്പർ മച്ചാനെ പിന്നെ ഒരു അപേക്ഷ ഒരു നല്ല ലവ് സ്റ്റോറി അതും നോവൽ ഒരെണ്ണം എഴുതികൂടെ പ്ലീസ്

കിടാവ് • 2018-03-04 20:15

നല്ല കഥ . വായിച്ചിരിക്കാന്‍ തോന്നുന്നു. വീണ്ടും എഴുതുക.

asuran • 2018-03-04 16:26

വായിക്കാൻ രസമുണ്ട്. ഗുഡ്. പിന്നെ ഇതിലെ അന്നയും എബിനും ഓം ശാന്തി ഓശാനയിലെ അന്നയും എബിനും ആണോ

Hudha • 2018-03-06 20:11

അസുരൻ ബ്രോ....... ഇത് അതിന്റെ ബാക്കി ആയിരുന്നു..ലാസ്റ്റ് പാർട്ടിൽ കട്ട്‌ ചെയ്തു പോയത് ഇപ്പോഴാണ് വന്നത് ???

സാരംഗ് • 2018-03-04 16:11

superb

RDX • 2018-03-04 10:29

Super

കാഥോൽകചൻ • 2018-03-04 09:29

Pwolichu.....