0%

Chapter Title : ഓമനചേച്ചിയുടെ ഓമനപ്പൂർ 4 [ചന്ദ്രഗിരി മാധവൻ]

Author : Maadhavan Read All Parts 3.1K

ഉണ്ടാക്കിയ എന്റെ ഉറ്റ
ചങ്ങായിയെ ഒന്ന് കാണാൻ ഉണ്ട് എനിക്ക്.... ഇനി അവൻ ഏതു തോണിയിൽ ആണ്
പോകുന്നത് എന്ന് എനിക്ക് ഒന്ന് കാണണം..."

" നിന്നെ ഞാൻ ശരിക്കും മനസിലാക്കാതെ പോയത് എന്റെ തെറ്റാണു മോനെ... നീ
അങ്ങനെ ഒന്നും ഒരിക്കലും ചെയ്യില്ല എന്ന് ഞാൻ മനസിലാക്കണം ആയിരുന്നു
....എന്നോട് നീ പൊറുക്കു ..ഇനി ഇതിന്റെ പേരിൽ നീ പ്രശ്നം ഒന്നും
ഉണ്ടാക്കല്ലേ... " രജനി വീണ്ടും കരയാൻ തുടങ്ങി...

“സാരമില്ല പോട്ടെ..അമ്മെ... എനിക്ക് അമ്മയുടെ ധര്മസങ്കടം
മനസിലാവും...…ഇന്നലെ എന്നൊരു ദിവസം നമ്മുടെ ജീവിതത്തിൽ ഉണ്ടായില്ല എന്ന് മാത്രം
വിചാരിച്ചാല്‍ മതി..അറിയാതെ ആണെങ്കിലും ഇതിനൊക്കെ കാരണക്കാരൻ ഞാൻ ആയതിലും മാപ്പ്…ഇനി
ഒരിക്കലും അങ്ങനെ ഉണ്ടാകില്ല... അത് ഞാൻ നോക്കിക്കോളാം ...." കുട്ടൻ
അമ്മയെ പറഞ്ഞു മനസിലാക്കി...

അന്ന് രാത്രി കുട്ടൻ നല്ല പോലെ ഉറങ്ങി... ഒരുപാട് നാൾ ഉറക്കം നഷ്ടപെട്ട
കുട്ടൻ അന്ന് നല്ല പോലെ ഉറങ്ങിയത് കാരണം... അന്നും പണിക്ക് പോയില്ല...
വെളുപ്പിന് 5 മണിക്ക് ഉറക്കം  ഞെട്ടിയ കുട്ടൻ മുഖം ഒക്കെ കഴുകി
ഒരു ഗ്ലാസ് കട്ടൻചായ വെച്ച് കുടിച്ചു... 'അമ്മ ഇപ്പോഴും ഉറക്കം ആണ്...പാവം നല്ലപോലെ ഉറങ്ങട്ടെ...

കുട്ടൻ മെല്ലെ ഓമനേച്ചിയെ ഫോൺ വിളിച്ചു....

" ഹലോ ചേച്ചീ... ഉറക്കം എണീറ്റോ...?"

" എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു നീ ഇന്ന് എന്നെ വിളിക്കും എന്ന്..."

" അതെന്താ...? .... ഞാൻ പണിക്ക് പോകില്ല എന്ന് എന്തായിരുന്നു ഉറപ്പ്...?"

" ഏഹ്... നീ അപ്പൊ പണിക്ക് പോയില്ലേ....? ഞാൻ വിചാരിച്ചത് പണി നേരത്തെ

💬 Comments

View all comments