← Back to ഓം ശാന്തി ഓശാന

Comments

ഓം ശാന്തി ഓശാന · approved reader discussion

Insane_mask • 09-05-2020 02:36

Ithinte baakki evide bro.. Oru samathanam illa baakki kittand
Nokkitt kandilla.

Sanjutty • 24-05-2019 21:42

Baakki ezhuthiyille ettaa

XiRambo • 28-01-2019 09:21

Ponnu bro ithinte balance pettannu ezhuthi theerkk... Supr attempt...

Jibin Jose • 28-01-2019 09:18

Ponnu bro ithinte balance pettannu ezhuthi theerkk... Supr attempt...

മൈക്കിളാശാൻ • 25-06-2018 09:30

ഇതിന്റെ ബാക്കി ഈയടുത്തെങ്ങാനും ഉണ്ടാവോ...???

Akh • 25-06-2018 09:42

ഇതു  കഴിഞ്ഞല്ലോ . ആശാൻ. വേറെ  പേരിൽ  കിടക്കുണ്ട്

Abhi • 22-06-2018 00:28

അടുത്ത പാർട്ട് ഉണ്ടോ ?

king solaman • 18-06-2018 16:20

bro athranall ayi bro eth vere azhuthi ella

ലക്ഷ്മി എന്ന ലച്ചു • 01-05-2018 19:38

Am waiting for the next part please publish it ?

Anandhu • 21-04-2018 06:33

Polichu bro please continue

Binu • 05-04-2018 02:28

നല്ല കഥ സഭ്യമായ ഭാഷ

Chinnu • 30-03-2018 22:23

Eagerly waiting for the next part
Nangalude kshamaye pareekshikkaruth keto

Chinnu • 30-03-2018 22:22

Eagerly waiting for the next part
Nangalude kshamaye pareekshikkaruth keto

ഷാജി പപ്പൻ • 07-03-2018 21:18

സ്റ്റോറി അടിപൊളിയായിട്ടുണ്ട്
..
പക്ഷെ ബാക്കി വരാൻ എത്രമാസം കാത്തിരിക്കേണ്ടിവരും..

അർജ്ജുൻ • 04-03-2018 19:04

അടിപൊളിയായിട്ടുണ്ട്    ബ്രോ,
അവസാനം    ഈ    ശാന്തിയൊക്കെ     കാണോ?? നെക്സ്റ്റ്     പോന്നോട്ടേ......

Moose • 04-03-2018 18:52

Takarthuuu hudha??????

pwlichuuuu....

waiting fr next part......

Steny Antony • 02-03-2018 16:40

എത്രയും പെട്ടെന്ന് അടുത്ത പാര്‍ട്ട് വന്നില്ല എങ്കില്‍ ഞാന്‍ ഇനി വായിക്കില്ല. നോക്കിയിരുന്നു മടുത്തു

Hudha • 03-03-2018 15:31

പിണങ്ങല്ലേ സ്റ്റെനീ, പരിഹാരം ഉണ്ടാക്കാം ?

Anjalo • 05-03-2018 22:09

Pettann undakkane

Addictor • 25-03-2018 14:59

Ennanavo bakki varika?

Aj • 01-03-2018 00:39

Super yaar no words to say.

Hudha • 03-03-2018 15:32

ടാങ്ക് യൂ ടാങ്ക് യൂ ?

Suku • 28-02-2018 15:51

Ningal Kidu aanu bro. Pettann next part irakkuka..

Hudha • 03-03-2018 15:32

തീർച്ചയായും ?

Akh • 28-02-2018 08:54

അടിപൊളി  ആയിട്ടുണ്ട് എല്ലാ പാർട്ടും ഇന്നാണ് വായിച്ചു തീർത്തത് കഥ സൂപ്പർ ആയിരുന്നു വേഗം  അടുത്ത പാർട്ട്‌  ആയിട്ടു  വാ

Hudha • 28-02-2018 18:44

ബ്രോ മുഴുവൻ വായിച്ചു എന്ന് അറിഞ്ഞതിൽ പെരുത്തു സന്തോഷം.നിങ്ങളെ പോലെ ഉള്ള വലിയ വലിയ ആളുകൾ ആണ് ഞങ്ങളുടെ ഒക്കെ പ്രചോദനാം  ...വേഗം വരാട്ടാ....

