0%

Chapter Title : ഓം ശാന്തി ഓശാന

Author : Kambikathakal Read All Parts 434

ഡയലോഗ് മാങ്ങാത്തൊലി ബാക്കിയുള്ളവൻ ഇവിടെ  ഉള്ള പ്രേമോം  പൊളിഞ്ഞഹ് ഇരിക്കുമ്പോ ആണ് ഒടുക്കത്തെ റൊമാൻസ് ഒരുത്തന്റെ പുറകെ നടന്നു ന്റെ ചെരൂപ് തേഞ്ഞത് അല്ലാതെ ഒരു ഗുണോം  ഇണ്ടായില്ല എന്ന്  ഞാൻ പറഞ്ഞില്ല കനപ്പിച്ചു ഒന്ന് നോക്കികൊണ്ട് റൂമിലേക്ക്‌ കേറി പോകുന്ന വഴിക്ക് അമ്മക്കും കൊടുത്തു ഒരു ചുട്ട നോട്ടം അല്ല പിന്നെ!നേരെ ബെഡിലേക് ചാടി ഫോൺ എടുത്തു ഇവിടുണ്ട് ആശാൻ വോൾപേപ്പർ ആയിട്ട് അയ്യടാ ന്താ ഗ്ലാമർ ഇവനെ ബുള്ളെറ്റിലാണോ പെറ്റിട്ടതു അഹങ്കാരി ആദ്യമായിട്ട് പ്രേമിക്കാൻ കിട്ടിയ ഐറ്റം 18 ന്റെ പണി ആർനോ കർത്താവെ എനിക്ക് നീ തന്നത് ചൂടോടെ  ആ വോൾപേപ്പർ അങ്ങു മാറ്റി എന്റെ സ്വന്തം ഫോട്ടോ ഇട്ടു കളി എന്നോടോ ഞാൻ ആരാ മോള് പറഞത് പോലെ എന്നെ പരിചയപെടുത്തില്ലലോ ന്റെ കാര്യം നിക്കട്ടെ ഈ കഥയിലെ ഗിരിയെ ആദ്യം  പരിചയപ്പെടുത്താം പേര് എബിൻ.. എബിൻ ഫെലിക്സ് പേര് പോലെ  തന്നെ  നല്ല അഹങ്കാരി ആണ്‌ കാശ് കയ്യിൽ ഉള്ളതിന്റെ അഹങ്കാരം അതും സ്വന്തം അല്ല ചേട്ടൻ ഓസ്ട്രേലിയ കെടന്നു കഷ്ടപ്പെട്ട് ഇണ്ടാക്കുന്നത് ഒരു 220 ഉണ്ട്, ഒരു ക്ലാസ്സിക്‌ 500 പോരാതേനു ഒരു ഹോണ്ട സിറ്റി ആള് ഇപ്പോൾ M A fst ഇയർ പഠിക്കുവാ സെന്റ് മേരീസ്‌ കോളേജിൽ അത്യാവശ്യം ഹൈപ്പ് ഓക്കേ ഇട്ടു ജാട അടിച്ചു നടക്കുന്ന ചെക്കൻകമ്പികുട്ടന്‍.നെറ്റ് നല്ല രീതിയിൽ ഒരു കോഴിയും കൂടെ ആണ് +2 പഠിക്കുമ്പോൾ വെളിവ് ഇല്ലാത്ത പ്രായത്തിൽ  ഒരു തേപ്പ് കിട്ടീന്നും പറഞ്ഞു സകല പെൺപിള്ളേരെ വെറുപ്പ്‌ ആണ്

💬 Comments

View all comments