← Back to ഓം ശാന്തി ഓശാന 2

Comments

ഓം ശാന്തി ഓശാന · approved reader discussion

Unni • 04-01-2018 19:41

Super,ningalku cinimayil nalla bhavi undu

Hudha • 05-01-2018 13:02

Oru flowil anghu pokunnu enne ullu bro... ??Ennalum tnk uh

? Vishal • 04-01-2018 19:31

Super, very good. By athmav.

Hudha • 04-01-2018 23:27

Tnk uh ?

അർജ്ജുൻ • 04-01-2018 19:28

നന്നായിട്ടുണ്ട്..

Hudha • 04-01-2018 23:28

Tnkuh saho

Steny • 04-01-2018 18:30

Adipoli pettennu nxt part

Hudha • 05-01-2018 13:01

??

RDX • 04-01-2018 17:59

Super...Continue

Hudha • 04-01-2018 23:28

??

SoNu • 04-01-2018 17:34

kollam nannayittund kurachu late aayi poyi waiting next part

Hudha • 05-01-2018 13:00

Athe korech late aaayipoi

manu • 02-01-2018 13:35

Nxt part evde bro

Hudha • 02-01-2018 21:29

Nx part submit cheythirunnu... Admin bc aanennu thonunu?

Huiyo • 29-12-2017 14:55

Evdee adutha part

Hudha • 02-01-2018 21:29

Submit chythirunu.. Varum enn thonunund

dude • 19-12-2017 14:29

ente first commentaanu ithhu...........

Ith dhurantham aakkalle.....plzzzzzz...

Hudha • 02-01-2018 21:30

Illa bro... Orikalum illa

ചുണ്ടെലി • 13-12-2017 20:19

ഇതിപ്പോ കമ്പി ഗ്രൂപ് ആണോ അതോ റൊമാൻസ് ഗ്രൂപ് ആണോ...?

dr.kambikuttan • 13-12-2017 22:44

2ndum

vipi • 11-12-2017 17:32

polichu .. kidu, kalakki nalla feel und bro, plz keep going

Hudha • 11-12-2017 22:33

താങ്ക്സ് ബ്രോ ??

hareesh • 11-12-2017 15:15

Nice... Continue

Hudha • 12-12-2017 17:21

തീർച്ചയായും

chichu • 11-12-2017 14:12

Kiduu bro

Hudha • 11-12-2017 15:36

താങ്ക് യു ബ്രോ ?

മാത്തൻ • 11-12-2017 12:13

റൊമ്പ പ്രമാധമാന കഥ.... അടുത്ത പാർട്ട് വേഗം പോരട്ടെ

Hudha • 11-12-2017 15:36

വേഗം വരും ബ്രോ

ക്രിസ്റ്റോ • 11-12-2017 10:31

ആദ്യമായിട്ടാണ് ഇതിൽ കമന്റ്‌ ഇടുന്നത്.. ഒരു രക്ഷയും ഇല്ല
തകർക്കുന്നു......

Hudha • 11-12-2017 15:35

???

Kochu • 11-12-2017 01:25

കലക്കി, love സ്റ്റോറി ആണോ? അതോ കമ്പിയും ഉണ്ടാവുമോ?

Hudha • 11-12-2017 08:16

അങ്ങനെ ഒന്നുല്ല.. ഒരു ഫ്ലോയിൽ അങ്ങ് പോവുന്നു എന്നെ ഉള്ളു ??

ഇരുട്ട് • 10-12-2017 23:22

ഷ്ടായി..
പെരുത്തിഷ്ടായി..

Hudha • 10-12-2017 23:54

??