Akh • 28-02-2018 08:37

പൊളിച്ചു സൂപ്പർ കഥ  അടിപൊളി

Akh • 28-02-2018 08:17

കഥ സൂപ്പർ ആയിട്ടുണ്ട്. നല്ല  ഫീൽ

asuran • 28-02-2018 02:10

നിങ്ങള് ഒക്കെ ഇങ്ങനെ substitute ഇറക്കി കളിക്കുന്നത് എന്താണ്. Akh ഒരു കീർത്തിയെ substitute ആക്കി ഇറക്കി ഇപ്പോഴും ഇതാ ഇവിടെ ഒരു റോഷൻ.

കാത്തിരുന്നു വായിക്കുന്ന ഒരു കഥ ആണ്. നിരാശപ്പെടുത്തിയില്ല എന്ന് മാത്രമല്ല വളരെ നന്നായിരുന്നു. ഇത്ര delay ഇല്ലാതെ ബാക്കി കൂടി പോസ്റ്റ് ചെയ്യണം.

Akh • 28-02-2018 08:54

ഹഹ

Hudha • 28-02-2018 18:42

ഇല്ലെങ്കിൽ ഞാൻ എബിനെ വീതിച്ചു കൊടുക്കേണ്ടി വരും.. ??

asuran • 01-03-2018 04:30

ഞാൻ ഒരു പോംവഴി പറഞ്ഞതല്ലേ. സപത്‌നി ആക്കാൻ. കേട്ടിലാലോ. ??

Hudha • 01-03-2018 18:48

എന്നിട്ട് വേണം അന്ന എന്നെ വെട്ടാൻ ?

Akh • 28-02-2018 00:49

കഥ  നാനായിട്ടുണ്ട് nyce സ്റ്റോറി

Steny • 27-02-2018 01:05

ഇഷ്ട്ടപെട്ടു എന്നു പറഞ്ഞാല്‍ പോരാ അതു കുറഞ്ഞു പോകും അത്രയും നന്നായിട്ടുണ്ട് all the best

Hudha • 27-02-2018 19:43

Tnkuh steny?

Steny • 28-02-2018 22:33

പെട്ടെന്നു ബാക്കി കൂടി വേണം

Steny Antony • 28-02-2018 22:35

എപ്പോഴും നോക്കുന്നത് ഇതു മാത്രമാണ്

abhirami • 26-02-2018 23:33

നശിപ്പിച്ചു. നല്ല ഒഴുക്കിൽ വരുവർന്നു. എപ്പോളാ ബാക്കി പെട്ടന്നു പോരാട്ട ഇനിയും കാത്തിരിക്കുക അസാദ്യം ആണ്

Hudha • 27-02-2018 19:45

ബാക്കി ഉണ്ടായിരുന്നു അഭിരാമി... മെയിൽ ചെയത്പ്പോപ്പോ കട്ട്‌ ആയി പോയി

Amal • 12-03-2018 23:44

Abhirami aaa ozhuk njn complete cheyth tharam

RDX • 26-02-2018 22:31

കലക്കി മച്ചാനെ,അടുത്ത ഭാഗം പെട്ടെന്ന് ഇടൂ..

Hudha • 27-02-2018 19:46

Thank uh RDX bro

Wyga • 26-02-2018 20:43

Entha parayendennariyilla.entha oru feel

Hudha • 27-02-2018 19:45

ഒരു ബല്യ താങ്ക്സ്

Hudha • 26-02-2018 20:42

ദിപ്പോ തന്നെ വരും

സോനു • 26-02-2018 20:23

കൊള്ളാം ബാക്കി കൂടി എഴുതി തീർക്കാമായിരുന്നു

Hudha • 26-02-2018 20:42

ബാക്കി എഴുതിയത് ആണ് മെയിൽ ചെയ്തപ്പോ അത് പോയി അതല്ലേ ഒരു അന്തവും കുന്തവും ഇല്ലാതെ വന്നത്

ജബ്രാൻ (അനീഷ്) • 26-02-2018 18:29

Super..

Hudha • 26-02-2018 20:19

താങ്ക് യൂ സഹോ

അജ്ഞാതവേലായുധൻ • 26-02-2018 18:18

എവിടായിരുന്നു... അടിപൊളി.

Hudha • 26-02-2018 20:20

ഇണ്ടായി ഒരു ഫ്ലോ കിട്ടുന്നുണ്ടായില്ല... ഇപ്പോഴും ഇരുന്നു തൃപ്തി ആയിട്ടില്ല.. എന്നാലും പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ ?

kannan • 26-02-2018 18:02

Super

Hudha • 26-02-2018 20:21

Thank uhh

T A r s O N (SHaFI) • 26-02-2018 17:49

സൂപ്പർ, അടുത്ത ഭാഗം പെട്ടന്ന് ഇടണം ട്ടോ.

