0%

Chapter Title : ഓമനയുടെ വെടിപ്പുര 2 [Poker Haji]

മൂത്തു ചോദിച്ചിട്ടുണ്ടെങ്കിലും വെള്ളമടിച്ചു ഫിറ്റായികിടക്കുന്ന അങ്ങളമാര്‍ അതൊന്നും ഒരിക്കലും കേട്ടിരുന്നില്ല.ഒരു തരത്തിലും ജീവിക്കാന്‍ വയ്യെന്നു വന്നപ്പോഴാണു സിന്ധു അവിടുന്നെറങ്ങി സ്വന്തം വീട്ടിലേക്കു തിരിച്ചു പോന്നതു.വീട്ടിലെത്തിയപ്പൊ ആദ്യം ഓമന കൊറച്ചു ബഹളമുണ്ടാക്കിയെങ്കിലും അമ്മെ ജീവിക്കാന്‍ മനുഷ്യനു കൊറച്ചു ഭക്ഷണം മാത്രം മതിയൊ അമ്മെ എന്നുള്ള സിന്ധുവിന്റെ കരച്ചിലു കണ്ടപ്പൊ മനസ്സലിഞ്ഞ ഓമന സമ്മതം മൂളുകയായിരുന്നു.കൂടുതലൊന്നും ചോദിക്കാതെ തന്നെ അവളുടെ വിഷമം ഓമനക്കു പെട്ടന്നു തന്നെ പിടികിട്ടി.ആണുങ്ങളെ വശത്താക്കാന്‍ തന്റെ മോള്‍ക്കറിയില്ലെന്നു ചിന്തിച്ചു വെച്ചോണ്ടിരുന്നിടത്താണു ഇന്നു അവളുടെ കഥ മൊത്തം കേട്ടു ഓമന അന്തം വിട്ടതു.തന്റെ മോളെ വേറെ നല്ല ആരുടെയെങ്കിലും കയ്യിലേല്‍പ്പിക്കണമെന്നു മനസ്സില്‍ ഉറപ്പിച്ചാണു ഓമന നടന്നതു.അശോകന്‍ സാറു വരുവാണെങ്കി അവള്‍ക്കൊരു ജോലിയൊ മറ്റൊ ഒപ്പിച്ചു കൊടുത്താല്‍ അവളുടെ ജീവിതം സേഫാകും.ഇവിടെ കിണ്ണനേയും സന്തോഷിനേയും കണ്ടോണ്ടു ഒന്നും ചെയ്യാന്‍ പറ്റില്ല.കിണ്ണനു പിന്നെ സാറെന്തെങ്കിലും പറയണം തലയിലോട്ടു കേറണമെങ്കി.ബാക്കിയുള്ളൊരു എത്രവട്ടം പറഞ്ഞാലാ ഒന്നു അനുസരിക്കുന്നതു.സാറിന്റെ കാര്യത്തിനും നോക്കാനേല്‍പ്പിച്ച കാര്യത്തിനും ഒരു തരത്തിലും വിട്ടു വീഴ്ചയൊ കള്ളമൊ കിണ്ണന്‍ ചെയ്യില്ല.അതു കൊണ്ടാണു ഇപ്പഴും സാറിനു കിണ്ണനെ വിശ്വാസം.അതിനു മാസാമാസം കിണ്ണനു വീട്ടു ചിലവിനു പൈസ കൊടുക്കുന്നുണ്ടു ശരിക്കു പറഞ്ഞാല്‍ ഈ കുടുംബത്തിന്റെ അടിസ്ഥാന വരുമാനമാണതു.അങ്ങനെ അങ്ങനെ കെട്ടുവള്ളം പോലെ മന്ദം മന്ദം ഒഴുകി നീങ്ങുന്ന ഓമനയുടെ കുടുംബത്തിന്റെ ഒരു ദിവസമാണു ഇതു.
ചോറുണ്ടതിനു ശേഷം കിണ്ണനും സന്തോഷും എഴുന്നേറ്റു പോയി.പെണ്ണുങ്ങളൊക്കെ പാത്രങ്ങള്‍ കഴുകിക്കൊണ്ടിരുന്നപ്പൊ സിന്ധു പറഞ്ഞു.
'എടി പെണ്ണെ നീയും വിളിച്ചോടി അച്ചനെ കിണ്ണാന്നു.ഒരു കൊഴപ്പോമില്ല.ഞാനെടക്കൊക്കെ വിളിക്കും അമ്മ വിളിക്കുന്നതു കേട്ടാണു ഞാനും വിളി തുടങ്ങിയതു.സന്തോഷേട്ടന്‍ പിന്നെ ഇതിലൊന്നും തലയിടാന്‍ വരത്തില്ല.'
'അല്ലെടി ഞാന്‍ എങ്ങനാ അങ്ങനെ നേരിട്ടു വിളിക്കുന്നതു അതിന്റെ ഒരു ചമ്മലാണെനിക്കു'
'അതല്ലെ ഉള്ളൂ അതു താമസിയാതെ മാറിക്കോളും പെണ്ണെ.'
'ഇതു കേട്ടു അടുക്കള അടിച്ചു വാരിക്കൊണ്ടിരുന്ന ഓമന '
'എന്താടി പെണ്ണുങ്ങളെ പ്രശ്‌നം.'
'അല്ലമ്മെ ഇവളു അച്ചനെ കിണ്ണാന്നു വിളിച്ചതിനു നമ്മളു കളിയാക്കിയില്ലെ അതാ'
'എടി മോളെ നീ ധൈര്യമായിട്ടു വിളിച്ചൊ ഒരു കൊഴപ്പൊമില്ല.ടാ കിണ്ണാന്നു വിളിച്ചാ കിണ്ണന്‍ എവിടാണെങ്കിലും നിന്റെ അടുത്തെത്തും.'
എല്ലാം അടുക്കിപ്പേറുക്കി വെച്ചിട്ടു എല്ലാവരും

💬 Comments

View all comments