അച്ചു • 10-12-2017 23:13

അടിപൊളി സൂപ്പർ ആയിട്ടുണ്ട്. കിടിലൻ love story ഒരു നല്ല twist എന്തായാലും പ്രതീക്ഷിക്കുന്നു അടുത്ത ഭാഗം പെട്ടെന്ന് വരുമോ

Hudha • 10-12-2017 23:53

എഴുതി തുടങ്ങിയില്ല?? എന്നാലും വരും ബ്രോ

asuran • 10-12-2017 21:06

അടിപൊളി. സൂപ്പർ ആയിട്ടുണ്ട്. ബാക്കി ഭാഗങ്ങൾ വേഗം വേണം. അന്നയെയും എബിനെയും ഇഷ്ടപ്പെട്ടു.

Hudha • 10-12-2017 23:52

അന്നയേയും എബിനെയും ഇഷ്ടപെട്ടു എന്ന് അറിഞ്ഞതിൽ പെരുത്തു സന്തോഷം ഉണ്ട്... ബാക്കി ഭാഗം ഉടനെ തീർക്കാം

manu • 11-12-2017 23:12

ബ്രോ സിനിമ സ്റ്റോറിസ് ഇടുമോ

Hudha • 12-12-2017 17:22

ഏഹ് മനസിലായില്ല ??

Sk • 10-12-2017 19:15

Sprb

Hudha • 10-12-2017 23:51

താങ്ക് യൂ  താങ്ക് യൂ

Chinnu • 10-12-2017 15:45

Super.....

Hudha • 10-12-2017 23:50

നിങ്ങളുടെ പ്രോത്സാഹനം ആണു എന്റെ ശക്തി ?

RDX • 10-12-2017 13:56

Super,continue

Hudha • 10-12-2017 23:49

താങ്ക് യൂ ബ്രോ

SoNu • 10-12-2017 13:20

കൊള്ളാം നല്ലയൊരു പ്രണയകഥ കമ്പി വേണ്ട

Hudha • 10-12-2017 23:48

തീർച്ചയായും ബ്രോ ?

Vinjo • 05-12-2017 23:18

Bakki aveda

Hudha • 12-12-2017 17:23

ബാക്കി വന്നല്ലോ

manu • 27-11-2017 23:40

Kollam... thudakkam thanne kuth venda.. ethupole romance ayi mathi bro..

Hudha • 28-11-2017 20:26

ഞാനും അത് ആണു ആലോചിക്കുന്നത്... പക്ഷെ എല്ല്ലാരും കമ്പി ചോയ്ക്കണ കൊണ്ട്  കൺഫ്യൂസ്ഡ് ആണു

അർജ്ജുൻ • 25-11-2017 07:30

ഇഷ്ടായി...
പ്രണയം താല്പര്യമില്ല ...
കമ്പികാണുമെന്ന് പ്രതീക്ഷിക്കുന്നു...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

Hudha • 25-11-2017 11:40

വഴി ഉണ്ടാക്കാം ബ്രോ

കൂതറ • 24-11-2017 23:34

കൊള്ളാം
നന്നായിട്ടുണ്ട്

Hudha • 25-11-2017 11:41

??

Kambi lover • 24-11-2017 09:41

Kadha kollam romantic anu munthiri vallikal backi koode complete cheyyumo Request anu

Hudha • 24-11-2017 18:35

Tnkuh.. Ee munthiri vallikal ezhuthiyathu njan alla saho

macho • 24-11-2017 07:41

ഹൈപ് എന്താണെന്ന് മനസ്സിലായില്ല. താഴെ കമന്റ്കണ്ടപ്പോൾ കമ്പി ഉണ്ടെന്ന് മനസ്സിലായി. ഒരു അപേക്ഷ കഥയിലൂടെ പോയി കമ്പിയിൽ എത്തിയാൽ അത് ഒരു പ്രത്യേക സുഖം തന്നെ വായനക്ക് നൽകും.പിന്നെ അദ്യ കഥ എഴുത്ത് ആണെന്ന് പറയില്ല. പേജ്‌സ്‌ ഒന്ന് കൂട്ടി നോക്ക്.കഥക്ക് പോസിറ്റീവ് റസ്പോൺസ്‌ അല്ലേ ഞങ്ങൽ നൽകുന്നത്. റീപ്ലേ ചെയ്യുമ്പോൾ ഹൈപ്‌ മറക്കണ്ട