ശിക്കാരി ശംഭു • 15-02-2018 16:08

ബാക്കി എവിടെ മച്ചാനെ
ബാക്കി എപ്പോഴാ ഇടുന്നത്

i • 06-02-2018 12:21

smbavam supper mattedaty nirthalyipoyi adutha bagam pettanu venee

Steby • 21-01-2018 21:10

എന്റെ പോന്നളിയാ ബാക്കിയൊന്നു പെട്ടെന്നു ഇടുവോ നോക്കിയിരുന്നു മടുത്തു

അടിപൊളി സമ്മതിക്കാതെ വയ്യ

Hudha • 21-02-2018 22:25

Varum varathe erikilla

Vinjo • 16-01-2018 23:44

Baki annnu edum

Hudha • 21-02-2018 22:24

Idanm enn agrehm und oru flow kitanillanne

Sanoob • 13-01-2018 02:12

Super story

Hudha • 21-02-2018 22:23

Idanm enn agrehm und oru flow kitanillanne

Sanoob • 13-01-2018 02:11

Super

പൈലി • 07-01-2018 14:00

Oru rekashayum illa

Hudha • 08-01-2018 22:18

??

Kochu • 05-01-2018 16:44

അടിപൊളി, കഥയിൽ ഒരു സൂപ്പർ ട്വിസ്റ്റ്‌ കൊണ്ട് വരൂ, എബിനെ നമ്മുടെ നായികക്ക് തന്നെ കിട്ടണം.

Hudha • 08-01-2018 22:17

എബിൻ വേണ്ടി ഇടി വീഴുന്ന അവസ്ഥ ആണു

അപരൻ • 05-01-2018 15:40

കൊള്ളാം

Hudha • 05-01-2018 20:21

Tnkuh

vipi • 05-01-2018 15:13

kalakki bro . adipoli avatharanam .keep going bro....

Hudha • 05-01-2018 20:21

Tnkuh bro

ramees • 05-01-2018 08:50

Ashaneee ushaar waiting for nxt part

Hudha • 05-01-2018 13:05

Vegam idam bro

ശിക്കാരി ശംഭു • 15-02-2018 16:11

ബാക്കി എന്നിടും  ഇതിപ്പോ കുറെ ദിവസം ആയല്ലോ

asuran • 05-01-2018 07:03

നന്നായി. പാവം അന്നയെ കൂടുതൽ വിഷമിപ്പിക്കരുത്. ഫെമിയെയും.

ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

asuran • 05-01-2018 07:04

*നന്നായിട്ടുണ്ട്.

Hudha • 05-01-2018 13:04

Aarenkilum vedanikaathe enganeya bro... Ebine 2 perkum veethich kodukan patoolalo

asuran • 06-01-2018 17:56

നമുക്ക് സപത്നി ആക്കാം. എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ. .??????

Hudha • 08-01-2018 22:18

നല്ലൊരു ഐഡിയ ആണു അത്

benzY • 05-01-2018 01:18

Kollam

Hudha • 05-01-2018 13:05

Tnk uh

ഋഷി • 05-01-2018 01:12

നല്ല രസമുള്ള വിവരണം.കമ്പി ഇല്ലാത്ത പ്രണയം താല്പര്യം ഇല്ലെങ്കിലും നല്ല readability ഉണ്ട്.

Hudha • 05-01-2018 13:03

Kambi k idam bro... Ithipo oru gap kitatha kond aahn

asuran • 09-01-2018 07:44

കമ്പിക്കായി കമ്പി എഴുതരുത് എന്ന ഒരു അഭിപ്രായം ഉണ്ട്. ഏച്ചു കൂട്ടിയാൽ മുഴച്ചിരിക്കും.

Aparna • 04-01-2018 23:32

അടിപൊളി...

Hudha • 05-01-2018 13:03

Thnku aparna

SAnzy • 04-01-2018 21:40

കഥ വായിച്ചിട്ടു കൊതി തീരുന്നില്ല നല്ല കഥ അടുത്ത പാർട്ട് അപ്പോഴാ വരിക

Hudha • 05-01-2018 13:02

Thudageetila.... Vegam varutham

ഇരുട്ട് • 04-01-2018 20:42

?☺
നല്ല രസം..
ബായിച്ചിരിക്കാൻ ..???

Hudha • 04-01-2018 23:27

Sherikkum??