0%

Chapter Title : ഓമനചേച്ചിയുടെ ഓമനപ്പൂർ [ചന്ദ്രഗിരി മാധവൻ]

Author : Maadhavan Read All Parts 3.4K

ഓമന ഒന്ന് വിചാരിച്ചാൽ അത് നടത്തി എടുക്കും കുട്ടാ... പക്ഷെ ഒരു
കാര്യം ഉണ്ട്..."

" എന്ത് കാര്യം... നിങ്ങൾ പറ...."

" ഞാൻ പറയുന്ന ഒരു കാര്യം നീ ചെയ്ത തരണം എനിക്ക്....ആരും അറിയാൻ പാടില്ല പക്ഷെ..."

" അതെന്ത് കാര്യം ആണുപ്പാ....നിങ്ങൾ പറയ് ഞാൻ നോക്കട്ട്...."

"നിന്റെ പണിക്കാരൻ ഇല്ലേ എന്റെ കെട്ടിയോൻ മോഹനൻ ... അയാൾക് എവിടെയോ
എന്തോ ഒരു ചുറ്റിക്കളി ഉണ്ടെന്ന് കുടുംബശ്രീയിൽ ഒരു പരദൂഷണം ഉണ്ട്..."

"ഏയ് ഇല്ലപ്പ.. മോഹനേട്ടൻ നേരെ പണി കഴിഞ്ഞാൽ നിങ്ങളെ അടുത്തേക്കല്ലേ
വരല് ....നിങ്ങൾക് തോന്നുന്നത് ആയിരിക്കും..."

" ആയിക്കോട്ടെ... തോന്നൽ ആണേൽ എനിക്ക് സന്തോഷമേ ഉള്ളു... നീ എന്നാലും ഈ
ഓമനേച്ചിന്റെ സമാധാനത്തിനു വേണ്ടി ഒന്ന് നോക്ക്... എന്നിട് എന്തേലും
ഇന്ടെങ്ങിൽ നീ കയ്യോടെ പിടിക്..."

" ആ അത് ഞാൻ ഏറ്റു ....അപ്പൊ അതിനുള്ള കൈക്കൂലി ആയിരുന്നല്ലേ ഈ കോഴി...."

അങ്ങനെ അതും പറഞ്ഞു കയ്യും കഴുകി വീട്ടിൽ പോയി ഒന്ന് കുളിച്ചു
ഇറങ്ങിയതിനു ശേഷം ക്ലബ്ബിലോക്കെ പോയി ഇരുന്നു അന്നത്തെ ദിവസം തള്ളി
നീക്കി ....

എന്നത്തേയും പോലെ അന്ന് രാത്രിയും മീൻപിടിക്കാൻ പോയ ഞങ്ങൾ വെളുപ്പിന് 4
മണിക്കാണ് തിരിച്ചു വന്നത്,..

കിട്ടിയ മീനിൽ നിന്നും എല്ലാവര്ക്കും കുറച്ച കൊടുത്തതിനു ശേഷം
എല്ലാവരെയും പറഞ്ഞയച്ചു... നമ്മുടെ മോഹനേട്ടൻ ഒരു മുറിബീഡിയും വലിച്ചു
കൊണ്ട് തെക്കോട്ടു നോക്കി കൊണ്ട് ഒറ്റ നടത്തം ആയിരുന്നു....

ഇനി ഓമനചേചി പറഞ്ഞതിൽ വല്ല സത്യവും ഉണ്ടോ എന്ന നോക്കാൻ കുട്ടൻ അയാളുടെ
പിന്നാലെ അയാൾ

💬 Comments

View all comments