0%

Chapter Title : ഓമനയുടെ വെടിപ്പുര 3 [Poker Haji]

വീട്ടിലെ ഫംഗ്ഷന്‍ മറ്റന്നാള്‍ ഉച്ച കഴിഞ്ഞു മൂന്നു മണി മുതലാ.പെണ്ണു കൊണ്ടു വരുന്നതു കാവാലത്തു നിന്നായതു കൊണ്ടു അന്നത്തെ ദിവസം പെണ്ണിന്റെ വീട്ടുകാര്‍ക്കൊന്നും എത്തിച്ചേരാന്‍ പറ്റില്ല.അതുകൊണ്ടു അടുത്ത ദിവസം ആണു ഫംഗ്ഷന്‍ വെച്ചതു.അതാ പറഞ്ഞെ നിങ്ങളിങ്ങു പോരെ ഷീജയെ ഇവിടെ നിറുത്താം മറ്റന്നാളു ഫങ്ഷനു അവളെ കൊണ്ടു പോകാം.'
'ശ്ശെടാ എനിക്കു വേണ്ടി നിങ്ങളു ബുദ്ധിമുട്ടേണ്ടെ .'
'ഒരു ബുദ്ധിമുട്ടുമില്ല നാത്തൂനെ.ഷീജ എനിക്കു സ്വന്തം മോളു തന്നാ.അപ്പൊ അവളുടെ വീട്ടുകാരും എനിക്കു സ്വന്തം തന്നാ.'
ഓമനയുടെ ആ സംസാരം കേട്ടു ആ അമ്മയുടെ മനസ്സും ഒപ്പം കണ്ണും നിറഞ്ഞു.ഫോണ്‍ വെച്ചതിനു ശേഷം ഓമനയെ നോക്കി ഷീജ ചോദിച്ചു

'അപ്പൊ ഞാന്‍ വരണ്ടെ അമ്മെ.നാളെ അച്ചനും വരുന്നുണ്ടൊ എന്താ അമ്മ പറഞ്ഞതു'

'ആ അതെടി നിന്റമ്മയുടെ ഒരു കൂട്ടുകാരിക്കു യൂട്ട്രസിന്റെ എന്തൊ കൊഴപ്പം അപ്പൊ സ്‌കാന്‍ ചെയ്യാനായി അവരു രണ്ടു പേരും കൂടി കുന്നിക്കോടു വരെ വരുന്നുണ്ടു.അങ്ങനെ ഇത്രയടുത്തു വരുമ്പൊ ഇങ്ങോട്ടും കൂടിയൊന്നു കേറാമെന്നു പറഞ്ഞതാ.ഇനിയിപ്പൊ ഞാന്‍ പറഞ്ഞതു നീയും കേട്ടതല്ലെ നാളെ ഞങ്ങളു രണ്ടും പോകാം.മറ്റന്നാളില്‍ ഉച്ച കഴിഞ്ഞു നമുക്കൊരുമിച്ചു ഫംഗ്ഷനു പോകാം എന്താ'

'ആ അതു മതി'

ഇതു കേട്ടു സിന്ധു
'അയ്യൊ അപ്പൊ അവളു വരുന്നില്ലെ.ശ്ശെടാ എനിക്കൊരു കൂട്ടായേനെ അവളു വന്നിരുന്നെങ്കി.എനിക്കു പറ്റിയ വല്ലവന്മാരും വന്നിരുന്നെങ്കി ഇവളെ കൊണ്ടു നോക്കിപ്പിക്കണം എന്നൊക്കെ വിചാരിച്ചു വെച്ചിരുന്നതാ ഞാന്‍'
'ആ നിന്നെ കാത്തവിടെ ഇരിപ്പുണ്ടു കൊച്ചീരാജാവിന്റെ മോന്‍.ഒന്നു പോയേടി അവിടുന്നു.ദേ ഷീജമോളെ നീ നാളെ ഇവിടെ നില്ലു നമുക്കു മറ്റന്നാളില്‍ പോകാം കേട്ടൊ വിഷമമുണ്ടൊ നിനക്കു'
'ഇല്ലമ്മെ

💬 Comments

View all comments