Hudha • 24-11-2017 08:27

ഈ യൂത്ത്  ആഗ്രഹിക്കുന്ന തരം ലൈഫ് ആയിട്ടു ക്യാഷും ലുക്കും വണ്ടിയും ജാടയും ഒക്കെ കൂടി എൻജോയ് ചെയ്തു നടക്കുന്നു എന്ന് ആണ് ഉദേശിച്ചത്‌....??
കമ്പി ആരും ഒരുപാട് പ്രതീക്ഷിക്കരുത്... കൊറച്ചു ഒരു ഭംഗിക്കു വേണ്ടി പ്രണയതിന്റെ ഭംഗി കളയാതെ ഇടാം എന്നാണ് ഉദ്ദേശിക്കുന്നത്

macho • 24-11-2017 09:38

നാട്ടിൽ അല്ലത്തൊണ്ട് പുതിയ ന്യൂജെൻ വാക്ക് അറിയില്ല ബ്രോ.ഒരു പ്രവാസിയാണ്. ബ്രോ നാട്ടിൽ പോകുമ്പോ ന്‌യൂജെൻ ഡിക്ഷണറി വാങ്ങേണ്ടി വരുമോ? ഹൈപ്പേ ഹൈപ്പ് ??

Hudha • 24-11-2017 09:57

ഒരെണ്ണം വാങ്ങിക്കോ ബ്രോ ആവശ്യം വരും മിക്കവാറും ??

Neethu • 24-11-2017 00:10

Nice. ...keep going

Hudha • 24-11-2017 07:22

Thnk uh... നിങ്ങളുടെ ഓകെ പ്രോത്സാഹനം ആണ് എന്റെ സന്തോഷം

ഇരുട്ട് • 23-11-2017 23:51

ജ്ജ് കോള്ളാലോ പെണ്ണേ..
പിന്നേണ്ടല്ലാ..
പരീച്ചണ്ണാ ന്നുമ്പറഞ് അസ്ഥാനത്തു കത്തിബച്ചത് മോശായിട്ടാ ..
മ്മടെ കലിപ്പന്റെ  രു ചായേണ്ടല്ലാ..
കുത്തിക്കുറിക്കലനേ ..

Hudha • 24-11-2017 07:22

ഇനി ഞാൻ അങ്ങനെ ചെയ്യൂല☺☺

asuran • 23-11-2017 22:47

ഇത് പ്രണയമാണോ കമ്പിയാണോ. തുടക്കം കൊള്ളാം.

Hudha • 24-11-2017 07:20

പറയാം ബ്രോ... തുടങ്ങിയതേ ഉള്ളു എന്തു ആക്കണം എന്ന് ഞാൻ ആലോചിക്കൂവാ

Ajnabi • 23-11-2017 20:48

, മുന്തിരി വള്ളികൾ സിനിമ കഥ ബാക്കി തുടരൂ.

ബിൻസി plzzz

Hudha • 23-11-2017 22:40

താങ്കൾ ഉദ്ദേശിക്കുന്ന വ്യെക്തി ഞാൻ അല്ല

Aisha poker • 23-11-2017 20:33

Parayunnond onnum thonnarud, thudakkam kollam, but idayk aa hype angu poyi.. onnoodi nannakan sramik

Hudha • 23-11-2017 22:39

തീർച്ചയായും ??

Moose • 23-11-2017 16:43

Gud starting...keep going

Hudha • 23-11-2017 17:39

Tnkuh tnkuh

vikramadithyan • 23-11-2017 14:28

ബ്രോ .... പൊളിച്ചു .... എന്തെ  പേജ് കുറഞ്ഞു പോയത് ? നല്ല വിവരണം ... സിമ്പിൾ  ... ലവ് സ്റ്റോറി ആണോ പ്ലാൻ ?അല്ലേൽ അല്പം ഇടയ്ക്കു കേറ്റുന്നുണ്ടോ?
എന്തായാലും അടുത്ത പാർട് പോരട്ടെ .......

