Chapter Title : ഓമനയുടെ വെടിപ്പുര 2 [Poker Haji]
ശരിയാ.വല്ല ആണുങ്ങളേം കിട്ടിയാ പിന്നെ കിണ്ണന്‍ വിടൂല.രണ്ടും കൂടി വഴക്കുണ്ടാക്കുന്നതു കേക്കണം നല്ല രസമാ.അമ്മേടെ കയ്യീന്നു ചീത്തവിളി കേട്ടു കേട്ടു അച്ചനിപ്പൊ ചെവിക്കല്ലു തഴമ്പായിക്കാണും.'
ഇതു കേട്ടു ഷീജക്കു പാവം തോന്നി.സന്തോഷ് ചേട്ടനെ പോലെ തന്നെയാണു അച്ചനും എന്നു ഇവിടെ വന്നു കേറിയതു മുതലുള്ളഇവരുടെ സംസാരമൊക്കെ കേട്ടു കേട്ടു മനസ്സിലായിരുന്നു.എങ്കിലും അവള്‍ക്കു അച്ചന്റെ മുത്തു നോക്കിയിട്ടു വിഷമം തോന്നി.
'അതു പോട്ടെ അമ്മെ അച്ചനതു ഇഷ്ടായതു കൊണ്ടല്ലെ ചെയ്യുന്നെ.അതിനു വഴക്കു പറഞ്ഞതു കൊണ്ടു വല്ല കാര്യവുമുണ്ടൊ.ഇപ്പൊത്തന്നെ സന്തോഷേട്ടന്റെ കാര്യം തന്നെ കണ്ടില്ലെ ഞാന്‍ വഴക്കുണ്ടാക്കിയിട്ടൊ കരഞ്ഞിട്ടൊ ഒരു കാര്യവുമില്ല.ഇനി ഇതുമായി പൊരുത്തപ്പെട്ടു പോവുക എന്നാണു എന്റെ തീരുമാനം.അതിനു എനിക്കു അമ്മേം സിന്ധുവും കൂട്ടിനു വേണം.'
'എടി മോളെ നിന്റെ വിഷമം എനിക്കു മനസ്സിലാവും.എനിക്കെ മനസ്സിലാവൂ നീ വിഷമിക്കണ്ടാ നിന്റെ വിഷമം മാറ്റാന്‍ ദൈവം ഒരു വഴി കാണിച്ചു തരും.കിണ്ണനെ അമ്മക്കു ഇഷ്ടമില്ലാത്തതോണ്ടു പറയുന്നതല്ലെടി മോളെ.ചെല നേരത്തു എന്റെ വായീന്നിങ്ങനെ ഒക്കെ വരും അതോണ്ടാ.അതു കിണ്ണനും അറിയാം.അല്ലെ കിണ്ണാ'
'ഓ ഒന്നു നിറുത്തിനെടി മൈരുകളെ പിന്നേം പിന്നേം അതൊക്കെത്തന്നെ പറഞ്ഞോണ്ടിരിക്കുവാ.'
കിണ്ണന്റെ ദേഷ്യം കേട്ടു ഓമനക്കും സിന്ധുവിനും ചിരി വന്നു.അവരുടെ ചിരി കണ്ടു ഷീജക്കും ചെറിയ രീതിയില്‍ ചിരി വന്നു
'മതി മതി ചിരിച്ചതു പൊ പോയി ചോറു വെളമ്പു ന്നിട്ടു തിന്നിട്ടൊറങ്ങാന്‍ നോക്കു.'
'ആ അതു പറഞ്ഞപ്പോഴാ കിണ്ണാ ഒരു കാര്യം ഓര്‍ത്തതു.അശോകന്‍ സാറു നിങ്ങളെ വിളിക്കുകയൊ മറ്റൊ ചെയ്തിരുന്നൊ'
'ഇല്ലെടി വിളിച്ചില്ല.ഇന്നലെ ഞാന്‍ ഒന്നു രണ്ടു വട്ടം അങ്ങോട്ട് വിളിച്ചാരുന്നു എടുത്തില്ല പുള്ളി തിരക്കിലാണെന്നു തോന്നുന്നു.'
💬 Comments
View all comments