Chapter Title : ഓം ശാന്തി ഓശാന
ഞാൻ മറന്നു പുതിയ തിരക്ക് ഇലേക്ക് പോയി
അങ്ങനെ ഇരിക്കുംപോ ആണ് പപ്പാടെ ചേട്ടന്റെ മോളുടെ കല്യാണം വരുന്നത് ഞങ്ങൾ അത് അടിച്ചു പൊളിക്കാൻ തന്നെ പ്ലാൻ ഇട്ടു സൺഡേ ഉള്ള കല്യാണത്തിന് ഞങ്ങൾ പിള്ളേർ സെറ്റ് വെള്ളിയാഴ്ച തന്നെ കെട്ടി എടുത്തു പ്ലാനിങ് thodanghi ചേച്ചിക്ക് ഒരു അനിയൻ ഉണ്ട് ചേട്ടന് ഒരു 23 വയസു കാണും chetnte ഫ്രഡ്സ് ഒക്കെ ഉണ്ടാവുമല്ലോ എല്ലാത്തിനെയും വായിനോക്കി നടക്കാൻ ആണ് ഞാനും ആകെ കൂടെ കെട്ടിക്കാൻ ബാക്കി ഉള്ള ഫെമി ചേച്ചിയും കൂടെ പാക്ക് ചയ്തു കോട്ടയത്തെക്ക് പോയതു..ഞങ്ങൾ നസ്രാണികൾക്ക് കല്യാണത്തിന്റെ തലേന്ന് മധുരം നുള്ള് എന്നൊരു പരിപാടി ഉണ്ട് അതും ഒരു ആഘോഷം തന്നെ ആണ് കുടുംബത്തിൽ പെൺപിള്ളേരെ കല്യാണം കഴിയാൻ ബാക്കി ഉള്ളത് ഞാനും ഫെമി ചേച്ചിയും ആണ് വീട് ഫുൾ ചേട്ടന്റെ ഫ്രഡ്സ്,ഞങ്ങൾ നല്ല ഗെറ്റപ്പ്ഇൽ തന്നെ ഒരുങ്ങി എല്ലാ കണ്ണുകളും ഞങ്ങളെ ആയിരുന്നു നോക്കിയിരുന്നത് ന്റെ മുടി അഴിച്ചു ഇട്ടിരുന്നു കൊണ്ടും ചേച്ചിയെ കാളും height കൂടുതൽ ഉള്ള കൊണ്ടും പിങ്ക് lehenga എന്റെ നിറത്തിനു നല്ല മാച്ച് ആയിരുന്നു കൊണ്ടും ചേട്ടന്റെ കൂട്ടുകാരൻമാരൊക്കെ എന്നെ നോക്കുന്നതും അത് കണ്ടു ചേട്ടൻ ദേഷ്യപ്പെട്ടു എന്റെ പെങ്ങൾ ആട എന്ന് പറയുമ്പോൾ ഞാൻ ജാട കൊണ്ട് പൊങ്ങി പോകുവാണോ എന്ന് എനിക്ക് തന്നെ തോന്നി എല്ലാത്തിനെയും നോക്കുനത്തിന്റെ ഇടയിൽ ചിരിച്ചോണ്ട് നിക്കുന്ന ഒരുത്തനെ എന്റെ കണ്ണിൽ പെട്ടു കണ്ടു നല്ല പരിചയം പക്ഷെ എവിടെ ആണെന്ന് ഓർക്കാൻ പറ്റുന്നില്ല... കിട്ടി ഓർമ കിട്ടി ഇവനെ ആനല്ലൊ ദൈവമെ ഞാൻ 2 ആഴ്ച മുൻപ് അപ്പനു വിളിച്ചത് പൊളിച്ചു...ഞാൻ ഒന്നുടെ പാളി നോക്കി ആശാൻ എന്നെ തന്നെയാണ് നോക്കുന്ന നിനക്ക് ഞൻ വച്ചിട്ടുണ്ട് എന്ന ലുക്ക്.. ഞാൻ ആ വശത്തു പിന്നെ നോക്കിയില്ല പേടിച്ചിട്ടു അല്ല കേട്ടോ ഒന്നും ഇല്ലേലും എന്റെ അപ്പന് വിളിച്ച കൊരങ്ങൻ അല്ലെ ഞാൻ വളരെ നൈസ് ആയി ചേച്ചി അടുതു ചെന്നു ചോദിച്ചു അതാരാണ് എന്ന് ആാാഹ അവനെ നിനക്ക്
💬 Comments
View all comments