Hudha • 24-11-2017 07:25

കുറച്ചു കൂടെ ഇടാൻ പ്ലാൻ ഉണ്ടായിരുന്നു സഹോ..
എഴുതി വന്നപ്പോൾ ഒരു നല്ല ഏൻഡ് കിട്ടീല

അച്ചു • 23-11-2017 13:11

കിടുക്കി പിന്നെ sex ഒന്നും കേറ്റണ്ട love story മതി. അടുത്ത ഭാഗം പെട്ടെന്ന് ഇടണം?

Hudha • 23-11-2017 17:38

ആവശ്യം വന്നാൽ ചെറുതായി ഇടാല്ലോ ??

RDX • 24-11-2017 01:09

അതൊക്കെ എഴുത്തുകാരുടെ ഇഷ്ടമാണ് എന്ത് എഴുതണം വേണ്ട എന്ന്.അതുകൊണ്ട് അവർക്ക് തോന്നുതു പോലെ അവർ എഴുതട്ടെ നമുക്ക് അത് വായിച്ച് ആസ്വദിക്കാം,പ്രണയത്തിൽ സെക്സ് പാടില്ല എന്ന് ഒരു നിയമത്തിലും പറയുന്നില്ല അത് കൊണ്ട് ഇവിടെയും അത് ബാധകം അല്ല.ഇത് ഒരു കമ്പി സൈറ്റ് കൂടി ആണ് എന്ന് കൂടഇ അച്ചു ഓർക്കുക....വെറും പ്രേമം മാത്രം ആയാൽ എല്ലാവരും അതിനെ ഉൾക്കൊണ്ടെന്ന് വരില്ല.അതുകൊണ്ട് പ്രണയത്തിലൂടെ കമ്പി എന്നത് നല്ല ഒരു interesting topic ആണ്....
അടുത്ത ഭാഗം പെട്ടെന്ന് ഇടുക.

Hudha • 24-11-2017 07:26

ഞാൻ ആലോചിച്ചത് തന്നെ പറഞ്ഞു സഹോ.. എന്നാലും വല്ലാതെ ഇട്ടു കൊളം ആക്കൂല

RDX • 23-11-2017 12:54

Super,continue

Hudha • 23-11-2017 17:40

?? തീർച്ചയായും

thamashakaran • 23-11-2017 10:42

കൊള്ളാം ബ്രോ. Continue

Hudha • 23-11-2017 17:39

Continue cheyyaalle.. Tnks for d support broi ??

vipi • 23-11-2017 09:30

kalakki , kidilan starting keep going, pinne kurachu page kooti ezhuthaam

Hudha • 23-11-2017 17:38

???tnkuh broi

Vijayakumar • 23-11-2017 08:46

Kollam

Hudha • 23-11-2017 17:36

Thnk uh

Kochu • 23-11-2017 08:11

തുടക്കം കൊള്ളാം, പേജ് കുറച്ച് കൂടി കൂട്ടി എഴുതിയാൽ നന്നാവും.

Hudha • 23-11-2017 17:37

ചെറുതായി ഒന്ന് പരീക്ഷിച്ചു നോകീതാ ന്ക്സ്റ്റ് പാർട്ട്‌ ഇടുമ്പോൾ പേജ് കൂട്ടി ഇടാം

കാഥോൽകചൻ • 23-11-2017 08:00

Pwoli

Hudha • 23-11-2017 08:25

Tq saho

abhirami • 23-11-2017 07:48

nannayitund. kurachude page kooti eazhuthu.

Hudha • 23-11-2017 08:24

Actually ഞാൻ ഒരു  പരീക്ഷണം നടത്തിയത് ആണ്.. ഇനി നെക്സ്റ്റ് പാർട്ട്‌ ഇടുമ്പോൾ പേജ് കൂട്ടി എഴുതാം ??

hareesh • 23-11-2017 07:28

Kidilan story.... Please continue

Hudha • 24-11-2017 07:28

??